ട്രാക്ക് സ്യൂട്ടും കോട്ടുമില്ല; നഗ്‌നപാദയായി മാരത്തണിൽ ഓടി ഒന്നാമതെത്തി രമാഭായ്
മക്കൾക്ക് വേണ്ടി മാതാപിതാക്കൾ ചെയ്യുന്ന ഓരോ കാര്യവും വിലമതിക്കാനാവാത്തതാണ്. സ്വന്തം ജീവൻ കൊടുത്തും മക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചുകൊടുക്കുന്ന മാതാപിതാക്കൾ ലോകത്തുണ്ട്. അത്തരത്തിൽ മക്കളുടെ പഠനത്തിന് ആവശ്യമായ പണം കണ്ടെത്താൻ വ്യത്യസ്‌തമായ ഒരു മാർഗം...
സഹായധനം പ്രഖ്യാപിച്ച് കേന്ദ്രം; മാർച്ച് പിൻവലിച്ച് സിജെപി
ന്യൂഡെൽഹി: വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോക്രോച്ച് ജനത പാർട്ടി (സിജെപി) സെപ്‌തംബർ അഞ്ചിന് രാജ്യവ്യാപകമായി നടത്താനിരുന്ന മാർച്ച് പിൻവലിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക്...
38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഈമാസം 28ന്; വോട്ടെണ്ണൽ 29ന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് ഈമാസം 28ന് ഉപതിരഞ്ഞെടുപ്പ് നടത്തും. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥനാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച വിജ്‌ഞാപനം മൂന്നിന് പുറപ്പെടുവിക്കും.
സെപ്‌തംബർ മൂന്നുമുതൽ...
സൈനിക താവളത്തിൽ വൻ കവർച്ച; ആയുധങ്ങളും മാരക വെടിക്കോപ്പുകളും മോഷണം പോയി
ഹൈദരാബാദ്: അതീവ സുരക്ഷയുള്ള സെക്കന്തരാബാദിലെ സൈനിക താവളത്തിൽ നിന്ന് അത്യാധുനിക സേനാ ആയുധങ്ങളും മാരക വെടിക്കോപ്പുകളും മോഷണം പോയി. ബൊല്ലാരം മിലിട്ടറി സ്‌റ്റേഷനിലെ 20 മദ്രാസ് റെജിമെന്റ് പരിസരത്ത് നിന്നാണ് ആയുധങ്ങൾ കാണാതായത്.
നാല്...
വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡെൽഹി: വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികൾ. 19 കിലോഗ്രാം സിലിണ്ടറിന്റെ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നവിധം പത്തുരൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 2753 രൂപയായി. കോഴിക്കോട്ട് 2795.5...
കാപ്പാട് വിരുന്നെത്തി ഇളംപാറക്കുരുവി; ഇന്ത്യയിൽ എത്തുന്നത് അപൂർവം
കോഴിക്കോട്: അപൂർവമായി ഇന്ത്യയിലെത്തുന്ന ദേശാടനപക്ഷിയായ ഇളംപാറക്കുരുവിയെ (Pale Rockfinch) കോഴിക്കോട് കാപ്പാട് കടപ്പുറത്ത് കണ്ടെത്തി. ജില്ലയിൽ ആദ്യമായാണ് നിരീക്ഷകൾ ഈ കുരുവിയെ കാണുന്നത്. കേരളത്തിൽ ഇത് നാലാം തവണയാണ് എത്തുന്നത്.
കോഴിക്കോട് സ്വദേശികളായ പക്ഷിനിരീക്ഷക...
‘സ്വർണം വാങ്ങരുത്, വിദേശയാത്രകൾ ഒഴിവാക്കുക’; ജിഡിപി വളർച്ചയിൽ സന്ദേശവുമായി മോദി
ന്യൂഡെൽഹി: ആഗോള പ്രതിസന്ധിക്കിടയിലും ജിഡിപി വളർച്ചയിൽ ഇന്ത്യ കൈവരിച്ച നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും ദൃഢനിശ്‌ചയത്തിന്റെയും വിജയമാണിതെന്നും രാജ്യം മുഴുവൻ സന്തോഷത്തിലാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
സാമൂഹിക മാദ്ധ്യമത്തിലൂടെ പുറത്തുവിട്ട...
ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം മൂലം; കേസ് അവസാനിപ്പിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോർട്. ഗോപന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന റിപ്പോർട് പോലീസ് കോടതിയിൽ സമർപ്പിച്ചു. ഇതോടെ കേസ് അവസാനിപ്പിച്ചു.
2025...








































