Sun, Jun 14, 2026
30 C
Dubai

എന്ന് തീരും ദുരിതം? സംസ്‌ഥാനത്ത്‌ പാചകവാതക വിതരണം വീണ്ടും പ്രതിസന്ധിയിൽ

തിരുവനന്തപുരം: പശ്‌ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, സംസ്‌ഥാനത്ത്‌ പാചകവാതക വിതരണം വീണ്ടും പ്രതിസന്ധിയിൽ. സിലിണ്ടറുകളുടെ ലഭ്യതക്കുറവും ബുക്കിങ്ങിൽ അനുഭവപ്പെടുന്ന കാലതാമസവും സാധാരണക്കാരായ ഉപയോക്‌താക്കളെ ദുരിതത്തിലാക്കി. ഹോട്ടലുകൾക്കും മറ്റു ചെറുകിട കച്ചവടക്കാർക്കും പുറമെ വീട്ടമ്മമാരും വലിയ...

ബംഗാൾ ഇനി സുവേന്ദു അധികാരി നയിക്കും; മുഖ്യന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിനെ ഇനി സുവേന്ദു അധികാരി നയിക്കും. സംസ്‌ഥാനത്ത്‌ ആദ്യമായാണ് ബിജെപി അധികാരത്തിൽ വരുന്നത്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ സുവേന്ദു അധികാരി മുഖ്യന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ചടങ്ങിൽ പ്രധാനമന്ത്രി...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ? സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ചർച്ച ചെയ്യാൻ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ നടക്കും. പിണറായി വിജയൻ ഇന്ന് രാത്രി ഡെൽഹിയിലെത്തും. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ച ചെയ്യാൻ നാളെ മുതൽ...

സജി പിതാവിനെയും കൊലപ്പെടുത്തി? വീട്ടുവളപ്പിൽ നിന്ന് തലയോട്ടിയും അസ്‌ഥിയും കണ്ടെത്തി

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടം പച്ചടിയിലെ ഇരട്ടക്കൊലക്കേസിൽ അറസ്‌റ്റിലായ പൊന്നിട്ടയിൽ സജിയുടെ (47) വീട്ടിൽ നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്‌ഥിയും ജീർണിച്ച വസ്‌ത്രങ്ങളും കണ്ടെത്തി. എട്ടുവർഷം മുൻപ് കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന...

കേരളത്തിലെ മുഖ്യമന്ത്രി ആരാവണം? ഡെൽഹിയിൽ ഇന്ന് നിർണായക ചർച്ചകൾ

ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരാവണമെന്നതിൽ ഡെൽഹിയിൽ ഇന്ന് നിർണായക ചർച്ചകൾ നടക്കും. ചർച്ചയിൽ രാഹുൽ ഗാന്ധി ഇടപെടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തീരുമാനം എടുക്കുമെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരം വിഡി....

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ്: ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഷിപ്പിലെ ക്രൂ മെമ്പറാണ് മരിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് മരണം സ്‌ഥിരീകരിച്ചത്‌. ''ഹോർമുസ് കടലിടുക്കിലുണ്ടായ സംഭവത്തിൽ ഇന്ത്യക്കാരനായ കപ്പൽ...

ഭൂരിപക്ഷം 120; തമിഴ്‌നാട് ‘തലൈവ’നായി വിജയ്; സത്യപ്രതിജ്‌ഞ നാളെ

ചെന്നൈ: അനിശ്‌ചിതത്വത്തിന് ഒടുവിൽ തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ (തമിഴക വെട്രി കഴകം) അധികാരത്തിലേക്ക്. കോൺഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ (വിടുതലൈ ചിരുത്തൈകൾ കക്ഷി) എന്നീ കക്ഷികളുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് 118 സീറ്റെന്ന...

തെരുവിൽ പ്രകടനങ്ങളും ഫ്‌ളക്‌സുകളും വേണ്ട; പ്രവർത്തകരോട് അഭ്യർഥിച്ച് വിഡി. സതീശൻ

തിരുവനന്തപുരം: നേതൃസ്‌ഥാനത്തെ ചൊല്ലി പ്രവർത്തകർ തെരുവിലിറങ്ങി പ്രകടനം നടത്തുന്നതിൽ പ്രതികരിച്ച് വിഡി. സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്‌ളക്‌സുകൾ സ്‌ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു സതീശന്റെ പ്രതികരണം. വിഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന്...
- Advertisement -