Tue, Jul 28, 2026
36.4 C
Dubai

കുടിവെള്ളം മുട്ടിക്കുമെന്ന ഇറാന്റെ ഭീഷണി; ഗൾഫ് രാജ്യങ്ങൾ ആശങ്കയിൽ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള യുഎസിന്റേയും ഇറാന്റെയും അടിക്കടിയുള്ള മുന്നറിയിപ്പുകൾ ഗൾഫ് രാജ്യങ്ങളെ ഭീതിയിലാഴ്‌ത്തുന്നു. വൈദ്യുതനിലയങ്ങൾ തകർത്താൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന ഇറാന്റെ ഭീഷണിയാണ് ഗൾഫ് മേഖലയെ പ്രതിരോധത്തിലാക്കുന്നത്. കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന...

ഹോർമുസ് ഇപ്പോഴും അടച്ചിട്ടില്ല, രാജ്യത്തെ എതിർക്കുന്നവർക്ക് പ്രവേശനമില്ല; ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ. ഇറാൻ മണ്ണിനെ എതിർക്കുന്നവർക്ക് പ്രവേശനമില്ലെന്നും പെസെഷ്‌കിയാൻ എക്‌സിൽ കുറിച്ചു . ഇറാനെതിരെയുള്ള ഭീഷണിയും ഭീകരതയും രാജ്യത്തെ കൂടുതൽ ഐക്യമുള്ളതാക്കി മാറ്റുമെന്നും അദ്ദേഹം...

എൽപിജിയുമായി ‘പിക്‌സിസ് പയനിയർ’; കൂറ്റൻ കപ്പൽ മംഗലാപുരം തുറമുഖത്ത്

വാഷിങ്ടൻ: അമേരിക്കയിലെ ടെക്‌സസിൽ നിന്നും എൽപിജിയുമായി എത്തിയ 'പിക്‌സിസ് പയനിയർ' എന്ന കൂറ്റൻ ചരക്കുകപ്പൽ മംഗലാപുരം തുറമുഖത്തെത്തി. രാജ്യത്ത് പാചകവാതകം ക്ഷാമം നേരിടുന്നതിനെ തുടർന്നുണ്ടായ ആശങ്കകൾക്കിടെയാണ് കപ്പലിന്റെ വരവ്. ഇതിന്, മുന്നോടിയായി ശനിയാഴ്‌ച മുൻഗണനാ...

’48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കണം’; ഇറാന് ട്രംപിന്റെ അന്ത്യശാസനം

വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് അന്ത്യശാസനം നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഈ നിമിഷം മുതൽ 48 മണിക്കൂറിനുള്ളിൽ ഇറാൻ ഹോർമുസ് കടലിടുക്ക് ഭീഷണിയില്ലാതെ പൂർണമായി തുറന്നില്ലെങ്കിൽ, യുഎസ് അവരുടെ...

ഇസ്രയേനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം; 39 പേർക്ക് പരിക്ക്

ടെഹ്‌റാൻ: അടിക്ക് തിരിച്ചടിയെന്നോണം ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 39 പേർക്ക് പരിക്ക്. മൂന്നുനില കെട്ടിടം ഉൾപ്പടെ കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചു. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ്...

‘സൈനിക നീക്കങ്ങൾ ലക്ഷ്യത്തിനരികെ’; യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി ട്രംപ്

വാഷിങ്ടൻ: ഇറാനിനെതിരായ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പശ്‌ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ ലക്ഷ്യത്തിനരികെ എന്നാണ് ട്രംപിന്റെ അവകാശവാദം. ഇറാനിലെ ഭീകരവാദ ഭരണകൂടം മാറ്റുക, ഇറാന്റെ മിസൈൽ ശേഷി...

സൗദി അറേബ്യയിൽ ഇറാൻ ആക്രമണം; റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

റിയാദ്: മധ്യപൂർവേഷ്യൻ സംഘർഷത്തിനിടെ സൗദി അറേബ്യയിലെ റിയാദിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഈമാസം 18നാണ് ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടത്. റിയാദിലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്‌ഥിരീകരിച്ചു. ഇതാദ്യമായാണ് സൗദിയിൽ ഇറാന്റെ ആക്രമണത്തിൽ ഒരു...

യുഎസ്-ഇസ്രയേൽ ആക്രമണം; ഇറാൻ റവല്യൂഷണറി ഗാർഡ് വക്‌താവ്‌ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) വക്‌താവ്‌ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. യുഎസിനും ഇസ്രയേലിനും എതിരെയുള്ള നൈനിയുടെ പരാമർശങ്ങൾ മാദ്ധ്യമങ്ങളിൽ വന്ന് മണിക്കൂറുകൾക്ക്...
- Advertisement -