Wed, Oct 21, 2026
36 C
Dubai

മധ്യപ്രദേശിൽ ഭക്‌തർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 മരണം, 39 പേർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയാറിൽ ക്ഷേത്രോൽസവത്തിനിടെ ഭക്‌തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 13 മരണം. 39 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഷീത്‌ല മാതാ ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോയ ഭക്‌തർക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. ഇന്ന് പുലർച്ചെ...

രാംലീല മൈതാനത്ത് കോൺഗ്രസ് മഹാറാലി; അനുമതി നൽകി ഡെൽഹി പോലീസ്

ന്യൂഡെൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനിടെ നവംബർ ഒന്നിന് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം നടത്തുന്ന റാലിക്ക് അനുമതി നൽകി ഡെൽഹി പോലീസ്. ഒക്‌ടോബർ 25 മുതൽ നവംബർ മൂന്നുവരെയുള്ള കാലയളവിലേക്കാണ് ഗ്രൗണ്ട് ബുക്ക്...

ശുചിമുറി ഉൾപ്പടെ നവീകരിക്കണം; ശബരിമലയിൽ അടിയന്തര നടപടികൾക്ക് നിർദ്ദേശം

പമ്പ: ശബരിമലയിൽ അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി വിഡി സതീശൻ. ഭക്‌തർക്ക് ആവശ്യമായ സജ്‌ജീകരണങ്ങൾ ഒരുക്കാനാണ് മുഖ്യമന്ത്രി ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകിയത്. ശുചിമുറി ബ്ളോക്കിലെ അവസ്‌ഥ കണ്ട് മൂക്കുപൊത്തിയ മുഖ്യമന്ത്രി, നടപടികൾ...

കൂത്തുപറമ്പിൽ 15കാരിയെ കാണാതായതായി പരാതി; അന്വേഷണം

കണ്ണൂർ: കൂത്തുപറമ്പിൽ 15കാരിയെ കാണാതായതായി പരാതി. കിണവക്കൽ കപ്പാറക്കുളം സ്വദേശിനിയും പത്താം ക്ളാസ് വിദ്യാർഥിനുമായ റിംസ മെഹറിനെയാണ് കാണാതായത്. കഴിഞ്ഞ ദിവസം യൂണിഫോമിൽ സ്‌കൂളിലേക്ക് പോയ വിദ്യാർഥിനിയെ കാണാതാവുകയായിരുന്നു. കൂത്തുപറമ്പ് പോലീസ് കേസ്...

‘ബ്ളാക്ക് ക്യാറ്റ്’ എഡിറ്റിങ്ങിന് ടിജോ തങ്കച്ചന് പുരസ്‌കാരം

കൊച്ചി: അമേരിക്കൻ സാഹിത്യത്തിലെ പ്രമുഖ കവിയും ചെറുകഥാകൃത്തും നിരൂപകനുമായിരുന്ന എഡ്‌ഗർ അലൻ പോയുടെ പ്രസിദ്ധമായ ‘ദി ബ്ളാക്ക് ക്യാറ്റ്’ എന്ന കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രാജു എബ്രഹാം കഥയും സംവിധാനവും നിർവഹിച്ച,...

നെടുമ്പാശേരി അപകടം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. കേസിലെ ഒന്നാംപ്രതി സുഹൈൽ സജീവ്, രണ്ടും മൂന്നും നാലും പ്രതികളായ നിനവ്, ജോയൽ,...

‘വെള്ളിയാഴ്‌ച ഹാജരാകണം’; പിണറായിയുടെ വീട്ടിലെത്തി സമൻസ് പതിപ്പിച്ച് ഇഡി

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെത്തി സമൻസ് പതിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സമൻസ് നേരിട്ട് കൈമാറാനാണ് ഇഡി ഉദ്യോഗസ്‌ഥർ തിരുവനന്തപുരത്തെ...

ഇന്റർനെറ്റ് ലഭ്യത മൗലികാവകാശം, കുട്ടികൾക്ക് നിഷേധിക്കാനാവില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: ഇന്റർനെറ്റ് ലഭ്യമാകുന്നതും അത് ഉപയോഗിക്കുന്നതും ഓരോ വ്യക്‌തിക്കും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശം ആണെന്ന് സുപ്രീം കോടതി. കുട്ടികൾ ഉൾപ്പടെ ഓരോ വ്യക്‌തിക്കും ഈ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് ഇന്റർനെറ്റ് സൗകര്യം പൂർണമായി...
- Advertisement -