കിഴക്കൻ ചൈന കടലിൽ ചുഴലിക്കാറ്റ്; ചരക്കുകപ്പൽ കാണാതായി
ടോകിയോ: ജാപ്പനീസ് തീരത്തെ ചുഴലിക്കാറ്റിൽ ചരക്കുകപ്പൽ കാണാതായി. കിഴക്കൻ ചൈന കടലിൽ ജപ്പാനിലെ അമാമി ദ്വീപിൽ നിന്നും 185 കിലോമീറ്റർ മാറിയാണ് കപ്പൽ സഞ്ചരിച്ചിരുന്നത്. 43 തൊഴിലാളികളും 5,800 പശുക്കളുമാണ് കാണാതായ കപ്പലിൽ...
കോവിഡ് വാക്സിൻ; ലോകാരോഗ്യ സംഘടനയുമായി സഹകരിക്കില്ല- യു.എസ്
വാഷിംഗ്ടൺ: കോവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള ആഗോള ശ്രമത്തിൽ പങ്കാളിയാകില്ലെന്ന് യു.എസ്. ലോകാരോഗ്യ സംഘടന പോലുള്ള ബഹുരാഷ്ട്ര ഗ്രൂപ്പുകളുടെ നിയന്ത്രണത്തിനു കീഴിൽ വരാൻ ആഗ്രഹിക്കാത്തതിനാൽ കോവിഡ് -19 വാക്സിൻ വികസിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള അന്താരാഷ്ട്ര...
ലോക്ക് ഡൗണ്‍ പിന്‍വലിക്കാനുളള നീക്കം ആപത്ത്; ലോകാരോഗ്യ സംഘടന ഡയറക്ടര്‍
ജനീവ: ലോകത്തിലെ പല രാജ്യങ്ങളും ലോക്ക് ഡൗണ്‍ പിന്‍വലിക്കാനൊരുങ്ങുന്നതിനെതിരെ ലോകാരോഗ്യ സംഘടന ഡയറക്ടര്‍. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുളള വിവിധ രാജ്യങ്ങളുടെ നീക്കത്തിനെതിരെയാണ് ലോകാരോഗ്യ സംഘടന...
ചൈനക്കെതിരെ ഇന്ത്യയുടെ പുതിയ നീക്കം ; ജപ്പാനും ഓസ്ട്രേലിയയും കൈകോർക്കും
ന്യൂഡൽഹി/ടോക്കിയോ/മെൽബൺ: ചൈനക്കെതിരെ പുതിയ യുദ്ധമുറകൾ സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. സാമ്പത്തിക രംഗത്തെ ചൈനീസ് ആധിപത്യം അവസാനിപ്പിക്കാൻ ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് പുതിയ പദ്ധതികൾ ആരംഭിക്കാനുള്ള ചർച്ചകൾ ഇന്ന് വൈകിട്ട് നടക്കും. മൂന്ന്...
പ്രണബിന്റെ വിയോഗം; ബംഗ്ലാദേശിൽ നാളെ ഔദ്യോഗിക ദുഃഖാചരണം
ധാക്ക: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വിയോഗത്തിൽ അയൽ രാജ്യമായ ബംഗ്ലാദേശ് നാളെ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സെപ്റ്റംബർ 2ന് ബംഗ്ലാദേശിന്റെ ദേശീയ പതാക പകുതി താഴ് ത്തികെട്ടും. പ്രണബ്...
തീവ്ര വലതുപക്ഷ സംഘടനകൾ ഖുര്‍ആന്‍ അഗ്നിക്കിരയാക്കി; സ്വീഡനിൽ പ്രതിഷേധം ശക്തമാകുന്നു
സ്റ്റോക്ക്ഹോം: സ്വീഡനിൽ കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു എന്നാരോപിച്ച് തീവ്ര വലതുപക്ഷ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ ഖുര്‍ആന്‍ അഗ്നിക്കിരയാക്കി. പോലീസ് അനുമതിയില്ലാതെ ഒത്തുകൂടിയ ഇവർ കുടിയേറ്റക്കാർക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ഖുര്‍ആന്‍
കത്തിക്കുകയുമായിരുന്നു.
ദക്ഷിണ സ്വീഡനിലാണ്...
യമൻ കൊലക്കേസ്; മലയാളി നഴ്‌സിന്റെ വധശിക്ഷക്ക് സ്റ്റേ
സന: യമനില്‍ കൊലപാതകക്കേസിലെ പ്രതി നിമിഷപ്രിയയുടെ വധശിക്ഷക്ക് സ്റ്റേ. യമന്‍ ജുഡീഷ്യല്‍ കൗണ്‍സിലാണ് താല്‍കാലികമായി സ്റ്റേ വിധിച്ചത്. ശിക്ഷ നീട്ടി വെക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ സ്വീകരിച്ചു. ഇതോടെ...
ഇസ്രയേൽ ബഹിഷ്‌കരണം അവസാനിപ്പിച്ച് യുഎഇ
ദുബൈ: ഇസ്രയേലിനു ഏർപ്പെടുത്തിയിരുന്ന ബഹിഷ്‌കരണം ഔദ്യോഗികമായി പിൻവലിച്ച് യുഎഇ. യു.എ.ഇ - ഫലസ്തീൻ സമാധാന കരാറിന്റെ ഭാഗമായാണ് വിലക്ക് നീക്കിയിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ...








































