9.9 കോടിയും പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം മുന്നോട്ട്
വാഷിംഗ്ടണ്‍ ഡിസി: 9.9 കോടിയും പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം മുന്നോട്ട് കുതിക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 99,213,725 പേര്‍ക്കാണ് നിലവില്‍ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 491,101 പേര്‍ക്കാണ്...
പ്രശസ്‌ത ടെലിവിഷൻ അവതാരകൻ ലാറി കിങ് അന്തരിച്ചു
പ്രശസ്‌ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് (87) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിൽസയിലിരിക്കെയാണ് അന്ത്യം. ടൈപ്പ് 2 പ്രമേഹ രോഗമുണ്ടായിരുന്ന ലാറി കിങിന് ശ്വാസകോശാർബുദവും ഉണ്ടായിരുന്നു. ഡിസംബർ അവസാന വാരമാണ്...
കോവിഡിന്റെ യുകെ വകഭേദം കൂടുതല്‍ മാരകമായേക്കാം എന്ന് ബോറിസ് ജോണ്‍സണ്‍
ലണ്ടൻ: യുകെയിൽ കണ്ടെത്തിയ, ജനിതകമാറ്റം സംഭവിച്ച കോവിഡ് കൂടുതൽ മാരകമായേക്കാമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വൈറസ് കൂടുതൽ മാരകമായേക്കാം എന്ന് സ്‌ഥിരീകരിക്കുന്ന പ്രാഥമിക തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കണ്ടെത്തിയ കൊറോണ...
സിംബാബ്‌വെയിൽ കോവിഡ് ബാധിച്ച് മന്ത്രി അന്തരിച്ചു; ഒരാഴ്‌ചക്കിടെ മരിക്കുന്ന മൂന്നാമത്തെ മന്ത്രി
ഹരാരെ: സിംബാബ്‌വെയിൽ കോവിഡ് ബാധിച്ച് മന്ത്രി അന്തരിച്ചു. ഗതാഗത, അടിസ്‌ഥാന വികസന മന്ത്രി ജോയൽ മാറ്റിസയാണ് വെള്ളിയാഴ്‌ച കോവിഡ് ബാധയെ തുടർന്ന് അന്തരിച്ചതെന്ന് അധികൃതർ സ്‌ഥിരീകരിച്ചു. ഹരാരെയിലെ സെന്റ് ആൻസ് ആശുപത്രിയിൽ വെച്ചാണ്...
ബാഗ്‌ദാദിൽ ഇരട്ട ചാവേർ സ്‌ഫോടനം; 28 മരണം
ബാഗ്‌ദാദ്: ഇറാഖിന്റെ തലസ്‌ഥാനമായ ബാഗ്‌ദാദിൽ ഇരട്ട ചാവേർ ആക്രമണം. ബാഗ്‌ദാദിലെ തിരക്കുള്ള പ്രദേശത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഇതുവരെ 28 മരണം സ്‌ഥിരീകരിച്ചതായി അൽ ജസീറ റിപ്പോർട് ചെയ്‌തു. 73 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ടയറാൻ...
9.7 കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതർ
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 9.7 കോടി പിന്നിട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം നിലവില്‍ 97,269,318 പേർക്കാണ് ലോകത്താകമാനം കോവിഡ് സ്‌ഥിരീകരിച്ചത്. 2,081,264 പേർക്ക് ഇതുവരെ കോവിഡ് മൂലം ജീവൻ...
അധികാരമേറ്റ് ബൈഡനും കമലയും; ആദ്യ നടപടി ട്രംപിന്റെ ഉത്തരവുകൾ തിരുത്തൽ
വാഷിംഗ്‌ടൺ: അമേരിക്കയുടെ 46ആം പ്രസിഡണ്ടായി ജോ ബൈഡന്‍ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ തൊട്ടായിരുന്നു അദ്ദേഹം സത്യപ്രതിജ്‌ഞ ചെയ്‌തത്. ആദ്യ വനിതാ വൈസ് പ്രസിഡണ്ടായി കമല ഹാരിസ്...
മാഡ്രിഡിൽ ബഹുനില കെട്ടിടത്തില്‍ സ്‌ഫോടനം; മൂന്ന് മരണം, നിരവധിപേർക്ക് പരിക്ക്
മാഡ്രിഡ്: സ്‌പെയിനിന്റെ തലസ്‌ഥാനമായ മാഡ്രിഡിലെ കെട്ടിടത്തില്‍ സ്‌ഫോടനം. ലാ ലത്തീനയിലെ ബഹുനില കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചതായി മേയര്‍ ജോസ് ലൂയിസ് പറഞ്ഞു.
ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നാണ് സ്‌ഫോടനം നടന്നതെന്ന് അധികൃതര്‍...








































