റഫാൽ യുദ്ധവിമാന നിർമാണ കമ്പനി ഉടമ ഹെലികോപ്‌ടർ അപകടത്തിൽ മരിച്ചു
പാരീസ്: ഫ്രഞ്ച് കോടീശ്വരനും റഫാൽ യുദ്ധവിമാന നിർമാണ കമ്പനി ദസ്സോ ഏവിയേഷന്റെ ഉടമയുമായ ഒലിവിയർ ദസ്സോ (69) ഹെലികോപ്‌ടർ അപകടത്തിൽ മരിച്ചു. വടക്കുപടിഞ്ഞാറൻ നോർമണ്ടിയിൽ ഞായറാഴ്‌ച പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെയായിരുന്നു...
ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം; നീതി ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിൽ; പ്രതിഷേധം
മിനിയാപൊളിസ്: യുഎസ് പോലീസ് അതിദാരുണമായി കൊലപ്പെടുത്തിയ കറുത്ത വർഗക്കാരൻ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതക കേസിൽ നീതി ആവശ്യപ്പെട്ട് മിനിയാപൊളിസ് നഗരത്തിൽ ഞായറാഴ്‌ച ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചു. ചുവന്ന റോസാപ്പൂക്കളിൽ പൊതിഞ്ഞ ഒരു ശവപ്പെട്ടിയും...
ഇക്വിറ്റോറിയൽ ഗിനിയിലെ സൈനിക ബാരക്കിൽ വൻ സ്‌ഫോടനം; ഇരുപതോളം പേർ കൊല്ലപ്പെട്ടു
മലാബോ: ഇക്വിറ്റോറിയൽ ഗിനിയിലെ സൈനിക ബാരക്കിൽ ഉണ്ടായ സ്ഫോടനത്തിൽ ഇരുപതോളം പേർ കൊല്ലപ്പെട്ടു. നാനൂറിലധികം ആളുകൾക്ക് പരിക്കേറ്റു. അശ്രദ്ധമായി സൈനിക ബാരക്കിൽ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പ്രസിഡണ്ട് ടിയോഡോറോ ഒബിയാങ്...
പാകിസ്‌ഥാനിൽ ഒരു കുടുംബത്തിലെ 5 പേർ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ
മുൽട്ടാൻ: പാകിസ്‌ഥാനിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹ സാഹചര്യത്തിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിലാണ് വെട്ടേറ്റത്. വെള്ളിയാഴ്‌ചയാണ് സംഭവം. റഹീംയർ ഖാൻ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ മാറി അബുദാബി കോളനിയിൽ...
കോവിഡിന്റെ ഉറവിടം; ഈ മാസം പകുതിയോടെ റിപ്പോര്‍ട് പുറത്തുവിടുമെന്ന് ഡബ്‌ള്യുഎച്ച്ഒ
ജനീവ: ലോകത്താകമാനം പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ച റിപ്പോര്‍ട് ഈ മാസം പകുതിയോടെ പുറത്തുവിടുമെന്ന് അറിയിച്ച് ലോകാരോഗ്യ സംഘടന. ജനുവരിയിലാണ് കോവിഡിന്റെ ഉറവിടം തേടിയുള്ള പഠനത്തിന് തുടക്കമായത്. വിവിധ രാജ്യങ്ങളില്‍...
24 മണിക്കൂറിനിടെ മൂന്നുലക്ഷത്തോളം രോഗികൾ; ലോകത്ത് കോവിഡ് ബാധിതർ 12 കോടിയിലേക്ക്
ന്യൂയോര്‍ക്ക്: 11.70 കോടിയും കടന്ന് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്യപ്പെട്ടത് മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകളാണ്. വൈറസ് ബാധമൂലം വിവിധ രാജ്യങ്ങളിലായി മരണപ്പെട്ടവരുടെ എണ്ണം 25.98 ലക്ഷം...
അധികാരം നിലനിർത്തി ഇമ്രാന്‍ ഖാൻ; വിശ്വാസ വോട്ടെടുപ്പില്‍ വിജയം
ഇസ്‌ലാമാബാദ്: വിശ്വാസ വോട്ടെടുപ്പില്‍ പാക്കിസ്‌ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ജയം. 342 അംഗങ്ങളുള്ള പാക്കിസ്‌ഥാന്‍ പാര്‍ലമെന്റില്‍ 178 വോട്ടുകള്‍ നേടിയാണ് ഇമ്രാന്‍ ഖാന്‍ അധികാരം നിലനിര്‍ത്തിയത്. പ്രതിപക്ഷമായ പാക്കിസ്‌ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം)...
ബൈഡന് വിശ്വാസം ഇന്ത്യക്കാരെ; വിവിധ സ്‌ഥാനങ്ങളിൽ നിയമിച്ചത് 55 ഇന്ത്യൻ വംശജരെ
വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ടായി ജോ ബൈഡന്‍ സ്‌ഥാനമേറ്റ് 50 ദിവസം പിന്നിടുകയാണ്. അധികാരത്തിൽ എത്തിയത് മുതല്‍ ഇന്ത്യന്‍ വംശജരെ നിര്‍ണായക സ്‌ഥാനങ്ങളില്‍ നിയമിക്കുന്നത് ജോ ബൈഡന്‍ തുടരുകയാണ്. 55 ഇന്ത്യന്‍ വംശജരെയാണ്...








































