വുഹാനിലെ കോവിഡ് വിവരങ്ങൾ പുറത്തുവിട്ടു; മാദ്ധ്യമ പ്രവർത്തകക്ക് ജയിൽ ശിക്ഷ
വുഹാൻ: ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത മാദ്ധ്യമ പ്രവർത്തകക്ക് തടവുശിക്ഷ. ചൈനീസ് പൗരയായ ഷാങ് ഷാനെയാണ് നാല് വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചത്. പ്രവർത്തകർക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുക,...
വാക്‌സിനേഷൻ നിർബന്ധമില്ല; നിരസിക്കുന്നവർക്ക് പ്രത്യേക രജിസ്‌ട്രേഷൻ; സ്‌പെയിൻ ആരോഗ്യ മന്ത്രി
മാഡ്രിഡ്: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന ആളുകളുടെ പേരുവിവരങ്ങൾ പ്രത്യേകം സൂക്ഷിക്കുമെന്ന് സ്‌പെയിൻ. ഇതിന് വേണ്ടി പ്രത്യേക പട്ടിക തയാറാക്കുകയും വിവരങ്ങൾ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി പങ്കുവെക്കുമെന്നും സ്‌പെയിൻ ആരോഗ്യ...
ജനിതകമാറ്റം സംഭവിച്ച കോവിഡ്; യൂറോപ്യന്‍ രാജ്യങ്ങളില്‍ വാക്‌സിനേഷന് തുടക്കം
യൂറോപ്പ് : ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തിയതോടെ കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ച് ലോകരാജ്യങ്ങള്‍. ലണ്ടനിലും, തെക്കന്‍ ഇംഗ്‌ളണ്ടിലും കണ്ടെത്തിയ അതിവ്യാപന ശേഷിയുള്ള കോവിഡ് വൈറസ് തന്നെയാണ് മറ്റിടങ്ങളിലും കണ്ടെത്തിയതെന്നത്...
റഷ്യയുടെ സ്‌പുട്‌നിക് 5 വാക്‌സിന്‍ സ്വീകരിക്കാനൊരുങ്ങി പ്രസിഡണ്ട് വ്ളാഡമിര്‍ പുടിന്‍
മോസ്‌കോ: റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്‌പുട്‌നിക് 5 സ്വീകരിക്കാനൊരുങ്ങി റഷ്യന്‍ പ്രസിഡണ്ട് വ്ളാഡമിര്‍ പുടിന്‍. വാക്‌സിന്‍ സ്വീകരിക്കാന്‍ പുടിന്‍ തയാറെടുക്കുന്നതായി ക്രെംലിന്‍ വക്‌താവ് ദിമിത്രി പെസ്‌കോവ് റഷ്യന്‍ സ്‌റ്റേറ്റ് ടിവി ചാനലിനോട് വ്യക്‌തമാക്കി.
താന്‍...
‘ആസ്ട്രസെനക- ഓക്‌സ്‌ഫഡ് വാക്‌സിന് 100% ഫലപ്രാപ്‍തി’; കമ്പനി സിഇഒ
ലണ്ടന്‍: ബ്രിട്ടീഷ് കമ്പനി ആസ്ട്രസെനകയും ഓക്‌സ്‌ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഗുരുതരമായ കോവിഡ് 19 നെതിരെ നൂറുശതമാനം ഫലപ്രദമാണെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാസ്‌കല്‍ സോറിയറ്റ്. ടൈംസിന് അനുവദിച്ച...
ഇറാനില്‍ കനത്ത മഞ്ഞുവീഴ്‌ചയില്‍ 11 മലകയറ്റക്കാര്‍ മരണപ്പെട്ടു
ടെഹ്‌റാന്‍: ഇറാന്റെ തലസ്‌ഥാനമായ ടെഹ്റാനിന്റെ വടക്ക് പര്‍വതങ്ങളില്‍ ഉണ്ടായ കനത്ത മഞ്ഞുവീഴ്‌ചയില്‍ 11 മലകയറ്റക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാന്റെ പല ഭാഗങ്ങളിലും കനത്ത മഞ്ഞും കാറ്റും ഉണ്ടായതായി അധികൃതര്‍...
യുഎസില്‍ ഗെയിം ഏരിയയില്‍ വെടിവെപ്പ്; 3 മരണം
വാഷിങ്ടന്‍: യുഎസിലെ ഇല്ലിനോയിയില്‍ ആള്‍ക്കൂട്ടത്തിനു നേരെ അക്രമി വെടിയുതിര്‍ത്തു. ടെന്‍-പിന്‍ ബൗളിങ് ഗെയിം ഏരിയയില്‍ ആണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തതായി പോലീസ് അറിയിച്ചു.
അക്രമിയെ പോലീസ്...
കൊറോണ വൈറസ് അവസാനത്തെ മഹാമാരിയല്ല; ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസ് ലോകത്തിലെ അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ്. ഒരു മാഹാമാരി വന്നാല്‍ അതിനെ തടുക്കാനായി നാം കുറേയധികം സമ്പത്ത് ചിലവാക്കും. എന്നാൽ അടുത്ത ഒരു...








































