Sat, Aug 15, 2026
41 C
Dubai

പുതിയ വൈറസിനെയും തുരത്തും; വാക്‌സിനിൽ വിശ്വാസമുണ്ടെന്ന് ബയേൺടെക് സിഇഒ

ലണ്ടൻ: ബ്രിട്ടനിൽ പുതുതായി റിപ്പോർട്ട് ചെയ്‌തിരിക്കുന്ന ജനിതക മാറ്റം വന്ന കൊറോണ വൈറസിനെയും ബയേൺടെക് വാക്‌സിൻ തുരത്തുമെന്ന് സിഇഒ ഉഗുർ സാഹിൻ. പൂർണ ആത്‌മവിശ്വാസമുണ്ടെങ്കിലും വൈറസിനെതിരെ വാക്‌സിൻ എത്രത്തോളം ഫലം ചെയ്യുമെന്ന് വിശദമായ...

പുതിയ വൈറസ് നിയന്ത്രണാതീതമല്ല; നിലവിലെ പ്രതിരോധ മാര്‍ഗങ്ങള്‍ പര്യാപ്‌തമെന്നും ലോകാരോഗ്യ സംഘടന

ജനീവ: ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം നിയന്ത്രണാതീതമല്ലെന്ന് അറിയിച്ച് ലോകാരോഗ്യ സംഘടന. വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും നിലവിലെ പ്രതിരോധ മാര്‍ഗങ്ങള്‍ വൈറസിനെ നിയന്ത്രിക്കാന്‍ പര്യാപ്‌തമാണെന്ന് ഡബ്‌ള്യുഎച്ച്ഒയുടെ അടിയന്തരവിഭാഗം മേധാവി മൈക്കല്‍...

ലൈവായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ടെലിവിഷനില്‍ ലൈവായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നിയുക്‌ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. ഫൈസര്‍ ആന്‍ഡ് ബയോഎന്‍ടെക്ക് വാക്‌സിനാണ് ജോ ബൈഡന്‍ സ്വീകരിച്ചത്. വാക്‌സിനെതിരെയുള്ള പ്രചരണങ്ങള്‍ ലോകമെമ്പാടും ശക്‌തമാകുന്നതിനിടെ ആണ് ബൈഡന്‍...

ഖത്തറില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്ക് ചെയ്‌തു

ഖത്തര്‍: രാജ്യാന്തര മാദ്ധ്യമമായ അല്‍ജസീറയിലെ മാദ്ധ്യമ പ്രവര്‍ത്തകരുടെ ഐഫോണുകള്‍ ഹാക്ക് ചെയ്‌തതായി റിപ്പോര്‍ട്ട്.  ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് എന്ന മാല്‍വെയര്‍ ഉപയോഗിച്ച് 36 സ്വകാര്യ ഫോണുകള്‍ ഹാക്ക് ചെയ്‌തതായാണ്...

ബ്രിട്ടനിലെ അതിവേഗ വൈറസ് ഇറ്റലിയിലും; ലോകം അതീവ ജാഗ്രതയില്‍

റോം: ബ്രിട്ടനില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന അതിവേഗ വൈറസ് ഇറ്റലിയിലെ ഒരു രോഗിയിലും കണ്ടെത്തി. രോഗിയും പങ്കാളിയും കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ലണ്ടനില്‍ നിന്ന് റോമില്‍ എത്തിയത്. രോഗിയെ നിരീക്ഷണത്തിലാക്കി. വാക്‌സിന്‍ ഉപയോഗത്തിന് ആദ്യം തുടക്കം...

ഫൈസർ വാക്‌സിൻ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞുവീണു

ന്യൂയോർക്ക്: അമേരിക്കയിൽ ഫൈസർ ബയേൺടെക്‌ വാക്‌സിൻ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞു വീണു. ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലാണ് സംഭവം. ടിഫാനി ഡോവർ എന്ന നഴ്‌സ് ആണ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ...

പോഷകാഹാരക്കുറവ്, രോഗബാധ; പാകിസ്‌ഥാനില്‍ രണ്ട് കുട്ടികള്‍ കൂടി മരണപ്പെട്ടു

സിന്ധ്: പോഷകാഹാരക്കുറവ് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പാകിസ്‌ഥാന്‍ സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കര്‍ ജില്ലയില്‍ രണ്ട് കുട്ടികള്‍ കൂടി മരണപ്പെട്ടു. ഈ മാസം മാത്രം 39 കുട്ടികളാണ് പോഷകാഹാരക്കുറവും മറ്റ് രോഗങ്ങളും...

നേപ്പാളില്‍ വീണ്ടും രാഷ്‌ട്രീയ പ്രതിസന്ധി; പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്‌ത് പ്രധാനമന്ത്രി

കാഠ്മണ്ഡു: നേപ്പാളില്‍ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാഷ്‌ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്‌തു. മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര തര്‍ക്കം...
- Advertisement -