ചെറിയ ലോകവും വലിയ മനുഷ്യരും; മകന്റെ പിറന്നാളിന് ഗ്രാമത്തിലെ സ്കൂളിൽ ചായം പൂശി പിതാവ്
ബഗൽകോട്ട്: ആറു വയസുകാരനായ മകന്റെ പിറന്നാളിന് ഗ്രാമത്തിലെ സ്കൂൾ മുഴുവൻ സ്വന്തം ചിലവിൽ ചായം പൂശി മൊഹമ്മദ് സഭ് ആഗ്ര എന്ന പിതാവ് വ്യത്യസ്തനാവുകയാണ്. ഒരാഴ്ചകാലത്തെ അവധി കഴിഞ്ഞ് സ്കൂളിലെത്തിയ അദ്ധ്യാപകരെയും മറ്റ്...
മുസ്ലിം നേതാക്കൾ എത്രകാലം അടിമകളായി തുടരും?- രാഹുലിന്റെ പരാമർശത്തിൽ പ്രതികരണവുമായി ഉവൈസി
ന്യൂഡൽഹി: കോൺഗ്രസ് നേതൃനിരയിൽ മാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തുനൽകിയ മുതിർന്ന നേതാക്കൾക്കെതിരെ ബി.ജെ.പി ബന്ധം ആരോപിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. വാർത്താ...
ബിഹാറിൽ 2 കോവിഡ് ആശുപത്രികൾക്ക് പിഎം കെയേഴ്സ് ഫണ്ടിലൂടെ ധനസഹായം
ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടിൽ നിന്നും ബിഹാറിൽ 500 കിടക്കകൾ വീതമുള്ള 2 ആശുപത്രികൾക്ക് അനുമതി നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സംസ്ഥാനത്തെ കോവിഡ് ചികിത്സ മെച്ചപ്പെടുത്താൻ നടപടി സഹായകരമാവുമെന്നാണ്...
സ്വർണവില വീണ്ടും ഇടിഞ്ഞു; കുറഞ്ഞത് 320 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 38,560 രൂപയും ഗ്രാമിന് 4820 രൂപയുമാണ് ഇന്നത്തെ സ്വർണവില. നാലുദിവസമായി 38,880 രൂപയിൽ തുടർന്ന വിലയാണ് ഇന്ന്...
മനസാക്ഷിയെ വഞ്ചിക്കാനാകില്ല, നിലപാടിൽ ഉറച്ചു തന്നെ; പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ താൻ മാപ്പു ചോദിക്കില്ലെന്ന് ആവർത്തിച്ച് പ്രശാന്ത് ഭൂഷൺ. മാപ്പു ചോദിക്കുന്നത് തന്റെ മനസാക്ഷിയെ വഞ്ചിക്കുന്നതിനു തുല്ല്യമാണെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. "ക്ഷമ ചോദിക്കേണ്ടത് ആത്മാർത്ഥമായാണ്. അല്ലാതെ പറയുന്ന ക്ഷമ...
മുഖ്യമന്ത്രിയുടെ രാജിയാവശ്യപെട്ട് സഭക്ക് പുറത്ത് പ്രതിഷേധം, കെ സുരേന്ദ്രൻ അറസ്റ്റിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിയമസഭയുടെ പുറത്ത് പ്രതിഷേധസമരം സംഘടിപ്പിച്ച കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ അറസ്റ്റിൽ. സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് അവസരമൊരുക്കികൊടുത്ത മുഖ്യമന്ത്രി...
നേതാക്കൾക്കു ബി.ജെ.പി ബന്ധമെന്ന് രാഹുൽ; തെളിയിച്ചാൽ രാജിയെന്ന് ഗുലാം നബി ആസാദ്
ന്യൂഡൽഹി: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച മുതിർന്ന നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി എം.പി. ബി.ജെ.പിയുമായുള്ള ബന്ധത്തിന്റെ ഫലമായാണ് കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കൾ...
‘ സൈന്യം തയ്യാർ ‘ ; ഇന്ത്യ-ചൈന സംഘർഷത്തിൽ നിലപാടുമായി ജനറൽ ബിപിൻ റാവത്ത്
ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കം തുടരുന്ന സാഹചര്യത്തിൽ സൈന്യത്തിന്റെ നിലപാട് വ്യക്തമാക്കി ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് രംഗത്ത്. നയതന്ത്ര ചർച്ചകളും ഇരു രാജ്യങ്ങളുടെയും വിദേശകാര്യ പ്രതിനിധികളും...








































