Fri, Aug 14, 2026
38 C
Dubai

കണികാ മേഖലയിലെ പുതിയ പരീക്ഷണം; പ്രപഞ്ചത്തിലെ അഞ്ചാം ശക്‌തിയുടെ സാധ്യത തെളിയുന്നു

വാഷിംഗ്‌ടൺ: പ്രപഞ്ചത്തിലുള്ള എല്ലാ വസ്‌തുക്കളും സൂക്ഷ്‌മ തലത്തിലും ബാഹ്യ തലത്തിലും ഇടപെടുന്നത് നാല് ബലങ്ങൾ (ഫോഴ്‌സുകൾ) ഉപയോഗിച്ചാണ് എന്നായിരുന്നു ശാസ്‌ത്രലോകം ഇതുവരെ വിശ്വസിച്ചിരുന്നത്. ഇവയാണ് ഭൂഗുരുത്വബലം, ഇലക്‌ട്രോ മാഗ്‌നറ്റിസം, സ്ട്രോങ്ങ് ന്യൂക്ളിയർ ഫോഴ്‌സ്,...

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; നോർവീജിയൻ പ്രധാനമന്ത്രിക്ക് പിഴ ചുമത്തി പോലീസ്

ഓസ്‌ലോ: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പ്രധാനമന്ത്രിക്ക് പിഴയിട്ട് നോർവീജിയൻ പോലീസ്. നോർവേ പ്രധാനമന്ത്രി ഏണ സോൾബെഗിനാണ് സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്‌ച വരുത്തിയതിന് പിഴ ചുമത്തിയത്. ചട്ടം...

‘പർദ്ദ’ ധരിച്ച് പ്രലോഭനം ഒഴിവാക്കണം; പീഡനത്തിന് പരിഹാരം നിർദ്ദേശിച്ച് ഇമ്രാൻ ഖാൻ; വിവാദം

ഇസ്‌ലാമാബാദ്: ലൈംഗിക അതിക്രമങ്ങൾ ഉയരുന്നതിന് കാരണം സ്‌ത്രീകളുടെ വസ്‌ത്ര ധാരണയെന്ന വിവാദ പ്രസ്‌താവനയുമായി പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സ്‌ത്രീകൾ ശരീരം മുഴുവൻ മൂടുന്ന വസ്‌ത്രം ധരിച്ച് പ്രലോഭനം ഒഴിവാക്കണമെന്നും ഇമ്രാൻ നിർദ്ദേശിച്ചു....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ന്യൂസീലന്‍ഡ്

വെല്ലിങ്ടണ്‍: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്‌ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസീലന്‍ഡ് താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്. ഇന്ത്യയില്‍ നിന്ന് തിരിച്ചു പോവുന്ന ന്യൂസീലന്‍ഡ്...

കോവിഡ് പ്രതിരോധം കടുപ്പിച്ച് യുഎസ്; ഏപ്രിൽ 19നകം മുതിർന്നവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കും

വാഷിംഗ്‌ടൺ: ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട് ചെയ്‌ത യുഎസിൽ പ്രതിരോധ വാക്‌സിനേഷൻ ശക്‌തമാക്കുന്നു. രാജ്യത്തെ എല്ലാ മുതിർന്നവർക്കും രണ്ടാഴ്‌ചക്കുള്ളിൽ കോവിഡ് വാക്‌സിൻ ലഭിക്കാൻ അർഹതയുണ്ടെന്ന് പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചു....

നൈജീരിയയിൽ ജയിൽ ആക്രമിച്ച് 1,800 തടവുകാരെ രക്ഷപ്പെടുത്തി

അബുജ: നൈജീരിയയിൽ തോക്കുകളും ഗ്രനേഡുകളുമായി എത്തിയ അക്രമികൾ ജയിൽ ആക്രമിച്ച് 1,800 തടവുകാരെ രക്ഷപ്പെടുത്തി. 2 മണിക്കൂർ ബോംബിങ്ങും വെടിവെപ്പും ഒന്നിച്ചെത്തിയതോടെ പതറിയ സുരക്ഷാ ഉദ്യോഗസ്‌ഥരെ നോക്കുകുത്തിയാക്കിയാണ് തടവുകാരെ രക്ഷപ്പെടുത്തിയത്. സമീപത്തെ പോലീസ്, സൈനിക...

മൊയീൻ അലിയെ അധിക്ഷേപിച്ച് ട്വീറ്റ്; തസ്‌ലീമ നസ്‌റിനെതിരെ ജോഫ്ര ആർച്ചർ

ധാക്ക: ഇംഗ്‌ളണ്ട് ക്രിക്കറ്റ് താരം മൊയീൻ അലിയെ അധിക്ഷേപിച്ചുള്ള ബംഗ്‌ളാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്റെ ട്വീറ്റിനെതിരെ വൻ വിമർശനങ്ങൾ ഉയരുന്നു. 'ക്രിക്കറ്റ് താരം അല്ലായിരുന്നെങ്കിൽ മൊയീൻ അലി സിറിയയിൽ പോയി ഐഎസ്‌ഐഎസിൽ ചേർന്നേനെ...

ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയം, മണ്ണിടിച്ചിൽ; നൂറിലേറെ ആളുകൾ മരിച്ചു, നിരവധിപേരെ കാണാതായി

ജക്കാർത്ത: ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നൂറിലേറെ പേര്‍ മരണപ്പെട്ടതായി റിപ്പോർട്. ഇന്തോനേഷ്യയിലും സമീപ രാജ്യമായ കിഴക്കന്‍ ടിമോറിലും വീശിയടിച്ച സെറോജ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്. നിരവധിപേരെ കാണാതായെന്നും...
- Advertisement -