ഇന്ത്യക്കാർക്ക് തിരിച്ചടി; ഗൾഫിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് നേപ്പാൾ
കാഠ്‌മണ്ഡു: നേപ്പാൾ വഴി ഗൾഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികൾക്ക് തിരിച്ചടി. നേപ്പാൾ വഴി ഇന്ത്യക്കാർ ഗൾഫിലേക്ക് പോകുന്നത് അനുവദിക്കില്ലെന്ന് നേപ്പാൾ ഭരണകൂടം വ്യക്‌തമാക്കി. നാളെ രാത്രി മുതൽ ഇത്തരത്തിലുള്ള യാത്രകൾ പൂർണമായും ഉപേക്ഷിക്കണമെന്ന്...
ഈസ്‌റ്റർ ദിനത്തിലെ ഭീകരാക്രമണം; ശ്രീലങ്കൻ മുൻമന്ത്രിക്കും സഹോദരനും 90 ദിവസത്തെ തടവ്
കൊളംബോ: ശ്രീലങ്കയിലെ പള്ളികളിൽ 2019 ഈസ്‌റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ശ്രീലങ്കൻ മുൻമന്ത്രി റിഷാദ് ബതിയുദ്ദീനെയും സഹോദരൻ റിയാജ് ബതിയുദ്ദീനെയും 90 ദിവസത്തേക്ക് തടവിലാക്കും.
2019 ഏപ്രിൽ 21 ഈസ്‌റ്റർ ദിനത്തിൽ നടന്ന...
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്‌ട്രേലിയ
കാന്‍ബറ: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്‌ട്രേലിയ. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. മെയ് 15 വരെയാണ് വിലക്ക്. ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സർവീസും...
കോവിഡ് പിടിമുറുക്കുന്നു; 14.84 കോടിയും പിന്നിട്ട് ലോകത്തെ രോഗബാധിതർ
വാഷിംഗ്ടണ്‍ ഡിസി: ലോകരാജ്യങ്ങളിൽ കോവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,51,429 പേര്‍ക്കാണ് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചത്. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.84 കോടി കടന്നു. ജോണ്‍സ് ഹോപ്കിന്‍സ്...
ടെസ്‌റ്റിംഗ് നിർത്തി; നേപ്പാളിലൂടെയുള്ള പ്രവാസികളുടെ യാത്ര പ്രതിസന്ധിയിൽ
ന്യൂഡെൽഹി: നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. വിദേശികള്‍ക്ക് കോവിഡ് പരിശോധന നടത്തുന്നത് നേപ്പാള്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചതോടെ നിരവധിപ്പേരുടെ യാത്ര മുടങ്ങി. ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ നേപ്പാളിൽ കുടങ്ങിയതായാണ്...
വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി; വിലക്ക് പിൻവലിച്ച് യുഎസ്
വാഷിംഗ്‌ടൺ: കോവിഷീൽഡ് വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലുമായ് നടത്തിയ ചർച്ചയിലാണ്...
കോവിഡ് വ്യാപനം രൂക്ഷം; ലോകത്ത് 7 ലക്ഷത്തിലധികം പുതിയ കേസുകൾ
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്‌ഥിരീകരിച്ചതെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14.77...
ബാഗ്‌ദാദില്‍ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; മരണം 82 ആയി, ആരോഗ്യ മന്ത്രിക്കെതിരെ നടപടി
ബാഗ്ദാദ്: ഇറാഖിലെ ബാഗ്‌ദാദില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 82 പേര്‍ വെന്ത് മരിച്ചു. അപകടത്തിൽ നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ബാഗ്‌ദാദിലെ ഇബ്നു അൽ ഖാതിബ് ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്....






































