ഖാസിം സുലൈമാനി വധം; ട്രംപിന് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാഖ് കോടതി
ബാഗ്‌ദാദ്: ഇറാനിലെ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൽ ഡൊണാൾഡ് ട്രംപിന് ഇറാഖ് കോടതി അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഖാസിം സുലൈമാനിയുടെയും മിലിഷിയകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ...
യുഎസ് പാർലമെന്റ് കലാപം: മരണനിരക്ക് ഉയർന്നേക്കും; ട്രംപിന് എതിരെ ലോകം
വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റ് മന്ദിരത്തിൽ നടന്ന ട്രംപ് അനുകൂലികളുടെ പ്രതിഷേധ പ്രകടനത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. കലാപത്തിൽ ഇതുവരെ നാലുപേർ കൊല്ലപ്പെട്ടു. പോലീസിന്റെ വെടിയേറ്റ് ഒരു സ്‌ത്രീ അടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്....
ജോ ബൈഡന്റെ വിജയം യുഎസ് കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചു
വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്‌ടറൽ വോട്ടുകൾ മറികടന്നതോടെയാണ് യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. യുഎസ്...
യുഎസ് പാർലമെന്റിന് മുന്നിൽ ട്രംപ് അനുകൂലികൾ നടത്തുന്ന പ്രതിഷേധത്തിൽ ഇന്ത്യൻ പതാകയും
വാഷിംഗ്‌ടൺ: ലോകത്തിലെ തന്നെ അതിശക്‌ത സുരക്ഷയുള്ള യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ നടത്തുന്ന പ്രതിഷേധത്തിൽ ഇന്ത്യൻ ദേശീയ പതാകയും. ട്രംപ് അനുകൂലികൾക്ക് ഇടയിൽ ഒരാൾ...
ജനാധിപത്യം ദുര്‍ബലം ആയിരിക്കുന്നുവെന്ന് ബൈഡന്‍; ട്രംപിനെ തള്ളി ലോകനേതാക്കള്‍
വാഷിങ്ടണ്‍: ജനാധിപത്യം ശിഥിലമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് യുഎസ് പാര്‍ലമെന്റില്‍ നടന്ന ആക്രമങ്ങളെന്ന് നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്‍. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് അനുകൂലികള്‍ നടത്തിയ പ്രകടനങ്ങളെ വിമര്‍ശിച്ചാണ് ജോ ബൈഡന്‍ ട്വീറ്റ്...
ട്രംപ് അനുകൂലികളുടെ പ്രതിഷേധം; 12 മണിക്കൂര്‍ ട്രംപിന് ട്വിറ്ററിന്റെ വിലക്ക്
വാഷിംഗ്ടണ്‍ : ഗുതരമായ നയ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. 12 മണിക്കൂര്‍ നേരത്തേക്കാണ് ട്രംപിന്റെ വ്യക്‌തിഗത ട്വിറ്റര്‍ അക്കൗണ്ട് വിലക്കിയത്. ജോര്‍ജിയ...
കോവിഡ് വ്യാപനം; യുകെയിലെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങൾ നിർത്തിവെച്ചു
ലണ്ടൻ: ജനിതകമാറ്റം സംഭവിച്ച കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ യുകെയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് യുകെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നയതന്ത്ര സേവനങ്ങൾ ഫെബ്രുവരി 20 വരെ നിർത്തിവെച്ചതായി യുകെയിലെ ഇന്ത്യൻ...
ശാസ്‌ത്രജ്‌ഞർക്ക് പ്രവേശനം അനുവദിക്കാതെ ചൈന; നിരാശാജനകമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസിന്റെ ഉൽഭവം അന്വേഷിക്കാൻ പുറപ്പെട്ട ശാസ്‌ത്രജ്‌ഞർക്ക് ചൈനയിൽ പ്രവേശനം അനുവദിക്കാത്തതിൽ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. വൈറസിന്റെ ഉൽഭവം അന്വേഷിക്കുന്നതിനായി 10 അംഗ സംഘത്തെ നിയോഗിച്ചു. എന്നാൽ ഈ ശാസ്‌ത്രജ്‌ഞർക്ക് ഇതുവരെ...








































