Fri, Aug 14, 2026
38 C
Dubai

വൈറ്റ് ​​ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്‌ടറായി മലയാളി

വാഷിംഗ്‌ടൺ: വൈറ്റ് ​​ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്‌ടറായി മലയാളിയായ മജു വർഗീസിനെ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ നിയമിച്ചു. വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡണ്ടിന്റെ ഔദ്യോഗിക യാത്രകൾ, അടിയന്തിര വൈദ്യ സഹായത്തിനുള്ള...

വിൻസ്‌റ്റൺ ചർച്ചിലിന്റെ അപൂർവ പെയിന്റിങ്; ലേലത്തിൽ വിറ്റത് 85 കോടി രൂപക്ക്

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസ്‌റ്റൺ ചർച്ചിലിന്റെ അപൂർവ പെയിന്റിങ് ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് തുകക്ക്. രണ്ടാം ലോക മഹായുദ്ധകാലത്ത് യുഎസ് പ്രസിഡണ്ട് ഫ്രാങ്ക്‌ളിൻ റൂസ് വെൽറ്റിന് ചർച്ചിൽ സ്വന്തമായി വരച്ച് കൈമാറിയ...

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വിദ്യാർഥിനികളെ തിരികെ ലഭിച്ചതായി ഗവർണർ

അബൂജ: വടക്കു പടിഞ്ഞാറൻ നൈജീരിയയിൽ നിന്നും തോക്കുധാരികളായ ഒരുസംഘം തട്ടിക്കൊണ്ടുപോയ വിദ്യാർഥിനികളെ വിട്ടുകിട്ടിയതായി സംസ്‌ഥാന ഗവർണർ. സാംഫറയിലെ ബോർഡിംഗ് സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ മുന്നൂറോളം പെൺകുട്ടികളാണ് തിരിച്ചെത്തിയത്. കുട്ടികൾക്കായി മോചനദ്രവ്യം നൽകിയിട്ടില്ലെന്നും വിദ്യാർഥികൾ സുരക്ഷിതരാണെന്നും...

കോവിഡ് മഹാമാരി 2021ഓടെ അവസാനിക്കുമെന്ന് കരുതുന്നത് അപക്വം; ലോകാരോഗ്യ സംഘടന

ജനീവ: 2021 അവസാനത്തോടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വവും യാഥാര്‍ഥ്യ ബോധമില്ലാത്തതുമായ നിഗമനമാണെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ വാക്‌സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറക്കുമെന്നും ഡബ്ളിയുഎച്ച്ഒ എമര്‍ജന്‍സീസ് പ്രോഗ്രാം...

ലോകത്ത് 2.81 ലക്ഷം പുതിയ കോവിഡ് കേസുകൾ; അമേരിക്കയില്‍ രോഗവ്യാപനം രൂക്ഷം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 11.49 കോടി പിന്നിട്ടു. 2.81 ലക്ഷം പുതിയ കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട് ചെയ്‌തത്‌. രാജ്യത്ത് രോഗമുക്‌തി നേടിയവരുടെ എണ്ണം 9 കോടി പിന്നിട്ടപ്പോൾ 25.49 ലക്ഷം...

ഫ്രാൻസിസ് മാർപാപ്പ സന്ദർശനത്തിനായി ഇറാഖിലേക്ക്; ചരിത്രത്തിൽ ആദ്യം

ബാഗ്‌ദാദ്‌: ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് പര്യടനം വെള്ളിയാഴ്‌ച ആരംഭിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ഇറാഖ് സന്ദർശിക്കാൻ എത്തുന്നത്. കോവിഡ് പ്രതിസന്ധിയിൽ രാജ്യത്ത് കടുത്ത നിയന്ത്രങ്ങൾ നടപ്പിലാക്കിയ സാഹചര്യത്തിലാണ് മാർപാപ്പയുടെ സന്ദർശനം. ഇറാഖിലേക്ക് പുറപ്പെടുന്നതിന്...

ലോകത്ത് 11. 46 കോടിയിലധികം കോവിഡ് രോഗികൾ

ന്യൂയോര്‍ക്ക്: ലോകത്ത് 11 കോടി 46 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട് ചെയ്യപ്പെട്ടതെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. 9 കോടിയലധികം പേർ രോഗമുക്‌തിയും...

മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് സുരക്ഷാ സേന; 18 മരണം

റങ്കൂണ്‍: രാജ്യത്തെ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധം നടത്തുന്ന ആളുകള്‍ക്ക് നേരേ സുരക്ഷാ സേന വെടിവെപ്പ്. 18 പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎൻ മനുഷ്യാവകാശ ഓഫീസിന്...
- Advertisement -