Thu, Sep 24, 2026
38 C
Dubai

മെക്‌സിക്കോയിൽ ശക്‌തമായ ഭൂചലനം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ ശക്‌തമായ ഭൂചലനം. പസഫിക് സമുദ്രത്തിന്റെ കരയിലെ റിസോർട്ട് നഗരമായ അകാപുൽകോക്ക് സമീപമാണ് ചൊവ്വാഴ്‌ച റിക്‌ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള തലസ്‌ഥാന...

തടവിലാക്കിയ മാദ്ധ്യമ പ്രവർത്തകനെ താലിബാൻ വിട്ടയച്ചു

കാബൂൾ: തടവിലാക്കിയ മാദ്ധ്യമ പ്രവർത്തകനെ താലിബാൻ വിട്ടയച്ചു. മൂന്ന് മണിക്കൂറോളം തടവിൽ വച്ചതിന് ശേഷമാണ് താലിബാൻ ടോളോ ന്യൂസ് ക്യാമറാമാൻ വഹീദ് അഹ്‌മദിയെ വിട്ടയച്ചത്. വഹീദ് അഹ്‌മദിക്ക് അദ്ദേഹത്തിന്റെ ക്യാമറയും താലിബാൻ തിരികെ...

‘പാകിസ്‌ഥാൻ തുലയട്ടെ’; മുദ്രാവാക്യവുമായി കാബൂളിൽ പ്രതിഷേധം

കാബൂൾ: കാബൂളില്‍ പാകിസ്‌ഥാനെതിരെ മുദ്രാവാക്യവുമായി നൂറുകണക്കിനാളുകള്‍ തെരുവില്‍. അഫ്‌ഗാനിസ്‌ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്‌ഥാന്‍ ഇടപെടുന്നു എന്നാരോപിച്ചാണ് അഫ്‌ഗാനില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ താലിബാന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 'പാകിസ്‌ഥാന്‍ തുലയട്ടെ, പാകിസ്‌ഥാന്‍...

ഹെയ്‌തി ഭൂകമ്പം; മരണസംഖ്യ 2248 ആയി ഉയർന്നു

പോർട്ടോ പ്രിൻസ്: ഹെയ്‌തി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,248 ആയി ഉയർന്നു. ഏതാണ്ട് മുന്നൂറിലധികം പേരാണ് ഇപ്പോഴും കാണാതായവരുടെ പട്ടികയിൽ ഉള്ളത്. ഓഗസ്‌റ്റ് 14ന് രാജ്യത്തുണ്ടായ ഭൂകമ്പത്തിൽ 12,268 പേർക്ക് പരിക്കേൽക്കുകയും, ഏകദേശം...

പിതാവിന്റെ ജീവിതത്തോട് വെറുപ്പ്; ഒമർ ബിൻ ലാദൻ

പാരിസ്: പിതാവിന്റെ ഭീകര പ്രവര്‍ത്തനങ്ങളില്‍ മാപ്പ് പറഞ്ഞ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഒമര്‍ ബിന്‍ ലാദന്‍. തന്റെ പിതാവിനോടും അയാള്‍ നടത്തിയ കുറ്റകൃത്യങ്ങളോടും തനിക്ക് അറപ്പും ഭയവുമാണെന്ന് ഒമര്‍ പറഞ്ഞു. ഇസ്രയേലി...

അഫ്‌ഗാനിലെ എല്ലാ വിദേശ ഇടപെടലുകളെയും അപലപിക്കുന്നു; പാകിസ്‌ഥാനെ പരാമർശിച്ച് ഇറാൻ

ടെഹ്‌റാൻ: അഫ്‌ഗാനിസ്‌ഥാനിലെ എല്ലാ വിദേശ ഇടപെടലുകളെയും ഇറാൻ അപലപിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ വക്‌താവ്‌ സയീദ് ഖത്തീബ്‌സാദെ. പാകിസ്‌ഥാനെ പരാമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന. താലിബാൻ ഭീകരർക്ക് എതിരെ പ്രതിരോധം തീർത്തുനിന്ന അഫ്‌ഗാനിലെ...

പഞ്ച്ഷീർ കീഴടക്കി താലിബാൻ; ആഭ്യന്തര യുദ്ധത്തിന് സാധ്യതയെന്ന് അമേരിക്ക

കാബൂൾ: താലിബാനുമായി യുദ്ധത്തിലേര്‍പ്പെട്ടിരുന്ന വടക്കൻ സഖ്യത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്ന പഞ്ച്ഷീർ പ്രവിശ്യയും പിടിച്ചടക്കിയതായി താലിബാന്‍. സഖ്യസേനയിലെ പ്രധാന നേതാക്കളിൽ ഒരാളായ ചീഫ് കമാന്‍ഡര്‍ സലേഹ് മുഹമ്മദിനെ താലിബാൻ വധിച്ചതായും വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്...

പഞ്ച്‌ഷീർ; പ്രതിരോധ സേനയ്‌ക്കെതിരെ പാക് വ്യോമാക്രമണമെന്ന് റിപ്പോർട്

കാബൂൾ: പഞ്ച്‌ഷീറിലെ അഫ്ഗാൻ പ്രതിരോധ സേനയ്‌ക്കെതിരെ പാക് വ്യോമാക്രമണമെന്ന് റിപ്പോർട്. പ്രതിരോധ സേനാ നേതാവ് അമറുള്ള സാലെയുടെ വീട് ആക്രമിച്ചെന്നും എന്നാൽ സാലെയെ കൊലപ്പെടുത്താൻ സാധിച്ചില്ലെന്നുമാണ് വിവരം. പഞ്ച്‌ഷീർ താഴ്‌വരയിലെ ചില പ്രദേശങ്ങൾ...
- Advertisement -