Tue, May 12, 2026
35 C
Dubai

യൂറോപ്പിൽ കനത്ത മഴ തുടരുന്നു; മരണം 54 ആയി

ബർലിൻ : പടിഞ്ഞാറൻ യൂറോപ്പിൽ ശക്‌തമായ മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 54 പേർ ഇതുവരെ മരിച്ചു. ജർമനി-42, തുർക്കി-6, ബെൽജിയം-6 എന്നിങ്ങനെയാണ് നിലവിലെ മരണസംഖ്യ. ഇതിനൊപ്പം തന്നെ നിരവധി ആളുകളെ ഇതിനോടകം...

തൊഴിലിടങ്ങളില്‍ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്താം; യൂറോപ്യന്‍ യൂണിയന്‍ ട്രിബ്യൂണല്‍

ലണ്ടന്‍: ഹിജാബിന് തൊഴിലിടങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ തൊഴില്‍ദാതാവിന് അധികാരമുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ ട്രിബ്യൂണല്‍. വിലക്ക് ഏര്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കൃത്യമായി വ്യക്‌തമാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജര്‍മനിയിലെ രണ്ട് മുസ്‌ലിം സ്‍ത്രീകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്....

ജർമനിയിൽ കനത്ത മഴ, പ്രളയം; 19 മരണം, നിരവധി പേരെ കാണാതായി

ബെർലിൻ: കനത്ത മഴയിലും പ്രളയത്തിലും ജർമനിയിൽ വ്യാപക നാശ നഷ്‌ടം. ഇതുവരെ 19 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്‌തതായാണ് ഔദ്യോഗിക വിവരം. വെള്ളപ്പൊക്കത്തിൽ അനേകം പേർ വീടുകളുടെ മേൽക്കൂരയിൽ കുടുങ്ങിയിട്ടുണ്ടെന്നും...

ലോകത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടം; ലോകാരോഗ്യ സംഘടന

വാഷിങ്ടൺ : കോവിഡ് വ്യാപനം നിലവിൽ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് വ്യക്‌തമാക്കി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം...

ഫ്രാൻസിൽ വാക്‌സിൻ വിരുദ്ധരുടെ പ്രക്ഷോഭം; കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്

പാരിസ്: ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ വാക്‌സിൻ വിരുദ്ധരുടെ പ്രക്ഷോഭം. പൊതുസ്‌ഥലങ്ങളിൽ പ്രവേശിക്കണമെങ്കിൽ വാക്‌സിൻ എടുക്കുകയോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണമെന്ന സർക്കാർ തീരുമാനത്തിന് എതിരെയാണ് പ്രക്ഷോഭകർ രംഗത്തെത്തിയിരിക്കുന്നത്. പ്രക്ഷോഭം കനത്തതോടെ പോലീസ് കണ്ണീർ...

ജനകീയ പ്രക്ഷോഭം; ഫേസ്ബുക്കിനും വാട്സ്ആപ്പിനും നിരോധനം ഏര്‍പ്പെടുത്തി ക്യൂബ

ഹവാന: കമ്യൂണിസ്‌റ്റ് ഭരണകൂടത്തിനെതിരെ ക്യൂബയില്‍ ജനകീയ പ്രക്ഷോഭം ശക്‌തി പ്രാപിക്കുന്നു. സാമ്പത്തിക മേഖലയുടെ തകര്‍ച്ചയും മരുന്നിന്റെയും ഭക്ഷ്യവസ്‌തുക്കളുടെയും ക്ഷാമവും ചൂണ്ടിക്കാട്ടിയാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. ഇതിനിടെ ജനങ്ങളുടെ പ്രതിഷേധത്തെ നേരിടാന്‍ ഫേസ്ബുക്കിനും വാട്സ്ആപ്പിനും...

പാകിസ്‌ഥാനിൽ വൻ ഭീകരാക്രമണം; സൈനികരടക്കം പത്ത് പേർ കൊല്ലപ്പെട്ടു

ലാഹോർ: വടക്കൻ പാകിസ്‌ഥാനിൽ ചൈനീസ് എഞ്ചിനീയർമാരും പാക് സൈനികരും യാത്ര ചെയ്‌ത ബസിൽ വൻ ഭീകരാക്രമണം. സ്‌ഫോടനത്തിൽ ബസിലുണ്ടായിരുന്ന ആറ് ചൈനീസ് എഞ്ചിനീയർമാരടക്കം പത്ത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ദാസു...

ആഭ്യന്തര കലാപം രൂക്ഷം; ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 72 കടന്നു

കേപ്‌ ടൗൺ: ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി. രാജ്യത്തിന്റെ പലയിടങ്ങളിലും പ്രതിഷേധകരും സുരക്ഷാ സേനയും ഏറ്റുമുട്ടി. അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കുറ്റത്തിന് മുന്‍ പ്രസിഡണ്ട് ജേക്കബ് സുമ...
- Advertisement -