Thu, Sep 24, 2026
38 C
Dubai

ഒരു വർഷത്തിനിടെ ആഗോള തലത്തിൽ കൊല്ലപ്പെട്ടത് 227 പരിസ്‌ഥിതി പ്രവർത്തകർ

റിയോ ഡി ജനീറോ: ആഗോള തലത്തിൽ പ്രതിസന്ധി സൃഷ്‌ടിച്ച കോവിഡ് മഹാമാരിക്ക് ഇടയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിസ്‌ഥിതി, ഭൂസംരക്ഷകരുടെ കൊലപാതകങ്ങൾ കഴിഞ്ഞ വർഷം കുത്തനെ ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഗോള...

താലിബാൻ അധികാരത്തിൽ വന്നതോടെ അഫ്‌ഗാനിൽ പൂട്ടിയത് 153 മാദ്ധ്യമ സ്‌ഥാപനങ്ങൾ

കാബൂൾ: താലിബാന്‍ വന്നതോടെ അഫ്‌ഗാനിസ്‌ഥാനില്‍ പൂട്ടിപ്പോയത് 20 പ്രവിശ്യകളിലെ 153 മാദ്ധ്യമ സ്‌ഥാപനങ്ങള്‍. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഉദ്ധരിച്ച് അഫ്‌ഗാനിലെ പ്രമുഖ ചാനലായ ടോളോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്‌തത്‌....

ചരിത്രത്തിലാദ്യമായി ഗ്രീൻലാൻഡിലെ മഞ്ഞുപാളിയിൽ മഴ പെയ്‌തു; പ്രളയഭീതിയിൽ ലോകം

കോപ്പൻഹേഗൻ: ഗ്രീൻലാൻഡിലെ മഞ്ഞുപാളിയിൽ ചരിത്രത്തിലാദ്യമായി മഴ പെയ്‌തു. ഓഗസ്‌റ്റ് 14നാണ് 10,551 അടി ഉയരമുള്ള മഞ്ഞുപാളിയിൽ മഴ പെയ്‌തത്‌. മണിക്കൂറുകളോളം മഴ നീണ്ടു നിന്നതായി യുഎസ് സ്‌നോ ആൻഡ് ഐസ് ഡേറ്റാ സെന്റർ...

22.60 കോടി കടന്ന് ലോകത്തെ കോവിഡ് ബാധിതര്‍; 46.51 ലക്ഷം മരണം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 22 കോടി 60 ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. മരണസംഖ്യ 46.51 ലക്ഷമായി...

കോവിഡ് വാക്‌സിൻ മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും; റിപ്പോർട്

ന്യൂയോർക്ക്: കോവിഡ് വാക്‌സിൻ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചേക്കുമെന്ന് യുഎസ് പഠനം. കോവിഡ് ആളുകളുടെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇത് സമ്മർദ്ദം വർധിക്കുന്നതിലേക്ക് നയിക്കുന്നു. എന്നാൽ കോവിഡ് വാക്‌സിൻ ഒരാളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന്...

ലോകത്ത് 22.54 കോടി കോവിഡ് ബാധിതര്‍; മരണസംഖ്യ 46.43 ലക്ഷമായി ഉയര്‍ന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 22 കോടി 54 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.71 ലക്ഷം പുതിയ കേസുകൾ റിപ്പോര്‍ട് ചെയ്‌തതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. അതേസമയം മരണസംഖ്യ...

പെണ്‍കുട്ടികൾക്ക് ആണ്‍കുട്ടികളുടെ കൂടെ പഠിക്കാനാവില്ല; താലിബാൻ പരിഷ്‌കാരം

കാബൂള്‍: അഫ്ഗാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ രീതിയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി താലിബാന്‍. പുതിയ വിദ്യാഭ്യാസനയം പ്രകാരം പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളില്ലാത്ത ക്ളാസ് മുറികളില്‍ പഠിക്കാനുള്ള അനുവാദമുണ്ട്. പുതിയ താലിബാൻ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന...

ജപ്പാൻ തീരത്ത് ചൈനീസ് അന്തർവാഹിനി സാന്നിധ്യമെന്ന് ആരോപണം

ടോക്യോ: ജപ്പാന്റെ തെക്കൻ ദ്വീപുകൾക്ക് സമീപമുള്ള തീരത്ത് സംശയാസ്‌പദ സാഹചര്യത്തിൽ ചൈനീസ് അന്തർവാഹിനി കണ്ടെത്തിയതായി രാജ്യത്തെ പ്രതിരോധ മന്ത്രാലയം ഞായറാഴ്‌ച അറിയിച്ചു. ഒരിടവേളക്ക് ശേഷം വീണ്ടും പസിഫിക് സമുദ്രമേഖലയിൽ വീണ്ടും അസ്വസ്‌ഥതകൾക്ക് തുടക്കമിട്ട്...
- Advertisement -