Tue, May 12, 2026
31 C
Dubai

പൊതുസ്‌ഥലത്ത് മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കാന്‍ ഫ്രാന്‍സ്; കർഫ്യൂവും ഉടൻ പിൻവലിക്കും

പാരിസ്: പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിണമെന്ന നിബന്ധന അവസാനിപ്പിക്കാനൊരുങ്ങി ഫ്രാൻസ്. പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന നിബന്ധന വ്യാഴാഴ്‌ച (ജൂൺ 17) അവസാനിക്കുമെന്ന് പ്രധാനമന്ത്രി ജീൻ കാസ്‌റ്റക്‌സ് അറിയിച്ചു. രാജ്യത്തെ കോവിഡ് രോഗബാധ കുറയുന്നതും വാക്‌സിനേഷൻ...

കനത്ത മഴ; നേപ്പാളിലും ഭൂട്ടാനിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; നിരവധി മരണം

കാഠ്മണ്ഡു: കനത്ത മഴയിലും മണ്ണിടിച്ചിലിലും നേപ്പാളിലും ഭൂട്ടാനിലും നിരവധി മരണം. ഭൂട്ടാനിൽ ശക്‌തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 10 പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അയൽ രാജ്യമായ നേപ്പാളിൽ വെള്ളപ്പൊക്കത്തിൽ...

ന്യൂയോർക്കിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; പ്രഖ്യാപനത്തിന് ‘വെടിക്കെട്ട്’ സ്വീകരണം

ആൽബനി: ന്യൂയോർക്കിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. നഗരത്തിലെ പ്രായപൂർത്തിയായ 70 ശതമാനം ആളുകളും ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും സ്വീകരിച്ചതിനെ തുടർന്നാണ് നടപടി. ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്വോമോയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ...

ബലൂൺ ബോംബ് പ്രയോഗിച്ച് ഹമാസ്; ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം

ജറുസലേം: ഗാസയുടെ സമാധാന അന്തരീക്ഷം വീണ്ടും തകരുന്നു. തെക്കൻ ഗാസ നഗരമായ ഖാൻ യൂനസ് മേഖലയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഗാസയിൽ നിന്ന് തെക്കൻ ഇസ്രയേലിലേക്ക് ഹമാസ് ബലൂൺ...

സ്വിറ്റ്​സർലാൻഡിൽ ചെറുവിമാനവും ഗ്‌ളൈഡറും തകർന്നുവീണു; അഞ്ച് മരണം

ജനീവ: സ്വിറ്റ്​സർലാൻഡിലെ ആൽപ്‌സ്​ പർ‍വതനിരകളിൽ ചെറുവിമാനവും ഗ്‌ളൈഡറും തകർന്നു വീണു. അപകടത്തിൽ​ അഞ്ച്​ പേർ മരിച്ചു​. വിമാനത്തിൽ ഉണ്ടായിരുന്ന നാല്​ പേരും ഗ്‌ളൈഡറിന്റെ പൈലറ്റുമാണ്​ മരിച്ചത്​. ​രണ്ട്​ അപകടങ്ങളും തമ്മിൽ ബന്ധമുള്ളതായി​ സംശയിക്കുന്നു...

നൊവാവാക്‌സ് കോവിഡ് വാക്‌സിന് 90 ശതമാനം ഫലപ്രാപ്‌തിയെന്ന് റിപ്പോർട്ടുകൾ

ന്യൂയോർക്ക്: നൊവാവാക്‌സ് കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്. കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾക്ക് എതിരെയും വാക്‌സിൻ ഫലപ്രദമാണെന്ന് കമ്പനി തിങ്കളാഴ്‌ച അറിയിച്ചു. യുഎസിൽ നടത്തിയ പഠനങ്ങൾക്കും ക്ളിനിക്കൽ ട്രയലുകൾക്കും ഒടുവിലാണ്...

കാറ്റും പേമാരിയും; പാകിസ്‌ഥാനിൽ പത്തിലേറെ പേർ മരണപ്പെട്ടു

ലാഹോ‌ര്‍: കനത്ത മഴയിലും കാറ്റിലും പാകിസ്‌ഥാനിലെ വിവിധ പ്രദേശങ്ങളിലായി പത്തിലേറെ പേര്‍ മരണപ്പെട്ടു. ഖൈബര്‍‌ പഖ്‌തുംഖ്വാ പ്രദേശത്ത് അഞ്ച് പേരും, ബലൂചിസ്‌ഥാന്‍ മേഖലയില്‍ മൂന്ന് പേരും പഞ്ചാബില്‍ രണ്ട് പേരുമാണ് മരണപ്പെട്ടത്. ദുരന്ത നിവാരണ...

നെതന്യാഹു യുഗത്തിന് അവസാനം; ഇസ്രയേലിൽ നഫ്‌റ്റാലി പുതിയ പ്രധാനമന്ത്രിയാകും

ജറുസലേം: ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹു സർക്കാർ പുറത്ത്. ഞായറാഴ്‌ച നെസെറ്റ് നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ 120ൽ 59 സീറ്റുകളാണ് നെതന്യാഹുവിന് നേടാനായത്. വലതുപക്ഷ ജൂത ദേശീയവാദിയും മുൻ ടെക് കോടീശ്വരനുമായ നഫ്‌റ്റാലി ബെന്നറ്റ്...
- Advertisement -