മുല്ലപ്പെരിയാറിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ സമഗ്ര പരിശോധന ഇന്നുമുതൽ
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിയോഗിച്ച സമിതി ഇന്നുമുതൽ സമഗ്ര സുരക്ഷാ പരിശോധന നടത്തും. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ സംഘത്തിൽ കേരളത്തിന്റെ പുതിയ...
മലബാറിന്റെ സ്വന്തം മാപ്പിളപ്പാട്ട് കലാകാരൻ; കോഴിക്കോട് അബൂബക്കർ അന്തരിച്ചു
കോഴിക്കോട്: മലബാറിന്റെ സ്വന്തം മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്‌റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട് ഉള്ളിശ്ശേരി കുന്നിലെ വീട്ടിൽ തിങ്കളാഴ്‌ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. സ്‌ട്രോക്ക് ബാധിച്ച് രണ്ടുമാസത്തോളമായി...
‘ആത്‌മാവിനെ വേദനിപ്പിച്ച തീരുമാനം’; വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി
ബ്യൂനസ് ഐറിസ്: രാജ്യാന്തര ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരമായ ലയണൽ മെസ്സി. സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസ്സി ഇക്കാര്യം അറിയിച്ചത്. താൻ ഇനി അർജന്റീന ടീമിന് വേണ്ടി കളിക്കില്ലെന്ന്...
‘സിന്ധു നദീജല കരാറിൽ പിന്നോട്ടില്ല’; ആർബിട്രേഷൻ കോടതി വിധി തള്ളി ഇന്ത്യ
ന്യൂഡെൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ലോകബാങ്കിന്റെ കീഴിലുള്ള കോർട്ട് ഓഫ് ആർബിട്രേഷന്റെ (സിഒഎ) വിധി തള്ളി ഇന്ത്യ. കരാർ ഇന്ത്യ റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും കരാറിലെ വ്യവസ്‌ഥകൾ ഇന്ത്യ പാലിക്കണം എന്നുമായിരുന്നു സിഒഎ...
യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; എസ്എഫ്ഐ നേതാവിനെ പുറത്താക്കി
ശ്രീകണ്‌ഠാപുരം: കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ എസ്എഫ്ഐ നേതാവ് കെ. നവനീതിനെതിരെ നടപടി. നവനീതിനെ പാർട്ടിയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കിയതാണെന്ന് സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു.
പാർട്ടിയോ പാർട്ടിയുമായി ബന്ധപ്പെട്ട...
ഇറാൻ പ്രസിഡണ്ടുമായി കൂടിക്കാഴ്‌ച നടത്തി മോദി; ഹോർമുസ് ഉപരോധം ചർച്ചയായി
ബിഷ്‌കെക്ക്: ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെബ്രുവരിയിൽ യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്‌ച നടത്തുന്നത്. ഹോർമുസ് കടലിടുക്കിൽ ഉപരോധത്തെ കുറിച്ച് ഇരുവരും ചർച്ച...
മെസ്സിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; എസ്ഐടി അന്വേഷണത്തിന് ശുപാർശ
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് സംസ്‌ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കാൻ ശുപാർശ ചെയ്‌തുള്ള ഫയൽ മുഖ്യമന്ത്രി...
ഒമാനിൽ കെട്ടിട നിർമാണത്തിൽ പുതിയ ചട്ടങ്ങൾ; റിയൽ എസ്‌റ്റേറ്റ് മേഖലയിലും ബാധകം
മസ്‌കത്ത്: ഒമാനിൽ കെട്ടിടങ്ങളിലും റിയൽ എസ്‌റ്റേറ്റ് സമുച്ചയങ്ങളിലും ടെലികമ്യൂണിക്കേഷൻ നെറ്റ്‌വർക്ക് സ്‌ഥാപിക്കുന്നതിന് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ). പാസീവ് ടെലികമ്യൂണിക്കേഷൻ ഇൻഫ്രാസ്‌ട്രക്‌ചർ സംബന്ധിച്ചുള്ള നിയമമാണ് പ്രഖ്യാപിച്ചത്.
കെട്ടിടങ്ങളിലെ ഉപഭോക്‌താക്കൾക്ക് സുൽത്താനേറ്റിന്റെ...








































