ഊട്ടിയിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ടുമരണം
കണ്ണൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ടുമരണം. കർണാടക ഗുണ്ടൽപേട്ടിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45), എന്നിവരാണ് മരിച്ചത്.
ഇവർ...
വീണ്ടും കടൽക്കൊള്ള; യെമൻ തീരത്ത് നിന്ന് എണ്ണക്കപ്പൽ റാഞ്ചി, സഞ്ചാരം സൊമാലിയയിലേക്ക്
സന: യെമൻ തീരത്ത് നിന്നും സായുധ സംഘം എണ്ണക്കപ്പൽ റാഞ്ചി. എംടി യൂറീക്ക എന്ന കപ്പലാണ് സോമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാർ എന്ന് സംശയിക്കുന്ന സംഘം കൈക്കലാക്കിയത്. ഷബ്വ പ്രവിശ്യക്ക് സമീപം ഏദൻ ഗൾഫിൽ...
വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ശുഭ പ്രതീക്ഷയിൽ മുന്നണികൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെയാണ് വോട്ടെണ്ണുന്നത്. ശുഭ പ്രതീക്ഷയിലാണ് മുന്നണികൾ. സംസ്‌ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കുന്നതിനായുള്ള...
‘ഭ്രാന്തൻമാരുടെ പക്കൽ ആണവായുധം ഉണ്ടാകരുത്, യുദ്ധം നടത്താൻ കാരണമിത്’
ന്യൂഡെൽഹി: മാനസിക വിഭ്രാന്തി ഉള്ളവരുടെ കൈവശം ആണവായുധം ഉണ്ടാകരുത് എന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ യുദ്ധം അവസാനിപ്പിച്ചതായി യുഎസ് കോൺഗ്രസിനോട് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ...
പെട്രോൾ, ഡീസൽ വില വർധനവ്; തള്ളാതെ കേന്ദ്രം, തീരുമാനം ഒരാഴ്‌ചയ്‌ക്കകം?
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ, പെട്രോൾ, ഡീസൽ വില ഉടനെ വർധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നത് എണ്ണ കമ്പനികളുടെ നഷ്‌ടം ഉയർത്തുന്നുണ്ട്. ഇതുമൂലം...
കൊടുംചൂടിന് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കൊടുംചൂടിന് ആശ്വാസമായി സംസ്‌ഥാനത്ത് ഇന്നും വേനൽമഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്,...
കേരളം ആർക്കൊപ്പം? അറിയാൻ രണ്ടുനാൾ കൂടി, വോട്ടെണ്ണൽ ഒരുക്കങ്ങൾ സജ്‌ജം
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി രണ്ടുനാൾ മാത്രം ബാക്കി. മുന്നണികളെല്ലാം ആകാംക്ഷയിലാണ്. തിങ്കളാഴ്‌ചയാണ് വോട്ടെണ്ണുന്നത്. സംസ്‌ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കുന്നതിനായുള്ള...
ഇവിഎമ്മിൽ കൃത്രിമം; ബംഗാളിൽ 15 ബൂത്തുകളിൽ റീപോളിങ് തുടങ്ങി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ 15 ബൂത്തുകളിൽ റീപോളിങ് തുടങ്ങി. ഏപ്രിൽ 29ന് നിയമസഭയിലേക്ക് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കമുള്ള നിരവധി പരാതികൾ ഉയർന്നിരുന്നു. മഗ്രോഹാത് വെസ്‌റ്റിൽ 11 ബൂത്തിലും...







































