കെപിസിസി പ്രസിഡണ്ടിന്റെ പേരിൽ വ്യാജക്കത്ത്; കൂടുതൽ പേരെ ചോദ്യം ചെയ്യും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പശ്‌ചാത്തലത്തിൽ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ച കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി സൈബർ പോലീസ്. ഇന്നലെ കെ. സുധാകരന്റെ മരുമകനെ ചോദ്യം...
തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം: അമ്പൂരിയിൽ മകൻ അച്ഛനെ അടിച്ച് കൊലപ്പെടുത്തി. അമ്പൂരി കുരുവിക്കോണം ഇടിയൻകോളം കല്ലൂർ ഹൗസിൽ തോമസ് എബ്രഹാം (62) ആണ് മരിച്ചത്. മകൻ ഷൈനു തോമസിനെ (31) വെള്ളറട പോലീസ് കസ്‌റ്റഡിയിൽ എടുത്തു....
കേരളം യുഡിഎഫിന് ‘കൈ’ കൊടുക്കും; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
ന്യൂഡെൽഹി: കേരളത്തിൽ യുഡിഎഫ് ഭരണത്തിൽ എത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. യുഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നാണ് വിവിധ ഏജൻസികളുടെ സർവേകൾ സൂചിപ്പിക്കുന്നത്. കേരളം അടക്കമുള്ള നാല് സംസ്‌ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധി അറിയാൻ നാല്...
പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല; ലക്ഷദ്വീപ് സന്ദർശനത്തിന് വൻ ഇളവ്
കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിനുള്ള നിബന്ധനകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപ് ഭരണകൂടം. വിവിധ വിഭാഗങ്ങളിൽപ്പെട്ട സന്ദർശകർക്ക് എൻട്രി പെർമിറ്റുകൾ നൽകുന്നതിനും നിരസിക്കുന്നതിനും പുതുക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള നടപടിക്രമങ്ങളിലാണ് മാറ്റങ്ങൾ വരുത്തിയത്.
മാർച്ചിൽ...
സർവീസ് ചട്ടങ്ങൾ ലംഘിച്ചു; ബി. അശോകിന് സസ്‌പെൻഷൻ
തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥൻ ബി. അശോകിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത് സർക്കാർ. അനുമതിയില്ലാതെ സർവീസ് ചട്ടങ്ങൾ ലംഘിച്ച് സാമൂഹിക മാദ്ധ്യമങ്ങളോട് പ്രതികരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ അശോകിനെ...
നിതിൻ രാജിന്റെ മരണം; കേസ് അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന്
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. സംസ്‌ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
ഈമാസം...
ഫാത്തിമയുടേത് കൊലപാതകം; ഭർത്താവ് മുഹമ്മദ് പോലീസ് കസ്‌റ്റഡിയിൽ
മലപ്പുറം: പൊന്നാനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാത്തിമയുടേത് കൊലപാതകമെന്ന് പോലീസ്. ഭർത്താവ് മുഹമ്മദിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ട്രെയിനിന് മുന്നിൽ ചാടാനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് ഇയാളെ കസ്‌റ്റഡിയിൽ...
മിൽമ പാൽ വില കൂടും; പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീരുമാനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് മിൽമ പാലിന് വില കൂടും. ലിറ്ററിന് നാലുരൂപ വർധിപ്പിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന മിൽമ ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. അതേസമയം, വില വർധനവ് ഉടൻ ഉണ്ടാകില്ലെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം...








































