Sat, Aug 15, 2026
37 C
Dubai

കൊറോണയുടെ ‘യുകെ അവതാരം’ ഫ്രാൻസിലേക്ക്; ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തു

പാരിസ്: ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദത്തിന്റെ ആദ്യ കേസ് ഫ്രാൻസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിവ്യാപന ശേഷിയുള്ളതിനാൽ പുതിയ വൈറസിന്റെ വരവിൽ ഫ്രാൻസ് ആശങ്കയിലാണ്. ഡിസംബർ 19ന് യുകെയിലെ ലണ്ടനിൽ നിന്ന്...

അഫ്ഗാനില്‍ വനിതകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ സാമൂഹ്യ പ്രവര്‍ത്തകയെ വെടിവെച്ച് കൊലപ്പെടുത്തി

അഫ്ഗാനിസ്‌ഥാന്‍: വനിതകളുടെ അവകാശങ്ങള്‍ക്കും വിമോചനത്തിനും വേണ്ടി പോരാട്ടം നടത്തിയിരുന്ന സാമൂഹ്യ പ്രവര്‍ത്തക ഫ്രെഷ്‌ത കൊഹിസ്‌താനി(29)യെ വെടിവെച്ചു കൊലപ്പെടുത്തി. അഫ്ഗാനിലെ കൊഹിസ്‌താന്‍ ജില്ലയിലെ വടക്ക്-കിഴക്കന്‍ പ്രവിശ്യയായ കപിസയിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ ആയുധധാരി ഫ്രെഷ്‌തക്ക് നേരെ...

6 ലക്ഷത്തില്‍ അധികം യുകെ പൗരന്‍മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: 600,000ല്‍ പരം യുകെ പൗരന്‍മാര്‍ക്ക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഫൈസര്‍ -ബയോണ്‍ടെക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് ജനങ്ങള്‍ക്ക് നല്‍കിയത്. യുകെയിലുടനീളം 616,933 ആളുകള്‍ക്ക് കൊറോണ വൈറസ്...

അമേരിക്കൻ മാദ്ധ്യമ പ്രവർത്തകന്റെ കൊലപാതകം; പ്രതികളെ ഉടൻ മോചിപ്പിക്കണമെന്ന് പാക് കോടതി

കറാച്ചി: അമേരിക്കൻ മാദ്ധ്യമ പ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഉടൻ മോചിപ്പിക്കാൻ പാകിസ്‌ഥാൻ കോടതി ഉത്തരവിട്ടു. ഈ വർഷം ഏപ്രിലിൽ സിന്ധ് ഹൈക്കോടതി കേസിലെ മുഖ്യപ്രതി അഹമദ് ഒമർ...

യുഎസില്‍ 10 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി

വാഷിംഗ്ടണ്‍: അമേരിക്കയിലെ 10 ലക്ഷത്തിലധികം ആളുകള്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഡയറക്‌ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് അറിയിച്ചു. അമേരിക്ക വളരെ പ്രധാനപ്പെട്ട ഒരു...

കൊറോണ വൈറസിന് മൂന്നാമതൊരു വകഭേദം കൂടി; അതീവ ജാഗ്രത

ലണ്ടൻ: കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച മൂന്നാമത് വകഭേദം കൂടി ബ്രിട്ടനിൽ കണ്ടെത്തിയതായി അധികൃതർ. ദക്ഷിണാഫ്രിക്കയിൽ നിന്ന് യുകെയിൽ എത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ്...

കെയിൻ എനർജി കേസ്; അന്താരാഷ്‌ട്ര കോടതിയിൽ ഇന്ത്യക്ക് തിരിച്ചടി

ലണ്ടൻ: കെയിൻ എനർജി കേസിലും ഇന്ത്യക്ക് തിരിച്ചടിയായി അന്താരാഷ്‌ട്ര ആർബിട്രേഷൻ കോടതിയുടെ വിധി. വോഡഫോൺ കേസിൽ പ്രതികൂല നടപടി നേരിട്ടതിന് പിന്നാലെയാണ് നികുതി സംബന്ധിച്ച കേസിൽ വീണ്ടും ഇന്ത്യക്ക് തിരിച്ചടി ഉണ്ടായിരിക്കുന്നത്. യുകെയിലെ പ്രമുഖ...

സൈനികർക്ക് നേരെ വെടിയുതിർത്തു; 17കാരനെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി

റാമല്ല: കിഴക്കൻ ജറുസലേമിലെ ഓൾഡ് സിറ്റിയിൽ പലസ്‌തീനിലെ 17കാരനെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു. സൈനികർക്ക് നേരെ വെടിയുതിർത്തു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മഹമൂദ് ഒമർ കമീൽ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഓൾഡ്...
- Advertisement -