കമലാ ഹാരിസിന്റെ വസതിക്ക് സമീപത്ത് നിന്ന് ആയുധധാരിയെ പിടികൂടി
വാഷിംഗ്‌ടൺ: യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന്റെ ഔദ്യോഗിക വസതിയായ യുഎസ് നേവൽ ഒബ്‌സർവേറ്ററിക്ക് സമീപത്തു നിന്ന് ആയുധധാരിയെ പിടികൂടി. ടെക്‌സാസ് സ്വദേശിയായ പോൾ മുറെ എന്നയാളാണ് പിടിയിൽ ആയതെന്ന് പോലീസ് പറഞ്ഞു.
നേവൽ...
ടാൻസാനിയൻ പ്രസിഡണ്ട് ജോൺ മഗുഫുലി അന്തരിച്ചു
ഡോടോമ: ടാന്‍സാനിയ പ്രസിഡണ്ട് ജോണ്‍ മഗുഫുലി അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡാര്‍ എസ് സലാമിലെ ആശുപത്രിയിൽ വെച്ച് ബുധനാഴ്‌ച ആയിരുന്നു അന്ത്യം. വൈസ് പ്രസിഡണ്ട് സമിയ സുലുഹു...
വിസ വേണമെങ്കിൽ ചൈനീസ് വാക്‌സിൻ സ്വീകരിക്കണം; പുതിയ തന്ത്രവുമായി ചൈന
ബെയ്‌ജിംഗ് : ചെനീസ് വാക്‌സിൻ ഉപയോഗിക്കാൻ മറ്റ് രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദ തന്ത്രവുമായി ചൈന. ചൈന നിർമിക്കുന്ന കോവിഡ് വാക്‌സിൻ കുത്തിവച്ചാൽ മാത്രമേ ഇന്ത്യക്കാർ അടക്കമുള്ള വിദേശികൾക്ക് ചൈനയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന...
നാല് ലക്ഷത്തിലധികം പുതിയ കേസുകൾ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. നാല് ലക്ഷത്തിലധികം ആളുകൾക്ക് പുതുതായി വൈറസ് ബാധ സ്‌ഥിരീകരിച്ചതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12.12 കോടി പിന്നിട്ടു. ഇതുവരെ...
കോവിഡ് വ്യാപനം രൂക്ഷം; ലോകത്ത് 12 കോടി കടന്ന് രോഗബാധിതർ
ന്യൂയോർക്ക്: ലോകത്ത് പന്ത്രണ്ട് കോടി പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. മൂന്ന് ലക്ഷത്തിലധികം ആളുകൾക്കാണ് ലോകത്തു വിവിധ ഇടങ്ങളിലായി പുതുതായി രോഗം സ്‌ഥിരീകരിച്ചത്. 26.71 ലക്ഷം പേര്‍ക്ക് ജീവൻ നഷ്‌ടമായി. അതേസമയം രോഗമുക്‌തി...
ആസ്ട്രസെനക കോവിഡ് വാക്‌സിന്‍; മൂന്ന് രാജ്യങ്ങൾ കൂടി വിതരണം നിര്‍ത്തിവെച്ചു
പാരീസ്: വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്‌തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ആസ്ട്രസെനകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ഇറ്റലിയും ജര്‍മനിയും ഫ്രാന്‍സും തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.
വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ അപകടകരമായ രീതിയില്‍ രക്‌തം...
പാകിസ്‌ഥാനിൽ ക്ഷേത്രം തകർത്ത സംഭവം; മാപ്പ് നല്‍കി ഹിന്ദു വിഭാഗം; സംരക്ഷണം നൽകുമെന്ന് മുസ്‌ലിം...
ഇസ്‌ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാകിസ്‌ഥാനിലെ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ മാപ്പ് നല്‍കാന്‍ പ്രദേശത്തെ ഹിന്ദു വിഭാഗങ്ങളുടെ തീരുമാനം. തര്‍ക്കം പരിഹരിക്കാന്‍ മത നേതാക്കളും പ്രദേശത്തെ ഹിന്ദു വിഭാഗത്തിലെ അംഗങ്ങളും ശനിയാഴ്‌ച ചേര്‍ന്ന...
അമേരിക്കൻ ബോക്‌സിങ് ഇതിഹാസം മാർവിൻ ഹാഗ്‌ളർ വിടവാങ്ങി
വാഷിങ്ടൺ: ലോക മിഡിൽവെയ്‌റ്റ് ചാമ്പ്യനായ ബോക്‌സിങ് ഇതിഹാസം മാർവലസ് മാർവിൻ ഹാഗ്‌ളർ അന്തരിച്ചു. 66 വയസായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കെയ് ജി ഹാഗ്‌ളർ ഫേസ്ബുക്കിലൂടെയാണ് മരണ വിവരം അറിയിച്ചത്. ന്യൂഹാംപ്‌ഷയറിലെ വീട്ടിൽ വെച്ചായിരുന്നു...








































