Sat, Aug 15, 2026
38 C
Dubai

യുഎസിൽ കോവിഡ് വാക്‌സിന് അനുമതി തേടി ജോൺസൺ ആന്റ് ജോൺസൺ

വാഷിംഗ്‌ടൺ: യുഎസിൽ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ വിതരണത്തിന് അനുമതി തേടി അപേക്ഷ സമർപ്പിച്ചു. എത്രയും വേഗം അനുമതി നൽകണമെന്നാണ് കമ്പനി അമേരിക്കൻ ആരോഗ്യവകുപ്പിനോട് അഭ്യർഥിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ...

പിടിവിടാതെ കോവിഡ്; ലോകത്ത് 10.48 കോടി രോഗബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 4.75 ലക്ഷത്തിലധികം പുതിയ കേസുകൾ കൂടി റിപ്പോര്‍ട് ചെയ്‌തതോടെ ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണം 10 കോടി 48 ലക്ഷം പിന്നിട്ടു. അതേസമയം ഇതുവരെ...

‘കർഷകർക്ക് ഒപ്പം’; പിന്തുണയുമായി ഗ്രെറ്റ തൻബെർഗ്

സ്‌റ്റോക്ക്ഹോം: കേന്ദ്ര സർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് കാലാവസ്‌ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗ് പിന്തുണ അറിയിച്ചു. “ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു”, തൻ‌ബെർഗ്...

യുഎസിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം; അപലപിച്ച് വൈറ്റ്ഹൗസ്

കാലിഫോർണിയ: യുഎസിലെ കാലിഫോര്‍ണിയയിൽ മഹാത്‌മാ ഗാന്ധിയുടെ പ്രതിമ ആക്രമിച്ച് തകര്‍ത്ത സംഭവത്തെ അപലപിച്ച് വൈറ്റ് ഹൗസ്. ഗാന്ധി സ്‌മാരകങ്ങള്‍ തകര്‍ക്കുന്നതില്‍ ആശങ്കയുണ്ട്, സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും വൈറ്റ് ഹൗസ്...

കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാൻ കഴിയും; പുതിയ കേസുകൾ കുറയുന്നുവെന്നും ഡബ്ള്യുഎച്ച്ഒ

ജനീവ: ആഗോളതലത്തിൽ പുതുതായി റിപ്പോർട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് വൈറസ് വ്യാപനത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്നതിന്റെ സൂചനയെന്ന് ഡബ്ള്യുഎച്ച്ഒ. നിലവിലെ കണക്കുകൾ പ്രകാരം വൈറസിന്റെ പരിവർത്തനങ്ങൾ കണക്കിലെടുക്കാതെ അതിനെ നിയന്ത്രിക്കാനാകുമെന്ന് ലോകാരോഗ്യ...

കോവിഡ്; ലോകത്ത് 10.39 കോടിയും പിന്നിട്ട് രോഗബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് 10.39 കോടിയും പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. മൂന്നരലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം പുതുതായി റിപ്പോര്‍ട് ചെയ്‌തത്‌. ഏഴ് കോടി 56 ലക്ഷം പേരാണ് ഇതുവരെയായി ലോകത്താകമാനം...

കാബൂളിൽ മന്ത്രിയുടെ ഓഫീസിന് സമീപം സ്‌ഫോടനം

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ സമാധാനകാര്യ സഹമന്ത്രി സാദത്ത് മൻസൂർ നാദേരിയുടെ ഓഫീസിന് സമീപം സ്‌ഫോടനം. കാർ ബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നത്. തിങ്കളാഴ്‌ച രാവിലെയാണ് സംഭവം. നാദേരിയുടെ ഓഫീസ് മേധാവി ഖുഷ്‌നൂദ് നബിസാദെയുടെ വാഹനമാണ് സ്‌ഫോടനത്തിൽ...

മ്യാൻമറിൽ അടിയന്തരാവസ്‌ഥ; ഭരണം വീണ്ടും സൈന്യത്തിന്റെ കയ്യിൽ

യാങ്കോൺ: ഓങ് സാന്‍ സൂചിയെയും പ്രസിഡണ്ട് വിൻ മിൻട് ഉൾപ്പടെയുള്ള ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയ സൈന്യം മ്യാൻമറിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. ഒരു വർഷത്തേക്കാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപനം. ഇതോടെ മ്യാൻമറിന്റെ ഭരണം വീണ്ടും സൈന്യത്തിന്റെ...
- Advertisement -