മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് റഷ്യയിൽ സ്‌ഥിരീകരിച്ചതായി റിപ്പോർട്; ലോകത്താദ്യം
മോസ്‌കോ: ലോകത്തിലാദ്യമായി മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് എച്ച്5എന്‍8 റഷ്യയില്‍ സ്‌ഥിരീകരിച്ചതായി റിപ്പോർട്. ഇക്കാര്യം ലോകാരോഗ്യ സംഘടനയില്‍ റിപ്പോര്‍ട് ചെയ്‌തതായി കണ്‍സ്യൂമര്‍ ഹെല്‍ത്തിന്റെ തലപ്പത്തുള്ള അന്ന പോപ്പോവ അറിയിച്ചു.
പക്ഷിപ്പനിക്ക് കാരണമാകുന്ന ഇന്‍ഫ്‌ളുവന്‍സ എ...
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ബ്രസീലിൽ സ്‌ഥിതി രൂക്ഷം
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഏതാണ്ട് നാല് ലക്ഷത്തോളം കേസുകളാണ് ലോകത്താകമാനം പുതുതായി റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11.08 കോടി കടന്നു. ഇതുവരെ 8 കോടി...
ചൊവ്വ തൊടുന്ന അഞ്ചാമത്തെ റോവറായി പെഴ്സെവറൻസ്; നാസയുടെ ചൊവ്വാദൗത്യം വിജയകരം
വാഷിങ്ടൺ: ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള നാസയുടെ ദൗത്യം വിജയകരം. നാസയുടെ ചൊവ്വാദൗത്യ പേടകമായ പെഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം വെള്ളിയാഴ്‌ച പുലർച്ചെ 2.25നാണ് റോവർ വിജയകരമായി ചൊവ്വ...
ഓസ്‍ട്രേലിയയുമായി ഇടഞ്ഞ് ഫേസ്ബുക്; വാർത്തകൾ പങ്കുവെക്കുന്നതിന് വിലക്ക്
കാൻബറ: ഓസ്‍ട്രേലിയൻ ഉപയോക്‌താക്കൾക്കും മാദ്ധ്യമ സ്‌ഥാപനങ്ങൾക്കുമെതിരെ ഫേസ്ബുക്കിന്റെ നീക്കം. ഫേസ്ബുക്കിൽ വാർത്താലിങ്കുകൾ പങ്കുവെക്കുന്നതിനും പ്രാദേശിക അന്തർദേശീയ വാർത്തകൾ കാണുന്നതിനും ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മാദ്ധ്യമ സ്‌ഥാപനങ്ങളുമായി വിലപേശി പ്രതിഫലം ഉറപ്പിക്കാൻ നിർദ്ദേശിക്കുന്ന ഓസ്‌ട്രേലിയയുടെ...
മലാല യൂസഫ്‌സായിക്കെതിരെ വീണ്ടും വധഭീഷണി
ഇസ്‍ലാമബാദ്: നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായിക്കെതിരെ വീണ്ടും വധഭീഷണി. ഒൻപതു വർഷം മുൻപു വധിക്കാൻ ശ്രമിച്ച താലിബാൻ ഭീകരൻ ഇസ്‌ഹാനുല്ല ഇസ്ഹാനാണ് വീണ്ടും വധഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഉറുദു ഭാഷയിലുള്ള ഇസ്‌ഹാനുല്ല ഇസ്ഹാന്റെ...
ടെക്‌സസിൽ അതിശൈത്യം; ജനജീവിതം ദുരിതത്തിൽ, 21 മരണം
ടെക്‌സസ് : യുഎസിന്റെ തെക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ അതിശൈത്യവും, മഞ്ഞുവീഴ്‌ചയും തുടരുകയാണ്. അതിശൈത്യം മൂലം ജനജീവിതം ദുരിതത്തിലായ ഈ മേഖലയിൽ 21 പേരാണ് ഇതുവരെ മരിച്ചത്. യുഎസിന്റെ തെക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ തന്നെ സ്‌ഥിതി രൂക്ഷമായി...
മ്യാൻമറിൽ ജനങ്ങൾ തെരുവിൽ ഇറങ്ങുന്നു; മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സഭ
യാങ്കോൺ: മ്യാൻമറിലെ പട്ടാള അട്ടമറിക്കെതിരായ ജനകീയ പ്രക്ഷോഭം കൂടുതൽ സംഘർഷത്തിലേക്ക്. പ്രധാന നഗരങ്ങളായ യാങ്കോൺ, മാൻഡലെ, നെയ്‌പീദോ എന്നിവിടങ്ങളിൽ നിരോധനം ലംഘിച്ച് വൻറാലികൾ നടന്നു. പട്ടാളവും പൊലീസും കവചിത വാഹനങ്ങൾ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി...
ലോകസമ്പന്ന പട്ടികയിൽ ഒന്നാം സ്‌ഥാനത്തേക്ക് തിരിച്ചെത്തി ജെഫ് ബെസോസ്
വാഷിംഗ്‌ടൺ: ചെറിയ ഇടവേളക്ക് ശേഷം ലോകസമ്പന്ന പട്ടികയിൽ ഒന്നാം സ്‌ഥാനത്തേക്ക് ജെഫ് ബെസോസ് തിരിച്ചെത്തി. 191.1 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്‌തി. രണ്ടാം സ്‌ഥാനത്തുള്ള ഇലോൺ മസ്‌കിനേക്കാൾ 955 ഡോളർ അധികം.
ടെസ്‌ലയുടെ ഓഹരി...








































