Fri, Nov 20, 2026
25 C
Dubai

എൻസിസി കേഡറ്റുകൾക്കായി പുതിയ ആപ്പ്; പ്രതിരോധമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: രാജ്യത്തെ എൻസിസി കേഡറ്റുകളുടെ ഓൺലൈൻ പരിശീലനത്തിനായി പ്രതിരോധ വകുപ്പ് പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആണ് ഡൽഹിയിൽ ഇന്ന് 'ഡിജിഎൻസിസി' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പുറത്തിറക്കിയത്. ചടങ്ങിൽ എൻസിസി...

വൻകിട ബിസിനസുകാർക്ക് നികുതിയിളവ്, സാധാരണക്കാർക്ക് എന്തുകൊണ്ട് നൽകുന്നില്ല?- രാഹുൽ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി എം.പി. വൻകിട ബിസിനസുകാർക്ക് നികുതി ആനുകൂല്യം നൽകുന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് ഇടത്തരം കുടുംബങ്ങളുടെ വായ്പാ പലിശ...

‘മണിയറയിലെ അശോകൻ ‘ തിരുവോണനാളിലെത്തും; മലയാളികൾക്ക് ദുൽഖറിന്റെ ഓണസമ്മാനം

ജേക്കബ് ഗ്രിഗറി നായകനായി വേഫയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന 'മണിയറയിലെ അശോകൻ ' തിരുവോണനാളിൽ പ്രേക്ഷകരിലേക്കെത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുൽഖർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. നവാഗതനായ...

പ്രളയ ഫണ്ട്‌ തട്ടിപ്പിൽ കുറ്റപത്രം സമർപ്പിച്ചു ; പണം കണ്ടെത്താനായില്ല

കൊച്ചി: പ്രളയഫണ്ട്‌ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. ക്ലാർക്ക് വിഷ്ണു പ്രസാദിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. എന്നാൽ തട്ടിയെടുത്ത പണം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തട്ടിപ്പിന് വേണ്ടി ഇയാൾ വ്യാജ...

‘മാദ്ധ്യമ പ്രവർത്തനത്തിന്റെ ആത്മാവിനെ കൊന്നു; റിപ്പബ്ലിക് ടിവിയിൽ നിന്നു പടിയിറങ്ങുന്നു’

ന്യൂഡൽഹി: അർണബ് ​ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയിൽ നിന്നു രാജിവക്കുന്നതായി പ്രഖ്യാപിച്ച് മാദ്ധ്യമപ്രവർത്തകൻ പങ്കുവച്ച ട്വീറ്റ് ചർച്ചയാകുന്നു. തേജീന്ദർ സിങ് സോഥിയുടെ ട്വീറ്റാണ് ചർച്ചയാകുന്നത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തേജീന്ദറിന്റെ ട്വീറ്റ് പങ്കുവച്ചിട്ടുണ്ട്. "മൂന്നര...

മല്ല്യക്കെതിരായ കോടതിയലക്ഷ്യം; പുനഃപരിശോധന ഹർജി വിധി പറയാൻ മാറ്റി

ന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്ല്യ 2017 ലെ കോടതിയലക്ഷ്യ കേസിൽ സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീം കോടതി വിധി പറയാൻ മാറ്റി. കോടതി ഉത്തരവ് മറികടന്ന് മല്ല്യ തന്റെ മക്കളുടെ അക്കൗണ്ടിലേക്ക്...

രാം ദേവിന് ആശ്വാസം, കൊറോണിലിന്റെ പേര് മാറ്റേണ്ട; ഹർജി തള്ളി സുപ്രിം കോടതി

ന്യൂഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ട് ബാബ രാംദേവിന്റെ പതഞ്ജലി ​പുറത്തിറക്കിയ 'കൊറോണിൽ' എന്ന മരുന്നിനെതിരെ സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളി. 'കൊറോണിൽ' എന്ന പേര് ഉപയോ​ഗിക്കുന്നതിനെതിരെ ചെന്നൈ ആസ്ഥാനമായി...

യുപിയിൽ 12 വയസുകാരി പീഡനത്തിനിരയായി ; ഏറ്റുമുട്ടലിനൊടുവിൽ പ്രതി കസ്റ്റഡിയിൽ

നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 12 വയസുകാരിയെ പീഡിപ്പിച്ച പ്രതി പോലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പിടിയിലായി. നോയിഡയിലെ എക്കോടെക് 3 പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. എഫ്ഐആർ...
- Advertisement -