അർജുനായുള്ള തിരച്ചിൽ 13ആം ദിനം; ലോറി നീങ്ങുന്നു- കുത്തൊഴുക്കും ചെളിയും പ്രതിസന്ധി
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 13ആം ദിവസവും തുടരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ തിരച്ചിൽ പുനരാരംഭിച്ചു. അർജുന്റെ ലോറിയുണ്ടെന്ന് കരുതുന്ന ഗംഗാവലി നദിയിൽ...
നിപയിൽ ആശ്വാസം; നാല് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്
തിരുവനന്തപുരം: നാല് പേരുടെ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പുതുതായി ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആകെ എട്ടു പേരാണ് ചികിൽസയിൽ ഉള്ളത്. 472...
ദോഡ ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ദോഡയിൽ ഭീകരാക്രമണം നടത്തിയ മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും...
അർജുനായുള്ള തിരച്ചിൽ ഇന്നും വിഫലം; ട്രക്ക് ചെളിയിൽ പുതഞ്ഞിരിക്കാൻ സാധ്യത
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും വിഫലം. നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും. കുന്ദാപുരയിൽ നിന്നെത്തിയ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽ വിദഗ്‌ധരുടെ...
അർജുനായി പ്രാദേശിക മുങ്ങൽ സംഘം പുഴയിലിറങ്ങി; ആത്‌മവിശ്വാസം ഉണ്ടെന്ന് ഈശ്വർ മൽപെ
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനായി പ്രാദേശിക മുങ്ങൽ വിദഗ്‌ധ സംഘം പുഴയിലിറങ്ങി തിരയാനുള്ള ശ്രമം ആരംഭിച്ചു. ഇവർക്കൊപ്പം നാവികസേനയുമുണ്ട്. മൺകൂനയ്‌ക്ക് അടുത്ത് ബോട്ടിലെത്തിയ പ്രാദേശിക മുങ്ങൽ...
സംസ്‌ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മഴയെത്തുന്നു. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ്...
പ്രസംഗിച്ചത് അഞ്ചുമിനിറ്റ്, മൈക്ക് ഓഫ് ചെയ്‌തു; നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് മമത
ന്യൂഡെൽഹി: പ്രസംഗത്തിനിടെ മൈക്ക് ഓഫ് ചെയ്‌തതിൽ പ്രതിഷേധിച്ച് നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അഞ്ചു മിനിറ്റ് മാത്രമേ തന്നെ സംസാരിക്കാൻ അനുവദിച്ചുള്ളൂവെന്നും, പിന്നാലെ മൈക്ക് ഓഫ് ചെയ്‌തെന്നും...
കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു, ഒരു ഭീകരനെ വധിച്ചു
കശ്‌മീർ: ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃതു. ഏറ്റുമുട്ടലിൽ മേജറടക്കം നാല് സൈനികർക്ക് പരിക്കേറ്റതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ...







































