രാത്രി പുറപ്പെടേണ്ട വിമാനം പുലർച്ചെ റദ്ദാക്കി; നെടുമ്പാശേരിയിൽ യാത്രക്കാരുടെ പ്രതിഷേധം
കൊച്ചി: വിമാനം റദ്ദാക്കിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാത്രി 11.30ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം ഇന്ന് പുലർച്ചെയും പുറപ്പെട്ടിരുന്നില്ല. രാവിലെ 7.30നാണ് വിമാനം റദ്ദാക്കിയതായി അധികൃതർ...
ഗാസയിൽ സ്‌കൂളിന് നേരെ തുടർച്ചയായി മൂന്ന് തവണ ബോംബാക്രമണം; 17 മരണം
ടെൽ അവീവ്: ഗാസയിൽ പലസ്‌തീനികൾ അഭയം തേടിയ സ്‌കൂളിന് നേരെ ഇസ്രയേൽ ബോംബാക്രമണം. 17 പേർ കൊല്ലപ്പെട്ടു. തുടർച്ചയായി മൂന്ന് ബോംബാക്രമണമാണ് നടത്തിയത്. ഷെയ്ഖ് റദ്‌വാനിലെ സ്‌കൂൾ ആക്രമണത്തിൽ തകർന്നു. ആദ്യ ബോംബ്...
സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്- ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്കാണ് സാധ്യത. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ...
വെല്ലുവിളികൾ താണ്ടി ദൗത്യം ആറാംദിനം; തിരച്ചിൽ അവസാന ഘട്ടത്തിൽ
മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാന ഘട്ടത്തിൽ. ആറാം ദിനവും തിരച്ചിൽ പുനരാരംഭിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലാണ് ഇന്നത്തെ തിരച്ചിൽ. റഡാർ ഉപയോഗിച്ചാണ് തിരച്ചിൽ. ചാലിയാറിൽ രണ്ടു ഭാഗങ്ങളിലാണ് തിരച്ചിൽ...
പ്രശസ്‌ത നർത്തകി യാമിനി കൃഷ്‌ണമൂർത്തി അന്തരിച്ചു
ന്യൂഡെൽഹി: പ്രശസ്‌ത നർത്തകി യാമിനി കൃഷ്‌ണമൂർത്തി അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഡെൽഹി അപ്പോളോ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് അന്ത്യം. ഭരതനാട്യത്തിന്റെയും കുച്ചുപ്പുടിയുടെയും ക്‌ളാസിക്കൽ ശൈലികൾക്ക് രാജ്യാന്തര നൃത്തവേദികളിൽ...
കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് സലാം എയർ
മസ്‌കത്ത്: ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. ബെംഗളൂരു, മുംബൈ സർവീസുകളാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ സെക്‌ടറുകളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.
മുംബൈയിലേക്ക് സെപ്‌തംബർ...
മരണം 357 ആയി; ഇനി കണ്ടെത്താനുള്ളത് 200ലേറെ പേരെ- തിരച്ചിൽ നാളെയും തുടരും
മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മരണസംഖ്യ 357 ആയി ഉയർന്നു. 200ലേറെ ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ആശുപത്രികളിൽ ചികിൽസ തേടിയ 518 പേരിൽ 209 പേർ ആശുപത്രി...
ഡിഎൻഎ സാമ്പിളുകൾ എടുക്കുന്നതിന് മാനസികാരോഗ്യ പ്രോട്ടോകോൾ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാമ്പിളുകൾ എടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്‌ക്കുള്ള പ്രോട്ടോകോൾ തയാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങൾ മാത്രം ലഭിച്ചവയുടെയും സാമ്പിളുകൾ ഡിഎൻഎ...







































