തായ്‌വാനുമായി ഇടപാട്; അമേരിക്കന്‍ ആയുധ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ചൈന
ബെയ്‌ജിങ്: തായ്‌വാനുമായി ഇടപാടുകള്‍ നടത്തുന്ന അമേരിക്കന്‍ ആയുധ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ചൈന. ലോക്ഹീഡ് മാര്‍ട്ടിന്‍, റെയ്‌തിയോൺ അടക്കമുള്ള കമ്പനികളെ ഉപരോധിക്കാനാണ് ചൈന നീക്കം നടത്തുന്നത്. തായ്‌വാന് ആയുധം വില്‍ക്കുന്നത് അമേരിക്ക...
അമി കോണി ബാരറ്റ് അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിയായി അമി കോണി ബാരറ്റിനെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഡൊണാള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്‌ത അമി കോണിയെ സുപ്രീം കോടതി ജഡ്ജിയായി തിരഞ്ഞെടുക്കുന്നത്....
മതപഠന കേന്ദ്രത്തിൽ സ്‌ഫോടനം; കുട്ടികളടക്കം 7 പേർ കൊല്ലപ്പെട്ടു
പെഷവാർ: പാകിസ്‌ഥാനിലെ മതപഠന കേന്ദ്രത്തിൽ സ്‌ഫോടനം. വടക്ക് പടിഞ്ഞാറൻ പാകിസ്‌ഥാൻ നഗരമായ പെഷവാർ കേന്ദ്രമായി പ്രവർത്തിക്കുന്ന മദ്‌റസയിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തിൽ കുട്ടികളുൾപ്പടെ ഏഴ് പേർ കൊല്ലപ്പെട്ടതായും 109ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി...
തോക്കെടുത്ത് കളിക്കുന്നതിനിടെ വെടി പൊട്ടി; പിറന്നാള്‍ ദിനത്തില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം
ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ തോക്കുകൊണ്ട് കളിക്കുന്നതിനിടെ വെടിപൊട്ടി മൂന്ന് വയസ്സുകാരന്‍ മരിച്ചു. കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. ബന്ധുവിന്റെ പോക്കറ്റില്‍ നിന്ന് അറിയാതെ താഴെ വീണ തോക്ക് കുട്ടിയെടുത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
പിറന്നാള്‍ ആഘോഷത്തിനിടെ...
മുസ്‌ലിം വിരുദ്ധ പരാമർശം; ഫ്രാൻസിനെതിരെ വ്യാപക പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ
ദുബായ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ. അടുത്തിടെ ഫ്രാൻസിലെ ഒരു സ്‌കൂളിൽ പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ ഉപയോഗിച്ചു എന്ന പേരിൽ സാമുവൽ...
വ്യാജം; വിരമിക്കൽ റിപ്പോർട്ടുകൾ തള്ളി പോൾ പോഗ്‌ബ
ഫ്രാൻസ്: അന്താരാഷ്‌ട്ര ഫുട്‍ബോളിൽ നിന്ന് വിരമിച്ചെന്ന വാർത്തകൾ വ്യാജമാണെന്ന് ഫ്രാൻസിന്റെ ലോകകപ്പ് ജേതാവ് പോൾ പോഗ്‌ബ. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ മുസ്‌ലിം വിരുദ്ധ പരാമർശത്തിന്റെ പശ്‌ചാത്തലത്തിൽ ദേശീയ ജഴ്‌സിയിലെ കളി മതിയാക്കിയെന്ന...
വോട്ടെടുപ്പിന് ഇനിയും ദിവസങ്ങള്‍; അമേരിക്കയില്‍ നേരത്തെ വോട്ട് ചെയ്‌തവര്‍ 6 കോടി
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേരത്തെ വോട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. യഥാര്‍ഥ വോട്ടെടുപ്പ് ദിവസത്തിന് 7 ദിവസം കൂടി അവശേഷിക്കേ 6 കോടിയോളം പേര്‍ ഇതിനകം വോട്ടു ചെയ്‌തു കഴിഞ്ഞു. വോട്ട്...
സോഷ്യല്‍ മീഡിയയിലെ ഇസ്‍ലാമോഫോബിയ; ഫേസ്ബുക്കിന് ഇമ്രാന്‍ഖാന്റെ കത്ത്
ഇസ്‍ലാമാബാദ്: സാമൂഹിക മാദ്ധ്യമങ്ങളിലെ ഇസ്‍ലാമോഫോബിക് ഉള്ളടക്കങ്ങള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചു. പാക്കിസ്‌ഥാന്‍ സര്‍ക്കാരാണ് ട്വിറ്ററിലൂടെ ഇമ്രാന്‍ ഖാന്‍ സുക്കര്‍ ബര്‍ഗിനെഴുതിയ കത്ത്...








































