Sun, Aug 16, 2026
35 C
Dubai

റാഡിക്കല്‍ ഇസ്‌ലാമിസ്‌റ്റുകൾ എല്ലാവര്‍ക്കും ഭീഷണി; ഫ്രഞ്ച് പ്രസിഡണ്ട്

പാരീസ്: ഫ്രാന്‍സ് ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെ മാത്രമാണ് തങ്ങള്‍ എതിര്‍ക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ 300ലധികം വരുന്ന പൗരൻമാരുടെ ജീവനെടുത്തെന്നും അല്‍...

കാർട്ടൂൺ വിവാദം; പാകിസ്‌ഥാനിലും ബംഗ്ളാദേശിലും വ്യാപക പ്രതിഷേധം; ഇന്ത്യക്ക് നന്ദി പറഞ്ഞ് ഫ്രാൻസ്

പാരീസ്: ഫ്രാൻസിൽ മൂന്നാമത്തെ ഭീകരാക്രമണം നടന്നതിന് പിന്നാലെയും ചാർളി ഹെബ്‌ദോയുടെ വിവാദ കാർട്ടൂണുകൾക്കെതിരെ പാകിസ്‌ഥാനിലും ബംഗ്ളാദേശിലും പ്രതിഷേധം കനക്കുന്നു. കാർട്ടൂണുകളെ പിന്തുണച്ചതിന്റെ പേരിൽ ഫ്രാൻസിനെതിരെ തുർക്കി നയതന്ത്ര യുദ്ധത്തിന് ഒരുങ്ങുന്നതിനിടെയാണ് ഇസ്‌ലാമിക രാജ്യങ്ങളിൽ...

കോവിഡ്; ഇംഗ്‌ളണ്ടില്‍ വീണ്ടും ലോക്ക്ഡൗണിന് സാധ്യത

ലണ്ടന്‍: ഇംഗ്‌ളണ്ടില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കോവിഡ് കേസുകള്‍ ഉയരുമെന്ന വിദഗ്‌ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പുതിയ നീക്കം. ബ്രിട്ടനില്‍ പല പ്രദേശങ്ങളിലും വീണ്ടും കോവിഡ് വ്യാപിക്കുന്നുണ്ട്. ഗവണ്‍മെന്റിന്റെ...

12 വയസിനു മുകളിലുള്ള കുട്ടികളിൽ വാക്‌സിൻ ഉടൻ പരീക്ഷിക്കും; ജോൺസൺ ആന്റ് ജോൺസൺ

ന്യൂയോർക്ക്: 12നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ കോവിഡ് വാക്‌സിൻ പരീക്ഷണം ഉടൻ നടത്താൻ ജോൺസൺ ആന്റ് ജോൺസൺ പദ്ധതിയിടുന്നു. വെള്ളിയാഴ്‌ച യുഎസ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനുമായി (സിഡിസി) നടത്തിയ യോ​ഗത്തിലാണ്...

രാജ്യാന്തര കപ്പല്‍ ജോലിക്കാര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ന്യൂസിലാന്‍ഡ്

വെല്ലിങ്ടണ്‍: രാജ്യത്തേക്ക് വരുന്ന മുഴുവന്‍ രാജ്യാന്തര കപ്പല്‍ ജോലിക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ന്യൂസിലാന്‍ഡ്. തീരുമാനം അടുത്ത ആഴ്‌ച മുതല്‍ നിലവില്‍ വരുമെന്ന് ആരോഗ്യമന്ത്രി ക്രിസ് ഹിപ്കിന്‍സ് അറിയിച്ചു. നാവികരെയും കപ്പല്‍ ജീവനക്കാരെയും...

തുർക്കിയിൽ കനത്ത ഭൂകമ്പം; പിന്നാലെ സുനാമി; ആറ് മരണം

അങ്കാറ: തുർക്കിയിലെ ഈജിയൻ മേഖലയിൽ കനത്ത ഭൂകമ്പം. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 6 പേർ മരിക്കുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കിഴക്കൻ ഈജിയൻ കടലിൽ...

ഡോസുകളുടെ കുറവ്; സ്‌പുട്‌നിക് V മൂന്നാംഘട്ട പരീക്ഷണങ്ങൾ റഷ്യ നിർത്തിവെച്ചു

മോസ്‌കോ: 2020 അവസാനത്തോടെ കോവിഡ് പ്രതിരോധ വാക്‌സിൻ പുറത്തിറക്കാനുള്ള റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന്റെ വമ്പൻ പദ്ധതിക്ക് കനത്ത തിരിച്ചടി. വാക്‌സിൻ സ്‌റ്റോക്ക് തീർന്നതിനെ തുടർന്ന് റഷ്യയുടെ കോവിഡ് വാക്‌സിൻ സ്‌പുട്‌നിക് V...

പുൽവാമ ആക്രമണം; വിവാദ പ്രസ്‌താവനയിൽ വിശദീകരണവുമായി പാക് മന്ത്രി

പാകിസ്‌ഥാൻ: പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്‌താവനയിൽ വിശദീകരണവുമായി പാക് മന്ത്രി ഫവാദ് ചൗദരി. ദേശീയ അസംബ്‌ളിക്കിടെ മന്ത്രി നടത്തിയ പ്രസ്‌താവന പാകിസ്‌ഥാനിൽ വിവാദമായിരുന്നു. രാജ്യത്തിൻറെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്‌തമായതോടെയാണ് വിശദീകരണവുമായി...
- Advertisement -