പ്രതിഷേധം ഫലം കണ്ടു; പലസ്‌തീന്‍ യുവതിയെ വീട്ടു തടങ്കലിലേക്ക് മാറ്റി ഇസ്രയേൽ
ടെല്‍അവീവ്: ഇസ്രയേല്‍ ജയിലിൽ കഴിഞ്ഞിരുന്ന ഒമ്പത് മാസം ഗര്‍ഭിണിയായ പലസ്‌തീന്‍ യുവതിയെ വീട്ടുതടങ്കലിലേക്ക് മാറ്റി. മനുഷ്യവകാശ പ്രവര്‍ത്തകരില്‍ നിന്നും അന്താരാഷ്‍ട്ര സമൂഹത്തില്‍ നിന്നും സമ്മര്‍ദ്ദം ശക്‌തമായതിനെ തുടര്‍ന്നാണ് അന്‍ഹാര്‍ അല്‍-ദീക് എന്ന 25കാരിയെ...
ഇറാഖിൽ ഐഎസ് ആക്രമണം; 13 പോലീസുകാർ കൊല്ലപ്പെട്ടു
ബാഗ്‌ദാഗ്: ഇറാഖിലെ വടക്കൻ പ്രദേശങ്ങളിൽ ഇസ്‌ലാമിക് സ്‌റ്റേറ്റ്സിന്റെ ആക്രമണം. കിർകുക് പ്രവിശ്യയിലുള്ള സാതിഹ ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്. ഗ്രാമത്തിലെ ചെക്ക്പോസ്‌റ്റിൽ വച്ചുണ്ടായ ആക്രമണത്തിൽ 13 പോലീസ് ഉദ്യോഗസ്‌ഥർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക്...
പഞ്ച്‌ഷീർ പിടിച്ചെടുത്തെന്ന് താലിബാൻ; കീഴങ്ങിയില്ലെന്ന് പ്രതിരോധ സേന
കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്‌ഷീറിൽ താലിബാനും വടക്കന്‍ സഖ്യവുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പ്രവിശ്യയിലെ എല്ലാ ജില്ലകളും പിടിച്ചെടുത്തെന്നും പ്രവിശ്യയുടെ തലസ്‌ഥാനത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും താലിബാന്‍ അറിയിച്ചു. എന്നാൽ താലിബാന്റെ അവകാശവാദം വടക്കന്‍...
ലോകത്ത് 22.15 കോടിയിലേറെ കോവിഡ് ബാധിതർ; മരണസംഖ്യയും ഉയരുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് 22 കോടി 15 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ഇതുവരെയായി 45.81 ലക്ഷം...
വനിതാ പോലീസ് ഓഫിസറെ താലിബാന്‍ വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്
കാബൂൾ: അഫ്ഗാനില്‍ വനിതാ പോലീസ് ഓഫിസറെ താലിബാന്‍ വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്. ബാനു നേഗര്‍ എന്ന ഓഫിസറെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് കൊലപ്പെടുത്തിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു. അഫ്ഗാനിലെ പ്രാദേശിക ജയിലില്‍...
പഞ്ച്‌ഷീറിൽ നിരവധി താലിബാനികൾ കൊല്ലപ്പെട്ടു; ഏറ്റുമുട്ടൽ തുടരുന്നു
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്‌ഷീറിൽ പ്രതിരോധ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 600ലേറെ താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇന്ന് പുലർച്ചെ മുതൽ പഞ്ച്‌ഷീറിലെ വിവിധ ജില്ലകളിലായാണ് 600ലേറെ താലിബാനികളെ വധിച്ചത്. പിടികൂടുകയും സ്വമേധയാ...
താലിബാൻ സർക്കാർ രൂപീകരണം; ഐഎസ്ഐ തലവൻ കാബൂളിൽ
കാബൂൾ: അഫ്‌ഗാനിൽ അധികാരം പിടിച്ചെടുത്ത ശേഷം രാജ്യത്ത് സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ് താലിബാൻ തീവ്രവാദികൾ. ഇതിനെ തുടർന്ന് പാകിസ്‌ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ തലവൻ കാബൂളിൽ എത്തി. താലിബാന്റെ ക്ഷണപ്രകാരമാണ് ചാരസംഘടനാ തലവൻ ലെഫ്‌റ്റനന്റ്...
നാലര ലക്ഷത്തിലേറെ പുതിയ രോഗികൾ; ലോകത്ത് കോവിഡ് കേസുകൾ കുതിക്കുന്നു
ന്യൂയോര്‍ക്ക്: 22 കോടി 10 ലക്ഷം പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്.
45.74 ലക്ഷം പേർക്കാണ്...








































