ബയോഫാര്മ പ്ലാന്റിലുണ്ടായ ചോര്ച്ചയില് ചൈനയില് ആയിരക്കണക്കിന് അളുകള് രോഗബാധിതര്
ബെയ്ജിംഗ്: രാജ്യത്തെ ബയോഫാര്മ പ്ലാന്റിലുണ്ടായ ചോര്ച്ച മൂലം ആയിരക്കണക്കിന് അളുകള് രോഗബാധിതര് ആയതായി റിപ്പോര്ട്ട്. സര്ക്കാര് ഉടമസ്ഥതയിലുള്ള ബയോഫാര്മ സ്യൂട്ടിക്കല് പ്ലാന്റിലുണ്ടായ ചോര്ച്ചയില് വടക്കു പടിഞ്ഞാറന് ചൈനയിലെ ആയിരത്തിലധികം ആളുകള്ക്ക് ബാക്ടീരിയ പടര്ത്തുന്ന...
ബാല പീഡനത്തിന് വധശിക്ഷ, ബലാത്സംഗത്തിന് ലിംഗഛേദം; ചരിത്ര നിയമം
ലൈംഗികാതിക്രമം ദിനംപ്രതി വര്ധിക്കുന്ന സാഹചര്യത്തില് ബലാത്സംഗത്തിന് ലിംഗഛേദം, ബാല പീഡനത്തിന് വധശിക്ഷ എന്ന ചരിത്ര നിയമം പാസ്സാക്കി നൈജീരിയയിലെ കടുന സംസ്ഥാനം. നീതിന്യായ വ്യവസ്ഥയുടെ തന്നെ ചരിത്രത്തില് നാഴികക്കല്ലായി മാറിയേക്കാവുന്ന നിയമം ബലാത്സംഗം...
വാക്സിൻ നവംബറിൽ ഇന്ത്യയിലെത്തും, അനുമതിക്കായി കാത്തിരിക്കുന്നു; റഷ്യ
മോസ്കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് 5 നവംബറോടെ ഇന്ത്യയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് കോ-ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജി വി പ്രസാദും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ്...
കോവിഡ് വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബിലെന്ന വെളിപ്പെടുത്തല്; അക്കൗണ്ട് സസ്പെന്ഡ് ചെയ്ത് ട്വിറ്റര്
ചൈനയുടെ ലാബിലാണ് കോവിഡ് വൈറസ് സൃഷ്ടിച്ചത് എന്ന വെളിപ്പെടുത്തല് നടത്തിയ ഗവേഷകയുടെ അക്കൗണ്ട് സസ്പെന്ഡ് ചെയ്ത് ട്വിറ്റര്. ലോകത്തില് കോടിക്കണക്കിന് ആളുകളെ രോഗബാധിതരാക്കുകയും ലക്ഷക്കണക്കിന് ജീവനുകള് എടുക്കുകയും ചെയ്ത മാരക വൈറസിന്റെ ഉത്ഭവം,...
ഭൂമിയുടെ അദൃശ്യ കാവല്ക്കാരന്റെ ദിനം; സന്ദേശവുമായി യു.എന് സെക്രട്ടറി ജനറല്
ഇന്ന് ലോക ഓസോണ് ദിനം
ന്യൂയോര്ക്ക്: ഭൂമിയിലെ ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ ഓസോണ് പാളിയെ കുറിച്ച് ജനങ്ങളില് അവബോധം സൃഷ്ടിക്കുന്നതിനും ഓസോണ് സംരക്ഷിക്കുന്നതിന് വേണ്ട പുതിയ വഴികള് കണ്ടെത്തുന്നതിനും എല്ലാ വര്ഷവും സെപ്റ്റംബര്...
ന്യൂനപക്ഷ വേട്ട നടത്തുന്ന പാകിസ്ഥാനാണോ മനുഷ്യാവകാശം പറയുന്നത്?; വിമർശിച്ച് ഇന്ത്യ
ജനീവ: ന്യൂനപക്ഷ വേട്ട നടത്തുന്ന പാകിസ്ഥാൻ മനുഷ്യാവകാശത്തെ കുറിച്ച് പറഞ്ഞാൽ അതാരും കേൾക്കില്ലെന്ന് ഇന്ത്യ. ജനീവയിൽ നടന്ന 45-ാമത് മനുഷ്യാവകാശ കൗൺസിലിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. പാകിസ്ഥാൻ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ഇന്ത്യ...
ചരിത്ര മുഹൂർത്തം; യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാന കരാർ ഒപ്പിട്ടു
വാഷിംഗ്ടൺ: ഇസ്രയേലുമായി യുഎഇയും ബഹ്റൈനും സമാധാന കരാറിൽ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ വൈറ്റ് ഹൗസിലായിരുന്നു ചരിത്ര മുഹൂർത്തം. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യു.എ.ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല...
അമേരിക്കക്ക് തിരിച്ചടി; ചൈനക്കെതിരായ യുഎസ് തീരുവകള് നിയമവിരുദ്ധമെന്ന് ഡബ്ല്യുടിഒ
ജനീവ: ചൈനീസ് ഉത്പന്നങ്ങള്ക്ക് അമേരിക്ക ഏര്പ്പെടുത്തിയ തീരുവകള് നിയമവിരുദ്ധമെന്ന് ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ). ചൈനയുമായുള്ള വാണിജ്യ യുദ്ധത്തില് അമേരിക്കക്ക് ഏറ്റ കനത്ത തിരിച്ചടിയാണിത്. മുമ്പും പല രാജ്യങ്ങളുടെ ഉത്പന്നങ്ങള്ക്കും അമേരിക്ക തീരുവ...







































