ന്യൂസിലാന്റിൽ സുനാമി മുന്നറിയിപ്പ്; പതിനായിരങ്ങളെ മാറ്റി പാർപ്പിച്ചു
വെല്ലിങ്ടൻ: ശക്‌തമായ ഭൂചലനത്തെ തുടർന്ന് ന്യൂസിലാന്റിൽ സുനാമി മുന്നറിയിപ്പ്. പതിനായിരക്കണക്കിന് തീരദേശവാസികളെ മാറ്റി പാർപ്പിച്ചു. ന്യൂസിലാന്റ്, ദക്ഷിണ പസഫിക് ദീപ സമൂഹങ്ങളായ ന്യൂ കാലിഡോണിയ, വാനുവാടു എന്നിവിടങ്ങളിൽ നിന്നാണ് തീരദേശവാസികളെ മാറ്റിയത്. റിക്റ്റർ...
കോവിഡ്; ലോകത്ത് 9 കോടി രോഗമുക്‌തര്‍, 11.62 കോടി പിന്നിട്ട് രോഗബാധിതർ
ന്യൂയോര്‍ക്ക്: നാല് ലക്ഷത്തിലധികം പേര്‍ക്ക് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്‌ഥിരീകരിച്ചതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 11.62 കോടി കടന്നു. 9.18 കോടി പേര്‍ ഇതുവരെ രോഗമുക്‌തി നേടി. ലോകത്താകമാനം കോവിഡ്...
മ്യാൻമറിൽ പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെപ്പ്; 38 മരണം
നെയ്‌പീദോ: മ്യാന്‍മറില്‍ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ 38 പേര്‍ മരിച്ചു. തലസ്‌ഥാന നഗരമായ നെയ്‌പീദോ, മാണ്ഡല, യാങ്കൂണ്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ‘രക്‌തരൂഷിതമായ...
ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതർ; പുതിയ കേസുകള്‍ നാല് ലക്ഷത്തിലധികം
ന്യൂയോര്‍ക്ക്: വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 24 മണിക്കൂറിനിടെ ലോകത്താകമാനം റിപ്പോർട് ചെയ്യപ്പെട്ടത് നാല് ലക്ഷത്തിലധികം പുതിയ കേസുകൾ. മരണസംഖ്യ 25.70 ലക്ഷം പിന്നിട്ടപ്പോൾ ഇതുവരെയായി രോഗമുക്‌തി നേടിയത് 9.14 കോടി പേരാണ്.
അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും...
സ്വീഡനിൽ കത്തിയാക്രമണം; 8 പേർക്ക് പരിക്ക്, ഭീകരാക്രമണമെന്ന് സംശയം
സ്‌റ്റോക്ക്ഹോം: തെക്കൻ സ്വീഡനിൽ ബുധനാഴ്‌ച നടന്ന കത്തി ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായി റിപ്പോർട്. ആക്രമണത്തിന് പിന്നിൽ 20 കാരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
വെറ്റ്‌ലാൻഡ പ്രദേശത്ത് ബുധനാഴ്‌ച രാത്രിയോടെയാണ്...
ഉയ്‌ഗൂർ ന്യൂനപക്ഷ വിഭാഗത്തെ തൊഴിലിന്റെ പേരിൽ നാടുകടത്തി ചൈന
ബെയ്‌ജിങ്: ചൈനയിലെ ഉയ്‌ഗൂർ മുസ്‌ലിം വിഭാഗത്തെ തുടച്ചുനീക്കാൻ ഷി ജിൻപിങ് ഭരണകൂടം നടപ്പിലാക്കി വരുന്നത് വിവിധ പദ്ധതികൾ. ഉയ്‌ഗൂർ മുസ്‌ലിങ്ങളെ ഷി ജിൻപിങ് ഗവൺമെന്റ് വംശഹത്യക്ക് ഇരയാക്കുന്നുവെന്ന് യുഎൻ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു....
മിന്ത്രക്ക് പിന്നാലെ ലോഗോയിൽ മാറ്റം വരുത്തി ആമസോൺ മൊബൈൽ ആപ്
വാഷിങ്ടൺ: അമേരിക്കൻ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ മൊബൈൽ ആപ് ലോഗോ മാറ്റി. ലോഗോയിൽ കാണുന്ന നീല സ്‌റ്റിക്കർ ടേപ്പിന്റെ ഭാഗം ജർമൻ സേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറിന്റെ മീശയുമായി സാമ്യമുള്ളതാണെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച...
ലോകത്ത് പതിനൊന്നര കോടിയും പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം
ന്യൂയോര്‍ക്ക്: പതിനൊന്നര കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. മൂന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്‌തതായാണ് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്. ലോകത്താകമാനം ഇതുവരെ രോഗമുക്‌തി നേടിയത് 9.10 കോടിയിലേറെ പേരാണ്....








































