Fri, Nov 20, 2026
24 C
Dubai

ജനങ്ങൾക്ക് ഓണാശംസകൾ നേർന്നും പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകിയും മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവിധ ഭേദ ചിന്തകൾക്കും അതീതമായി ഏവരും മികച്ചരീതിയിൽ കഴിയുന്ന ഒരുകാലത്തിന്റെ പ്രതീക്ഷയാകട്ടെ ഓണം എന്ന പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഓണാശംസകൾ...

കോടതിയലക്ഷ്യം; പ്രശാന്ത് ഭൂഷന്റെ ശിക്ഷാ വിധി തിങ്കളാഴ്ച്ച

ന്യൂഡൽഹി: പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി മാപ്പ് പറയാൻ അവസരം നൽകിയിരുന്നെങ്കിലും അദ്ദേഹം അത് നിരസിക്കുകകയായിരുന്നു. മുൻ ചീഫ്...

ഡൽഹിയിൽ വൻ സ്വർണവേട്ട; 42 കോടി വിലമതിക്കുന്ന സ്വർണവുമായി 8 പേർ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വച്ചു നടന്ന റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയിൽ 42 കോടി വിലമതിക്കുന്ന സ്വർണവുമായി 8 പേർ പിടിയിൽ. ഡൽഹി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് 504 ചെറുകഷ്ണങ്ങളായി കടത്താൻ ശ്രമിച്ച സ്വർണം...

റാബോബാങ്കിന്റെ ആഗോള പട്ടികയിൽ ‘അമുൽ’; ഒന്നാം സ്ഥാനത്ത് നെസ്‌ലെ

ന്യൂഡൽഹി: പ്രമുഖ ഡച്ച് ബാങ്കിംഗ്, ധനകാര്യ സ്ഥാപനമായ റാബോബാങ്കിന്റെ ഈ വർഷത്തെ ആഗോള ക്ഷീരോത്പന്ന പട്ടികയിലെ ആദ്യ 20നുള്ളിൽ സ്ഥാനം നേടി അമുൽ. ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഏതെങ്കിലുമൊരു ബ്രാൻഡ്‌ ഈ നേട്ടം...

ഇന്ത്യ-പാക് അതിർത്തിയിൽ 20 മീറ്റർ നീളമുള്ള തുരങ്കം; ബിഎസ്എഫ് സുരക്ഷ ശക്തമാക്കി

ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തിയോട് ചേർന്ന് ബിഎസ്എഫ് പട്രോളിംഗ് സംഘം 20 മീറ്റർ നീളമുള്ള തുരങ്കം കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ജമ്മുവിലെ പല പ്രദേശങ്ങളിലായി സൈനികർക്ക് നേരെ ഭീകരാക്രമണം മുണ്ടാവുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 5...

നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം; ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിൽ അമ്മയുടെ സമരം

കൊച്ചി: നാണയം വിഴുങ്ങി മൂന്നു വയസുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടപടിയാവശ്യപ്പെട്ട് അമ്മയും ബന്ധുക്കളും ആലുവ ജില്ലാ അശുപത്രിക്ക് മുന്നിൽ സമരം തുടങ്ങി. തന്റെ മകന്റെ യഥാർത്ഥ മരണ കാരണം അറിയണമെന്നാവശ്യപ്പെട്ടാണ് അമ്മ...

സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം; സുപ്രധാന ഫയലുകളെല്ലാം സുരക്ഷിതം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിന്റെ ഓഫീസിലുണ്ടായ തീപ്പിടിത്തത്തിൽ സുപ്രധാന ഫയലുകളെല്ലാം സുരക്ഷിതമെന്ന് അന്വേഷണസമിതിയുടെ കണ്ടെത്തൽ. ദുരന്തനിവാരണ കമ്മീഷണർ ഡോ.എ.കൗശികൻ ഐഎഎസാണ് അന്വേഷണ സമിതിയുടെ തലവൻ. ഇരുപതിലധികം വിജ്ഞാപനങ്ങളാണ് കത്തിയതെന്നും പ്രധാനപ്പെട്ട ഫയലുകളൊന്നും കൂട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നും...

രാജ്യത്ത് സ്വേച്ഛാധിപത്യ സ്വാധീനം വർദ്ധിക്കുന്നു – സോണിയ ​ഗാന്ധി

ന്യൂഡൽഹി: രാജ്യവിരുദ്ധ ശക്തികൾ വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുകയാണെന്നും ജനാധിപത്യ രാജ്യത്ത് സ്വേച്ഛാധിപത്യത്തിന്റെ സ്വാധീനം വർദ്ധിച്ചിട്ടുണ്ടെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. ചില ശക്തികൾ രാജ്യത്തെ അവതാളത്തിലാക്കാനാണ് ശ്രമിക്കുന്നതെന്നും സോണിയ ​ഗാന്ധി ആരോപിച്ചു. പുതിയ ഛത്തീസ്ഗഡ്...
- Advertisement -