‘കോവിഡ് വാക്സിൻ സ്വീകരിക്കില്ല, അതെന്റെ അവകാശം’; ബ്രസീൽ പ്രസിഡണ്ട്
ബ്രസീലിയ: കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബ്രസീലിയൻ പ്രസിഡണ്ട് ജൈർ ബോൽസോനാരോ. "ഞാൻ നിങ്ങളോട് പറയുന്നു, ഞാൻ അത് (കോവിഡ് വാക്സിൻ) എടുക്കാൻ പോകുന്നില്ല, അത് എന്റെ അവകാശമാണ്", ബോൽ സൊനാരോ പറഞ്ഞു.
മുൻപും...
പുതിയ പരീക്ഷണം നടത്താൻ ഓക്സ്ഫോർഡ് വാക്സിൻ
വാഷിങ്ടൺ: കോവിഡ് 19ന് എതിരായ ഓക്സ്ഫോർഡ് വാക്സിന്റെ പുതിയ പരീക്ഷണം നടത്താൻ തീരുമാനം. ആസ്ട്ര സനേകയുമായി ചേർന്ന് ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത വാക്സിന്റെ പരീക്ഷണമാണ് വീണ്ടും നടത്തുന്നത്. ആസ്ട്ര സനേക സിഇഒയാണ് ഇക്കാര്യം...
ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല് വൈറ്റ്ഹൗസ് വിടുമെന്ന് ട്രംപ്
വാഷിംഗ്ടണ്: പ്രസിഡണ്ട് തിരഞ്ഞെടുപ്പില് ഡെമോക്രാറ്റിക് സ്ഥാനാര്ഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല് താന് വൈറ്റ്ഹൗസ് വിടുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപ്.
'തീര്ച്ചയായും ഞാന് വൈറ്റ്ഹൗസ് വീടും, അത് നിങ്ങള്ക്കറിയാം. പക്ഷേ, ജനുവരി...
ഉൽപാദനത്തിൽ പിഴവെന്ന് സ്ഥിരീകരണം; ഓക്സ്ഫോർഡ് വാക്സിനിൽ സംശയമുയരുന്നു
ലണ്ടൻ: ആസ്ട്ര സനേകയുമായി ചേർന്ന് ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന കോവിഡ് 19ന് എതിരായ വാക്സിനിൽ വിശ്വാസ്യത സംബന്ധിച്ച് സംശയം ഉയരുന്നു. നിർമാണ പ്രവർത്തനങ്ങളിൽ പിഴവുണ്ടായെന്ന വിവരം പുറത്തുവന്നതോടെയാണ് വാക്സിന്റെ പരീക്ഷണ ഫലം സംബന്ധിച്ച്...
‘സ്ത്രീകള് സ്വന്തമായി അവകാശങ്ങളുള്ള മൃഗങ്ങള്’; പരസ്യ പ്രസ്താവനയുമായി നെതന്യാഹു; വിവാദം
ടെല്അവീവ്: സ്ത്രീകള്ക്കെതിരെ പരസ്യ പ്രസ്താവനയുമായി ഇസ്രായേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. സ്വന്തമായി അവകാശങ്ങളുള്ള മൃഗങ്ങളാണ് സ്ത്രീകളെന്നാണ് നെതന്യാഹു പ്രസ്താവന നടത്തിയത്. സ്ത്രീകള്ക്കെതിരെയുള്ള അതിക്രമങ്ങള് തടയുന്നതിനായുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു...
മറഡോണയുടെ വിയോഗം; അര്ജന്റീനയില് 3 ദിവസത്തെ ദുഃഖാചരണം
ബ്യൂണസ് അയേഴ്സ്: ഹൃദയാഘാതത്തെ തുടര്ന്ന് ലോകത്തോട് വിടപറഞ്ഞ ഇതിഹാസ ഫുട്ബോള് താരം ഡിയേഗോ മറഡോണയുടെ വിയോഗത്തില് അര്ജന്റീനയില് മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് പ്രസിഡണ്ട് ആല്ബര്ട്ടോ ഫെര്ണാണ്ടസിന്റെ ഓഫീസ് അറിയിച്ചു.
രണ്ടാഴ്ച മുന്പ് നടന്ന...
ലോകത്ത് 4.19 കോടി രോഗമുക്തര്; ആകെ കോവിഡ് ബാധിതര് 6 കോടി പിന്നിട്ടു
ന്യൂയോര്ക്ക്: ആറ് കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. ആറ് ലക്ഷത്തോളം പുതിയ കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 6,06,96,129 ആയി ഉയര്ന്നു. കൂടാതെ 4,19,40,991 പേര് രോഗമുക്തി...
‘ഞാൻ പ്രതീക്ഷിക്കുന്നു, ഒരുനാൾ നമ്മളൊന്നിച്ച് ആകാശത്തിൽ പന്ത് തട്ടും’; പെലെ
സാവോ പോളോ: ഫുട്ബോൾ ഇതിഹാസം മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തിൽ വൈകാരികമായി പ്രതികരിച്ച് പെലെ. കളിക്കളത്തിൽ സമകാലികർ ആയിരുന്നില്ലെങ്കിൽ പോലും ഫുട്ബോൾ പ്രേമികൾ എക്കാലവും ഒരുമിച്ച് വായിച്ചിരുന്ന പേരുകളായിരുന്നു പെലെയും മറഡോണയും. ഒക്ടോബർ മുപ്പതിന്...







































