Fri, Nov 20, 2026
25 C
Dubai

രാജ്യത്തെ കോവിഡ് കണക്കുകൾ കുതിച്ചുയരുന്നു ; ഇന്നലെ 68, 898 പുതിയ രോഗികൾ, 983...

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം കൂടുന്നതിന്റെ സൂചനകൾ നൽകി പുതിയ കണക്കുകൾ. 24 മണിക്കൂറിനിടെ 68, 898 പേർക്കാണ് രോഗബാധ, 983 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവ്...

“നിങ്ങൾ ചെറുപ്പമാണ്, വിരമിക്കാറായിട്ടില്ല “; റെയ്നക്ക് മോദിയുടെ കത്ത്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച സുരേഷ് റെയ്നക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. റെയ്നയുടെ കരിയറിലെ നേട്ടങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് കത്തയച്ചത്. റെയ്നയുടെ ജീവനും ശ്വാസവും ക്രിക്കറ്റ്‌ ആയിരുന്നു എന്നും വിരമിക്കാനുള്ള പ്രായമെത്തിയിരുന്നില്ലയെന്നും മോദി...

ജി-മെയിലിനു പിന്നാലെ വാട്സ്ആപ്പും പണിമുടക്കി ; പരാതിയുമായി ഉപയോക്താക്കൾ

ഇന്റർനെറ്റ്‌ മെയിൽ സംവിധാനമായ ജി-മെയിലിനു പിന്നാലെ വാട്സ്ആപ്പിനും സാങ്കേതിക തകരാറുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പരാതികളാണ് ഇതു സംബന്ധിച്ച് വന്നുകൊണ്ടിരിക്കുന്നത്. പലയിടത്തും സന്ദേശങ്ങൾ സ്വീകരിക്കാനോ അയക്കാനോ കഴിയാത്ത സാഹചര്യങ്ങളും റിപ്പോർട്ട്‌...

ഇന്ത്യാ വിഭജനമാണോ ബി.ജെ.പിയുടെ പുതിയ മുദ്രാവാക്യം? – രൂക്ഷ വിമർശനവുമായി യശ്വന്ത് സിൻഹ

ന്യൂഡൽഹി: മദ്ധ്യപ്രദേശ് സർക്കാർ ജോലിയിൽ സംസ്ഥാനത്തിനകത്തുള്ളവർക്കു മാത്രം അവസരം നൽകുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഇന്ത്യൻ...

ഇറാനുമേൽ ഉപരോധം പുനഃസ്ഥാപിക്കണം; യുഎന്നിനോട് പുതിയ ആവശ്യവുമായി അമേരിക്ക

വാഷിംഗ്‌ടൺ/ജനീവ: ഇറാനുമേൽ വീണ്ടും ഉപരോധമേർപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക രംഗത്ത്. ഇക്കാര്യമുന്നയിച്ച് യുഎസ് സ്റ്റേറ്റ്സ് സെക്രട്ടറി മൈക്ക് പോംപിയോ വ്യാഴാഴ്ച യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അദ്ധ്യക്ഷന് കത്ത് കൈമാറി. 2015 ലെ ആണവകരാർ ഇറാൻ...

ദലിത് പെൺകുട്ടി പൂ പറിച്ചു; ഒഡിഷയിൽ 40 കുടുംബങ്ങൾക്ക് ഊരുവിലക്ക്

ഭുവനേശ്വർ: ദലിത് പെൺകുട്ടി പൂ പറിച്ചതിനെത്തുടർന്ന് 40 കുടുംബങ്ങൾക്ക് ഊരുവിലക്ക്. ഒഡിഷയിലെ ദേൻകനാൽ കാന്റിയോ കട്ടേനി ​ഗ്രാമത്തിലെ 40 കുടുംബങ്ങൾക്കാണ് കഴിഞ്ഞ രണ്ടാഴ്ചയായി ഊരുവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന ജാതിയിലുള്ളയാളുടെ വീട്ടിൽ നിന്ന് 15...

തരംപോലെ നിലപാടു മാറ്റാൻ എന്നെ കിട്ടില്ല; വികസനത്തിന് സ്വകാര്യവത്കരണമാകാം – തരൂർ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചും കേന്ദ്ര സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചും കോൺ​ഗ്രസ് എം.പി ശശി തരൂർ. ഇക്കാര്യത്തിൽ സർക്കാരിന്റെയല്ല മറിച്ച് വിമാന യാത്രക്കാരുടെ താൽപര്യങ്ങൾക്കാണ് പ്രധാന്യമെന്നും തരൂർ...

രാജ്യത്ത് മഴ ശക്തം; യുപിയിൽ പ്രളയസമാനം, ഡൽഹിയിലും, ഒഡിഷയിലും വെള്ളപ്പൊക്കഭീഷണി

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ഉത്തർപ്രദേശിലെ 16 ജില്ലകളിലായി 870 വില്ലേജുകൾ ദുരിതബാധിതം. ഡൽഹിയിലും ഗുരുഗ്രാമിലും ജനജീവിതം സ്തംഭിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒഡിഷയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്....
- Advertisement -