Fri, Aug 14, 2026
33.1 C
Dubai

ഒറ്റഡോസ് കോവിഡ് വാക്‌സിൻ സ്‌പുട്‌നിക്‌ ലൈറ്റിന് റഷ്യ അംഗീകാരം നൽകി

മോസ്‌കോ: സ്‌പുട്‌നിക്‌ 5 കോവിഡ് വാക്‌സിന്റെ സിംഗിള്‍ ഡോസ് പതിപ്പായ സ്‌പുട്‌നിക്‌ ലൈറ്റിന് റഷ്യയിലെ ആരോഗ്യ വകുപ്പിന്റെ അനുമതി. സ്‌പുട്‌നിക്‌ ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്‌തിയുണ്ടെന്ന് വാക്‌സിൻ ധനസഹായം ചെയ്‌ത റഷ്യൻ ഡയറക്‌ട്...

കോവിഡ് ഇന്ത്യൻ വകഭേദം സ്‌പെയിനിൽ; 11 പേർക്ക് രോഗം

മാഡ്രിഡ്: കോവിഡ് ഇന്ത്യൻ വകഭേദം യൂറോപ്യൻ രാജ്യമായ സ്‌പെയിനിലും. ഇതുവരെ 11 പേർക്കാണ് രോഗബാധ. കൊറോണ വൈറസിന്റെ രണ്ട് വ്യാപനങ്ങളാണ് സ്‌പെയിനിൽ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കരോലിന ഡാറിയാസ് അറിയിച്ചു. അതേസമയം, കോവിഡ് രണ്ടാം...

12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ കാനഡയിൽ അനുമതി

ഒട്ടാവ: 12 വയസ് മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ-ബയോടെക് വാക്‌സിൻ നൽകാൻ കാനഡയിൽ അനുമതി. ഈ പ്രായത്തിൽ ഉള്ളവർക്ക് വാക്‌സിൻ നൽകുന്ന ആദ്യത്തെ രാജ്യമാകും കാനഡ. ഫൈസറിന്റെ കുട്ടികളിലെ പരീക്ഷണഫലം...

വാക്‌സിനെടുത്താൽ ബിയർ; പുതിയ പദ്ധതിയുമായി ന്യൂജെഴ്‌സി ഗവര്‍ണര്‍

ന്യൂയോര്‍ക്ക്: യുവജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാന്‍ പുതിയ പദ്ധതിയുമായി ന്യൂജെഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി. വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്നതാണ് മർഫിയുടെ പുതിയ പ്രഖ്യാപനം. മെയ് മാസത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാൽ മാത്രമാണ് ഈ...

ട്രംപിന് ഫേസ്ബുക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും

വാഷിംഗ്‌ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ ഫേസ്ബുക്ക് രൂപീകരിച്ച സ്വതന്ത്ര്യ ബോര്‍ഡ് ട്രംപിനുള്ള വിലക്ക് തുടരാനുള്ള ഫേസ്ബുക്ക് തീരുമാനത്തെ പിൻതാങ്ങിയതോടെയാണ് ഇത്....

കോവിഡ്: ലോകത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഏഴര ലക്ഷത്തിലേറെ പുതിയ കേസുകൾ

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഏഴര ലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോർട് ചെയ്‌തത്‌. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 15.49 കോടി പിന്നിട്ടു. 13,000ത്തിലധികം മരണങ്ങൾ...

കോവിഡ്; ഇന്ത്യക്ക് സഹായവുമായി ഇസ്രായേലും

ജറുസലേം: കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് സഹായവുമായി ഇസ്രായേൽ. ഓക്‌സിജൻ ജനറേറ്ററും റെസ്‍പിറേറ്ററും അടക്കം ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ ഉടൻ കയറ്റി അയക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി അറിയിച്ചു. ഇന്ന്...

ഇറാഖിലെ വ്യോമതാവളത്തിന് നേരെ റോക്കറ്റാക്രമണം

ബാഗ്‌ദാദ്: ഇറാഖിലെ വ്യോമതാവളത്തിന് നേരെ റോക്കറ്റാക്രമണം. വടക്കന്‍ ബാഗ്‌ദാദിലെ ബാലാദ് വ്യോമതാവളത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആറ് റോക്കറ്റുകളാണ് ഇറാക്കില്‍ പതിച്ചത്. തിങ്കളാഴ്‌ച രാത്രിയായിരുന്നു ആക്രമണം. യുഎസ് കമ്പനിയുടെ കരാര്‍ ജീവനക്കാരന് ആക്രമണത്തില്‍ പരിക്കേറ്റതായി...
- Advertisement -