കോവിഡ് വാക്‌സിൻ നശിപ്പിക്കാൻ ശ്രമം; യുഎസ് ഫാർമസിസ്‌റ്റ് അറസ്‌റ്റിൽ
വാഷിങ്ടൺ: അഞ്ഞൂറിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിൻ നശിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫാർമസിസ്‌റ്റ് അറസ്‌റ്റിൽ. യുഎസിലെ വിസ്‌കോൺസിൻ ആശുപത്രിയിലെ ഫാർമസിസ്‌റ്റിനെ വ്യാഴാഴ്‌ചയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൊള്ളയടിക്കാൻ വേണ്ടി വാക്‌സിനുകൾ ശീതീകരണിയിൽ നിന്ന്...
പ്രതീക്ഷയുടെ 2021 പിറന്നു; പുതുവർഷം ആദ്യമെത്തിയത് സമോവ, കിരിബാത്തി ദ്വീപിൽ
വെല്ലിങ്ടൺ: കോവിഡ് മഹാമാരി ശ്വാസം മുട്ടിച്ച 2020നോട് വിടപറഞ്ഞ് പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ സ്വാഗതം ചെയ്‌ത് ലോകം. പസഫിക് സമുദ്രത്തിലെ സമോവ, കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. ഇന്ത്യൻ സമയം മൂന്നരയോടെയാണ് ഈ...
പാകിസ്‌ഥാനില്‍ ക്ഷേത്രം തകര്‍ത്ത കേസില്‍ 26 പേര്‍ അറസ്‌റ്റില്‍
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനില്‍ ഹിന്ദുക്ഷേത്രം തകര്‍ത്ത കേസില്‍ 26 പേരെ അറസ്‌റ്റ് ചെയ്‌തു. വടക്ക് പടിഞ്ഞാറന്‍ പാകിസ്‌ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കാരക് ജില്ലയിലെ ഹിന്ദു ക്ഷേത്രമാണ് തകര്‍ക്കപ്പെട്ടത്. തീവ്ര മുസ്‌ലിം സംഘടനയില്‍പ്പെട്ട 26...
19 സംസ്‌ഥാനങ്ങളിൽ 93 കൊലപാതകങ്ങൾ; അമേരിക്കയിലെ സീരിയല്‍ കില്ലര്‍ മരിച്ചു
വാഷിംഗ്‌ടൺ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലറെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമുവല്‍ ലിറ്റില്‍ ജയിലില്‍ മരിച്ചു. 80 വയസായിരുന്നു. 19 സംസ്‌ഥാനങ്ങളിലായി 93 കൊലപാതകങ്ങളാണ് ഇയാൾ നടത്തിയത്. ഇതിൽ ഇതു വരെ തെളിയിക്കപ്പെട്ടത്...
യെമന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്‌ഫോടനം
ഏഡന്‍: യെമനിലെ ഏഡന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്‌ഫോടനം. 15 പേര്‍ മരിക്കുകയും മുപ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. യെമനില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭാ അംഗങ്ങള്‍ സൗദിയില്‍ നിന്നും ഏഡന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്.
പ്രധാനമന്ത്രി...
ഫൈസര്‍ വാക്‌സിനെടുത്ത നഴ്സിന് കോവിഡ് സ്‌ഥിരീകരിച്ചു
കാലിഫോര്‍ണിയ: ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്സിന് കോവിഡ്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 45കാരിക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്‌ച കഴിഞ്ഞ ശേഷമാണ് രോഗം സ്‌ഥിരീകരിച്ചത്. ഡിസംബര്‍ 18നാണ് ഇവര്‍ വാക്‌സിന്‍ എടുത്തത്.
വാക്‌സിന്‍ സ്വീകരിച്ച്...
ഓക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിന് ബ്രിട്ടനിൽ അംഗീകാരം
ലണ്ടൻ: ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രാസെനകയും സംയുക്‌തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന് ബ്രിട്ടൻ അംഗീകാരം നൽകി. വാക്‌സിൻ വിതരണം ഉടൻ തുടങ്ങുമെന്നാണ് സൂചന. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജൻസിയുടെ ശുപാർശ...
ലൈവായി കോവിഡ് വാക്‌സിനെടുത്ത് കമല ഹാരിസും
വാഷിംങ്ടണ്‍: ജനങ്ങളില്‍ വാക്‌സിന്‍ എടുക്കേണ്ടതിന്റെ അവബോധം വളര്‍ത്താന്‍ ലൈവായി വാക്‌സിന്‍ എടുത്ത് അമേരിക്കയുടെ നിയുക്‌ത വൈസ് പ്രസിഡണ്ട് കമല ഹാരിസ്. അമേരിക്കന്‍ കമ്പനി മോഡേണ നിര്‍മ്മിച്ച വാക്‌സിനാണ് കമല സ്വീകരിച്ചത്.
വാഷിംങ്ടണ്‍ ഡിസിയിലെ യുണെറ്റഡ്...








































