Tue, May 12, 2026
31 C
Dubai

മാസ്‌ക് ഇല്ലാതെ ബ്രസീൽ പ്രസിഡണ്ടിന്റെ മോട്ടോർ സൈക്കിൾ റാലി; പങ്കെടുത്തത് ആയിരങ്ങൾ

സാവോപോളോ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബ്രസീൽ പ്രസിഡണ്ട് ജെയ്‌ർ ബൊൽസൊനാരോയ്‌ക്ക് എതിരെ നടപടി. സാവോപോളോ സംസ്‌ഥാന അധികൃതർ 552.71 ബ്രസീലിയൻ റീൽ (ഏകദേശം 108 ഡോളർ) ആണ് പിഴ വിധിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാതെ...

വവ്വാലുകളില്‍ പുതിയ കൊറോണ വൈറസ് സാന്നിധ്യമെന്ന് ഗവേഷകര്‍

ബീജിംഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ചിലയിനം വവ്വാലുകളില്‍ കണ്ടെത്തിയതായി ചൈനയിലെ ഗവേഷകർ. ഒരു പ്രത്യേകയിനം വവ്വാലുകളില്‍ കണ്ടെത്തിയ റിനോലോഫസ് പുസിലസ് എന്ന വൈറസിനാണ് കോവിഡ് 19 വൈറസുമായി സാമ്യമുള്ളത്. ചൈനയിലെ യുവാന്‍...

പിടിവിടാതെ കോവിഡ്; ലോകത്ത് രോഗബാധിതർ 17.63 കോടി പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകത്ത് 17.63 കോടി പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട് ചെയ്യപ്പെട്ടത്. അതേസമയം മരണസംഖ്യയും കുത്തനെ ഉയരുകയാണ്....

കാനഡയിൽ കൊല്ലപ്പെട്ട മുസ്‌ലിം കുടുംബത്തിന് ഐക്യദാർഢ്യവുമായി ആയിരങ്ങളുടെ മാർച്ച്‌

ഒട്ടാവ: കാനഡയിൽ വംശീയവാദി ട്രക്ക് ഇടിച്ചു കൊലപ്പെടുത്തിയ മുസ്‌ലിം കുടുംബത്തിന് ആദരമർപ്പിച്ച് ആയിരങ്ങളുടെ മാർച്ച്‌. കുടുംബത്തിന് നേരെ ആക്രമണം നടന്ന സ്‌ഥലത്തു നിന്ന് 7 കിലോമീറ്റർ ദൂരം ആയിരക്കണക്കിനാളുകൾ പ്രകടനത്തിൽ പങ്കുചേർന്നു. കഴിഞ്ഞ ഞായറാഴ്‌ച...

സിംഹങ്ങളിലെ ‘സൂപ്പർ സ്‌റ്റാർ’ സ്‌കാർഫേസ് വിടവാങ്ങി

നെയ്‌റോബി: ലോകം മുഴുവൻ ആരാധകരുള്ള, സിംഹങ്ങളിലെ സൂപ്പർ സ്‌റ്റാറായി കണക്കാക്കപ്പെട്ട കെനിയയിലെ സിംഹമായ സ്‌കാർഫേസ് വിടവാങ്ങി. മസായ് മാരാ ദേശീയ ഉദ്യാനത്തിലായിരുന്നു സിംഹത്തിന്റെ അന്ത്യം. മസായ് മാരയിലെ ഏറ്റവും പ്രായം ചെന്ന സിംഹമായിരുന്നു...

അമേരിക്കയിൽ ആൾക്കൂട്ടത്തിനു നേരെ വെടിവെയ്‌പ്പ്; 13 പേർക്ക് പരുക്ക്

ഹൂസ്‌റ്റൺ: അമേരിക്കയിലെ ടെക്‌സാസ് സിറ്റിയിൽ വെടിവെയ്‌പ്പ്. വെടിവെയ്‌പ്പിൽ 13 പേർക്കാണ് പരുക്കേറ്റത്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. കുറ്റവാളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്ന് പുലർച്ചെ 1.30നാണ് സംഭവം നടന്നത്. ആൾക്കൂട്ടത്തിനു നേരെ...

ഹോങ്കോംഗ് ജനാധിപത്യ സമരങ്ങളുടെ നേതാവ് ആഗ്‌നസ് ചൗ ജയിൽ മോചിതയായി

ഹോങ്കോംഗ്: നഗരത്തിൽ നടന്ന ജനാധിപത്യ റാലികളുടെ രണ്ടാം വാർഷികത്തിൽ ഹോങ്കോംഗ് ജനാധിപത്യ പ്രവർത്തകയായ ആഗ്‌നസ് ചൗവിനെ ശനിയാഴ്‌ച ജയിലിൽ നിന്ന് മോചിപ്പിച്ചു. 24കാരിയായ ചൗവിനെ കാത്ത് മാദ്ധ്യമങ്ങൾ ജയിലിന് പുറത്ത് നിന്നെങ്കിലും അവർ...

മെഹുൽ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ ഹൈക്കോടതി

റോസോ: ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്‌സിക്ക് ജാമ്യമില്ല. ഡൊമിനിക്കൻ ഹൈക്കോടതിയാണ് ജാമ്യം നിഷേധിച്ചത്. മെഹുൽ ചോക്‌സിക്ക് കനത്ത തിരിച്ചടിയാവുകയാണ് ഡൊമിനിക്കൻ ഹൈക്കോടതിയുടെ ഉത്തരവ്. ആന്റിഗ്വയിൽ നിന്ന് തന്നെ ബലമായി...
- Advertisement -