കേരളത്തിൽ തൂക്കുസഭയ്‌ക്കും സാധ്യത; ബിജെപി 11 സീറ്റുകൾ വരെ നേടാം
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ, കേരള രാഷ്‌ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ പ്രവചനം. കേരളത്തിൽ തൂക്കുസഭയ്‌ക്ക് പോലും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പ്രവചനം.
യുഡിഎഫും എൽഡിഎഫും...
കുറഞ്ഞ സമയം, പക്ഷേ ശക്‌തമായത്; യുദ്ധം പുനരാരംഭിക്കാൻ യുഎസ് നീക്കം
വാഷിങ്ടൻ: ഇറാനെതിരെ യുദ്ധം പുനരാരംഭിക്കുന്നതിനുള്ള നീക്കം തുടങ്ങി യുഎസ്. ഇറാനിൽ സാധ്യമായ പുതിയ സൈനിക നടപടികളെ കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്‌മിറൽ ബ്രാഡ് കൂപ്പർ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് വെള്ളിയാഴ്‌ച...
തൃശൂരിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്‌റ്റഡിയിൽ
തൃശൂർ: അനക്കല്ലിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിന് സമീപം കുന്നത്ത് വളപ്പിൽ വീട്ടിൽ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ (30) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
ഇരുവരും തമ്മിൽ...
പരാജയപ്പെട്ടാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ?
കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്‌ഥാനാർഥിയായ പിവി. അൻവർ. എൽഡിഎഫ് സ്‌ഥാനാർഥിയായ മുഹമ്മദ് റിയാസിനെ അൻവർ വെല്ലുവിളിക്കുകയും ചെയ്‌തു. ഫറോക്കിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അൻവറിന്റെ വെല്ലുവിളി.
ബേപ്പൂരിൽ താൻ പരാജയപ്പെട്ടാൽ...
കാസർഗോഡ് പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന നാലര വയസുകാരി മരിച്ചു
കാസർഗോഡ്: എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിൽസയിൽ ആയിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ട് കുറുവാട്ടെ ശരത്-അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കുട്ടി കണ്ണൂരിലെ ആശുപത്രിയിൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിക്ക്...
‘പുതിയ മാരകായുധം ഉടൻ, അവർക്ക് ഹൃദയാഘാതം സംഭവിക്കില്ലെന്ന് കരുതുന്നു’
ടെഹ്‌റാൻ: യുഎസുമായുള്ള സമാധാന ചർച്ചകൾ വഴിമുട്ടി നിൽക്കെ, ശത്രുക്കൾ അങ്ങേയറ്റം ഭയപ്പെടുന്ന പുതിയ മാരകായുധം ഉടൻ പുറത്തിറക്കുമെന്ന് അവകാശപ്പെട്ട് ഇറാൻ സൈന്യം. വളരെ വേഗത്തിൽ തങ്ങളുടെ ശത്രുക്കളെ അവരുടെ തൊട്ടടുത്ത് തന്നെ പുതിയ...
മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് സതീശന് ലഭിച്ച പിന്തുണ ജനവികാരം; ലീഗ്
കോഴിക്കോട്: എക്‌സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരമാണെന്ന് കരുതുന്നുവെന്ന് ലീഗ് സംസ്‌ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫ് ജനവികാരം പരിഗണിച്ച് തന്നെയാണ് തീരുമാനം എടുക്കുക. മുഖ്യമന്ത്രി...
മലയാളി നഴ്‌സിങ് വിദ്യാർഥിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിടിഎൽ സ്‌കൂൾ ഓഫ് നഴ്‌സിങ്ങിലെ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയായ ആദിത്യനെയാണ് (19) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്.
നാലുപേരുള്ള മുറിയിലാണ് ആദിത്യൻ...








































