ചർച്ചയ്‌ക്ക് സാധ്യത? പുതുക്കിയ നിർദ്ദേശങ്ങൾ യുഎസിന് കൈമാറി ഇറാൻ
ടെഹ്‌റാൻ: വെടിനിർത്തൽ കരാറിന് വേണ്ട പുതുക്കിയ നിർദ്ദേശങ്ങൾ ഇറാൻ യുഎസിന് കൈമാറിയതായി റിപ്പോർട്. പാക്കിസ്‌ഥാൻ മുഖാന്തരമാണ് റിപ്പോർട് കൈമാറിയതെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട റിപ്പോർട്. ഇറാൻ നേരത്തെ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ...
ബംഗാളിൽ 15 ബൂത്തുകളിൽ നാളെ റീപോളിങ്; നിരോധനാജ്‌ഞ പ്രഖ്യാപിച്ചു
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായ പശ്‌ചിമ ബംഗാളിൽ 15 ബൂത്തുകളിൽ നാളെ റീപോളിങ് നടക്കും. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപണമുയർന്ന മഗ്രോഹാത് വെസ്‌റ്റിൽ 11 ബൂത്തിലും ഡയമണ്ട് ഹാർബറിൽ നാല് ബൂത്തിലുമാണ്...
കോഴിക്കോട് ലഹരിവേട്ട തുടരുന്നു; എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: ജില്ലയിൽ ലഹരിവേട്ട തുടരുന്നു. പോലീസും ഡാൻസാഫ് സംഘവും ഇന്ന് നടത്തിയ പരിശോധനയിൽ 151 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടി. ഇടിമൂഴിക്കൽ സ്വദേശി അൽഫാത്തിനെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫും ഫറോക്ക് പോലീസും ചേർന്ന്...
കൂടൽമാണിക്യം ക്ഷേത്രത്തിലും ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉൽസവത്തിന് എത്തിച്ച ആന പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ (25) ആണ് മരിച്ചത്. പരിക്കേറ്റ ഒന്നാം പാപ്പാൻ അമൽ ചികിൽസയിലാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വാഴുവാടി...
ഇൻഡിഗോ മസ്‌കത്ത്- ഹൈദരാബാദ് സർവീസ് പുനരാരംഭിക്കുന്നു
മസ്‌കത്ത്: ഇൻഡിഗോ ദിവസേനയുള്ള മസ്‌കത്ത്- ഹൈദരാബാദ് സർവീസ് പുനരാരംഭിക്കുന്നു. മേയ് 14 മുതൽ സർവീസ് പുനരാരംഭിക്കും. വേനൽക്കാല യാത്രക്കാർക്ക് ആശ്വാസമാകുന്നതാകും സർവീസ്. സ്‌കൂൾ അവധിയായതോടെ പ്രവാസികൾ നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യയിലേക്കുള്ള റൂട്ടുകളിൽ...
ഇറാനെതിരെ വീണ്ടും സൈനിക നീക്കം? ഇസ്രയേലിലേക്ക് യുദ്ധസാമഗ്രികൾ അയച്ച് യുഎസ്
വാഷിങ്ടൻ: ഇറാനെതിരെ സൈനിക നീക്കം പുനരാരംഭിക്കുന്നതിനുള്ള നീക്കം തുടങ്ങി യുഎസ്. ഇറാനിൽ സാധ്യമായ പുതിയ സൈനിക നടപടികളെ കുറിച്ചുള്ള വിശദമായ റിപ്പോർട് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്‌മിറൽ ബ്രാഡ് കൂപ്പർ, പ്രസിഡണ്ട്...
അങ്കമാലിയിൽ ആന ഇടഞ്ഞു; യുവാവിനെ ചവിട്ടിക്കൊന്നു, പാപ്പാനും പരിക്ക്
അങ്കമാലി: കിടങ്ങൂർ മഹാവിഷ്‌ണു ക്ഷേത്രത്തിന് സമീപത്തു വെച്ച് വിരണ്ടോടിയ ആന യുവാവിനെ ചവിട്ടിക്കൊന്നു. കൊല്ലം സ്വദേശിയും ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറുമായ വിഷ്‌ണു ആണ് മരിച്ചത്. ഇടഞ്ഞ ആനയെ തളയ്‌ക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്‌ണുവിനെ...
പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്
കൊച്ചി: ഹൃദയം മാറ്റിവെക്കൽ ശസ്‌ത്രക്രിയക്ക് ശേഷം പുതു ഹൃദയത്തിന്റെ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളായ ആമിയാണ് (അമാന മെഹനാസ്, 14) എറണാകുളം ലിസി...






































