പുതിയ യുഗം ആരംഭിക്കും, ചന്ദ്രനിൽ ആദ്യമായി വനിതയെ ഇറക്കും- ട്രംപ്
വാഷിങ്ടൺ: നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ ജയിച്ചാൽ ബഹിരാകാശത്ത് അമേരിക്കൻ അഭിലാഷത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. ചന്ദ്രനിൽ ആദ്യമായി വനിത കാലുകുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
യു.എസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായുള്ള...
സ്പുട്നിക്കിന് ശേഷം രണ്ടാമതൊരു വാക്സിനുമായി റഷ്യ; പരീക്ഷണങ്ങള് ആരംഭിച്ചു
മോസ്കോ: ലോകത്തിലെ ആദ്യത്തെ കോവിഡ് പ്രതിരോധ വാക്സിന് സ്പുട്നിക്-V യുടെ രജിസ്ട്രേഷന് ശേഷം കോവിഡ് മഹാമാരിക്കെതിരേ മറ്റൊരു വാക്സിന് തയ്യാറാക്കുകയാണ് റഷ്യ. വിപുലമായ ഒരു പരീക്ഷണ ഘട്ടം രാജ്യം ആരംഭിച്ചു കഴിഞ്ഞെന്ന് റിപ്പോര്ട്ടുകള്...
74 വർഷത്തിന് ശേഷം പാക് അതിർത്തിയിൽ 24 മണിക്കൂർ വൈദ്യുതി
ന്യൂഡൽഹി: സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള 74 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാക് അതിർത്തിയിലെ മേഖലകളിൽ വൈദ്യുതി എത്തിച്ച് കേന്ദ്രസർക്കാർ. കശ്മീരിൽ നിയന്ത്രണരേഖക്ക് സമീപമുള്ള കുപ്വാര ജില്ലയിലെ കെരാൻ, മാച്ചിൽ എന്നീ പ്രദേശങ്ങളിലാണ് 24...
ഒഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിടുന്നു
കൊച്ചി: കഴിഞ്ഞ സീസണില് കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നുംതാരമായിരുന്ന ബര്തല്യോമു ഒഗ്ബച്ചെ കേരള ടീം വിടുന്നു. അടുത്ത ഐ.എസ്.എല് സീസണില് മുംബൈ സിറ്റി എഫ്.സിക്ക് വേണ്ടിയാകും ഒഗ്ബച്ചെ കളത്തിലിറങ്ങുക.
ബ്ലാസ്റ്റേഴ്സിന്റെ നായകനായിരുന്ന താരം ഒരൊറ്റ സീസണില്...
‘അതിജീവിക്കാന്’ കേരളം
തിരുവനന്തപുരം : 50,000 പേര്ക്ക് തൊഴിലവസരങ്ങള് ഒരുക്കാന് അതിജീവനം കേരളീയം പദ്ധതി ആവിഷ്കരിച്ച് സര്ക്കാര്. കുടുംബശ്രീകള് മുഖേനയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. 165.5 കോടി ചിലവഴിച്ച് ആളുകളിലേക്കെത്തിക്കുന്ന പദ്ധതിയില് 145 കോടി രൂപ റീബില്ഡ്...
പോഗ്ബക്ക് കോവിഡ്; ഫ്രഞ്ച് ടീമില് നിന്ന് ഒഴിവാക്കി
പാരിസ്: മാഞ്ചസ്റ്റര് യുണൈറ്റഡിന്റെ സൂപ്പര് താരം പോള് പോഗ്ബക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രീമിയര് ലീഗ് പൂര്ത്തിയാക്കിയ ശേഷം യുവേഫ നേഷന്സ് ലീഗില് പങ്കെടുക്കാനായി ഫ്രാന്സിലേക്ക് പോയ പോഗ്ബക്ക് ദേശീയ ക്യാംപിനിടെ നടത്തിയ പരിശോധനയിലാണ്...
തീപ്പിടിത്തവും അവിശ്വാസവും; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്നത്തെ പത്രസമ്മേളനത്തിലാണ് പുതിയ വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുറന്ന പ്രതികരണങ്ങളുമായി എത്തിയത്. അവിശ്വാസ പ്രമേയത്തിലെ മാരത്തോൺ പ്രസംഗവും സെക്രട്ടറിയേറ്റിലെ തീപ്പിടിത്തവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അവിശ്വാസ...
ഇപ്പോഴത്തെ അദ്ധ്യക്ഷന് ഒരു ശതമാനം പോലും പിന്തുണയുണ്ടാവില്ല- ഗുലാം നബി ആസാദ്
ന്യൂഡൽഹി: കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യത്തിൽ ഉറച്ച് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസ് നേതൃത്വത്തിൽ സമഗ്രമാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച് നാലു ദിവസത്തിനു ശേഷമാണ് മുൻ...








































