ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; ഒപെക് കൂട്ടായ്‌മയിൽ നിന്ന് പിൻമാറി യുഎഇ
അബുദാബി: ആഗോള എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്‌മയായ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ് കൺട്രീസിൽ (ഒപെക്) നിന്ന് യുഎഇ പിൻമാറി. റഷ്യ ഉൾപ്പടെ ഒപെക് ഇതര എണ്ണ കയറ്റുമതി രാജ്യങ്ങൾ ഉൾപ്പെടുന്ന...
സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്ന് മുതൽ; വൈകീട്ട് ആറിനും 12നുമിടയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്ന് മുതൽ. വൈകീട്ട് ആറുമണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്തിനുള്ളിൽ, വിവിധ പ്രദേശങ്ങളിൽ മാറി മാറി അരമണിക്കൂർ വീതമാകും പവർ കട്ട് ഏർപ്പെടുത്തുക. ഇന്ന് ചേർന്ന കെഎസ്ഇബി...
എസ്എസ്എൽസി പരീക്ഷാഫലം മേയ് 15 ന്; ഹയർ സെക്കൻഡറി ഫലം 22ന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് 15ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം മേയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ ഇംപ്രൂവ്‌മെന്റ് ഫലം...
നെടുങ്കണ്ടം ഇരട്ടക്കൊലക്കേസ്; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ. നെടുങ്കണ്ടം പച്ചടിയിലെ വീടിന് സമീപത്തുനിന്നാണ് സജിയെ പിടികൂടിയത്. സജി വീടിന് പുറകിലുള്ള മലയിൽ ഒളിച്ചിരിക്കുകയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
ഡ്രോണും മറ്റും ഉപയോഗിച്ച്...
ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും; മേയ് ഒന്നുമുതൽ പുതിയ നിയമം
ന്യൂഡെൽഹി: ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും. മേയ് ഒന്നുമുതൽ രാജ്യത്തെ എൽപിജി ഉപഭോക്‌താക്കൾക്കായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിങ്, ഡെലിവറി രീതികൾ, വിലനിർണയം എന്നിവയിൽ വലിയ മാറ്റങ്ങളാണ് സർക്കാർ...
പാമ്പ് കടി വർധിക്കുന്നു; ഇന്നലെ മാത്രം ചികിൽസ തേടിയത് 21 പേർ, ജാഗ്രത വേണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്‌ക്കിടയാകുന്നു. ഇന്നലെയാണ് ഏറ്റവും കൂടുതൽ പാമ്പുകടി റിപ്പോർട് ചെയ്‌ത ദിവസം. 108 ആംബുലൻസ് വഴി ഇന്നലെ മാത്രം ചികിൽസ തേടിയത് 21 പേരാണ്. കോഴിക്കോട്...
കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം
സാഹസിക സേവനം നടത്തി നാട്ടുകാർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഇടുക്കി ജില്ലയിലെ ഉപ്പുതറ പഞ്ചായത്തംഗം മെറീന സനീഷ്. മെറീനയുടെ സേവനത്തിലൂടെ നാട്ടിലെ കുടിവെള്ള ക്ഷാമത്തിനാണ് പരിഹാരമായത്.
എത്ര കടുത്ത വേനലിലും ചീന്തലാർ മൂന്നാം ഡിവിഷനിലെ പൊതുകിണറിൽ...
യുഎസ് കടൽക്കൊള്ളയ്‌ക്ക് അംഗീകാരം നൽകുന്നു; ഇറാൻ
ടെഹ്‌റാൻ: യുഎസ് കടൽക്കൊള്ളയ്‌ക്ക് നിയമപരമായി അംഗീകാരം നൽകുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്‌താവ് എസ്‌മൈൽ ബാഗ്‌ഹോയ്. ഇറാനിയൻ എണ്ണയുമായി സഞ്ചരിച്ച രണ്ട് ടാങ്കറുകൾ യുഎസ് സൈന്യം പിടിച്ചെടുത്തതിന് പിന്നാലെയാണ് ശക്‌തമായി അപലപിച്ച് ഇറാൻ...








































