ഒടുവിൽ സമ്മതിച്ച് പാകിസ്ഥാൻ; ദാവൂദ് കറാച്ചിയിലുണ്ട്, സ്വത്ത് മരവിപ്പിക്കും
ഇസ്ലാമാബാദ്: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാകിസ്ഥാൻ. ദാവൂദിന് അഭയം നൽകിയിട്ടില്ലെന്നായിരുന്നു ഇതുവരെ പാകിസ്ഥാൻ സർക്കാരിന്റെ വാദം. എന്നാൽ ഇപ്പോൾ തീവ്രവാദികൾക്കു സാമ്പത്തിക സഹായം ചെയ്യുന്നുവെന്നാരോപിച്ച് പാകിസ്ഥാനെതിരെ കൊണ്ടുവന്ന...
ആയുഷ് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് കനിമൊഴി
ന്യൂഡല്ഹി: ഹിന്ദി ഭാഷാ വിവാദത്തില് ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കോട്ടച്ചക്കെതിരെ നടപടി ആവശ്യപെട്ട് ഡി.എം.കെ നേതാവും ലോക്സഭാ അംഗവുമായ കനിമൊഴി രംഗത്ത്. നാച്ചുറോപ്പതി ഡോക്ടര്മാര്ക്കായി നടത്തിയ ദേശീയ കോണ്ഫറന്സില് ഇംഗ്ലീഷ് അറിയാത്തവര്ക്ക്...
ആരോഗ്യ സേതുവിൽ പുത്തൻ അപ്ഡേറ്റുകൾ
പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ച് ആരോഗ്യസേതു അപ്ലിക്കേഷൻ. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരും നീതി ആയോഗും ചേർന്ന് കോൺടാക്റ്റുകൾ പിന്തുടരാൻ സഹായിക്കുന്ന ആരോഗ്യ സേതു ആപ്പ് വികസിപ്പിച്ചെടുത്തത്. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായ്...
35 കോടിയുടെ വ്യാജ പുസ്തക അച്ചടി; ബിജെപി നേതാവിന്റെ മകനെതിരെ കേസ്
ലക്നൗ: 35 കോടി രൂപയോളം വിലവരുന്ന വ്യാജ എന്സിഇആര്ടി (നാഷണല് കൗണ്സില് ഓഫ് എജ്യൂക്കേഷണല് റിസര്ച്ച് ആന്ഡ് ട്രെയിനിങ്) പുസ്തകങ്ങള് അച്ചടിച്ചതിന് ബിജെപി നേതാവിന്റെ മകനെതിരെ കേസ്. സഞ്ജീവ് ഗുപ്തയുടെ മകന് സച്ചിന്...
ബാരാമുള്ളയിൽ വീണ്ടും സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റമുട്ടൽ
ശ്രീനഗർ: ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ദിവസങ്ങൾക്കു മുൻപ് ഭീകരാക്രമണം നടന്ന ക്രീരി മേഖലയിൽ തന്നെയാണ് ഇന്ന് രാവിലെ വീണ്ടും വെടിവയ്പുണ്ടായത്. തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ...
പിണറായി കുമ്പിടി; ഒരുഭാഗത്ത് അദാനിക്കെതിരെ സമരം, മറുഭാഗത്ത് കരാർ- പരിഹാസവുമായി സുരേന്ദ്രൻ
തൃശ്ശൂര്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒരുഭാഗത്ത് അദാനിക്കെതിരെ സമരം നടത്തുകയും മറുഭാഗത്ത് അവർക്കു തന്നെ കൺസൾട്ടൻസിയും നൽകുന്ന മുഖ്യമന്ത്രി കുമ്പിടിയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു. ലൈഫ്...
നീറ്റ് സെപ്തംബര് 13 ന്; എഴുതുന്നവര്ക്ക് ക്വാറന്റീന് ഒഴിവാക്കണമെന്ന് അപേക്ഷ
ന്യൂഡല്ഹി: നീറ്റ് പരീക്ഷ സെപ്തംബര് 13 ന് തന്നെ നടക്കും. പരീക്ഷ നീട്ടിവെക്കാന് കഴിയില്ലെന്ന് മെഡിക്കല് കൗണ്സില് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. പ്രവേശന നടപടികള് ഇനിയും വൈകിയാല് ഈ വര്ഷം...
ഹഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു മ്യൂസിയം കൂടി പള്ളിയാകുന്നു; നടപടിയുമായി എർദോഗാൻ
ഇസ്താംബൂൾ: ഹഗിയ സോഫിയക്ക് പിന്നാലെ തുർക്കിയിലെ മറ്റൊരു ചരിത്രസ്മാരകം കൂടി പള്ളിയാക്കാനൊരുങ്ങി പ്രസിഡന്റ് എർദോഗാൻ. ചരിത്രങ്ങൾ പേറുന്ന ഇസ്താംബൂളിലെ ബൈസാന്റൈൻ ഓർത്തഡോക്സ് പള്ളിയും പിൽക്കാലത്ത് മ്യൂസിയമായി മാറിയ ചോറ-കാരിയെ ചർച്ചാണ് മുസ്ലിം പള്ളിയാക്കി...








































