Fri, Nov 20, 2026
25 C
Dubai

‘ സൈന്യം തയ്യാർ ‘ ; ഇന്ത്യ-ചൈന സംഘർഷത്തിൽ നിലപാടുമായി ജനറൽ ബിപിൻ റാവത്ത്

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കം തുടരുന്ന സാഹചര്യത്തിൽ സൈന്യത്തിന്റെ നിലപാട് വ്യക്തമാക്കി ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ്‌ ജനറൽ ബിപിൻ റാവത്ത് രംഗത്ത്. നയതന്ത്ര ചർച്ചകളും ഇരു രാജ്യങ്ങളുടെയും വിദേശകാര്യ പ്രതിനിധികളും...

രാഷ്ട്രീയ ഭാവി ഇല്ലാതാക്കണം, അതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം; സഞ്ജയ് റാവത്ത്

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയെ പ്രതിപക്ഷം വേട്ടയാടുകയാണെന്ന് സഞ്ജയ് റാവത്ത്. ഇന്ത്യൻ എക്സ്പ്രസിനു...

ലൈഫ് മിഷൻ തട്ടിപ്പ്; കമ്മീഷൻ ഒമ്പതര കോടിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പിൽ സർക്കാരിനെതിരെ കൂടുതൽ ആരോപണവുമായി പ്രതിപക്ഷം. മുൻപ് പറഞ്ഞത് പോലെ റെഡ് ക്രെസന്റുമായി ധാരണാപത്രത്തിൽ ഒപ്പിട്ടുവെങ്കിലും പിന്നീട് തുടർകരാറിൽ ഏർപ്പെട്ടില്ല. ലൈഫ് മിഷൻ പദ്ധതിയിൽ ആകെ ഒൻപതര കോടിയാണ്...

സൗദിയിൽ സർക്കാർ ഓഫീസുകൾ പുനഃരാരംഭിക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരും ഓഗസ്റ്റ് 30 മുതല്‍ ജോലിക്ക് ഹാജരാകണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണ വിധേയമായെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ...

കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം നാലായി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ സ്വദേശികളായ പുത്തന്‍ വിളയില്‍ രാജന്‍(67), ദാറുല്‍ റഹ്മാന്‍ മന്‍സിലില്‍...

അധ്യാപക നിയമനത്തിന് പിന്നാലെ കോളേജുകള്‍ക്കും വിലക്ക്

കൊല്ലം: സംസ്ഥാനത്ത് തല്‍കാലം പുതിയ എയ്ഡഡ് കോളേജുകള്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളെയും ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. എന്നാല്‍, സാമ്പത്തിക ശേഷിയുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വാശ്രയ മേഖലയില്‍...

സഭ ആരംഭിച്ചു; സ്പീക്കര്‍ കസേര ഒഴിയണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം ആരംഭിച്ചു. സഭയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ചൊല്ലി വാദപ്രതിവാദമുയര്‍ന്നു. സ്പീക്കര്‍ക്കും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ്...

ചലച്ചിത്ര സംവിധായകന്‍ എ.ബി രാജ് അന്തരിച്ചു

ചെന്നൈ: പഴയകാല ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ആന്റണി ഭാസ്‌കര്‍ രാജ് എന്ന എ.ബി രാജ് അന്തരിച്ചു. തെന്നിന്ത്യന്‍ നടിയും മകളുമായ ശരണ്യ പൊന്‍വണ്ണന്റെ ചെന്നൈ വിരുഗംപാക്കത്തെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1951...
- Advertisement -