Thu, May 23, 2024
39.8 C
Dubai

ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു; രോഗമുക്തി 58, രോഗബാധ 123

കണ്ണൂർ: ജില്ലയിൽ ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ചൊവ്വാഴ്ച 123 പേർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 110 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് പേർ വിദേശത്തു...

ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം; മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവില്‍

പാലക്കാട്: സ്ഫോടക വസ്തു പൊട്ടി വായ തകര്‍ന്നതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിലെ മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവില്‍. ദേശീയ ശ്രദ്ധ നേടിയ സംഭവം കഴിഞ്ഞ മെയ്-27 നാണ് നടന്നത്. മണ്ണാര്‍ക്കാടിനടുത്ത് തിരുവിഴാംകുന്നിലാണ്...

ഡിജിറ്റല്‍ ഒപ്പില്ല; സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം

ചാലക്കുടി: ഡിജിറ്റല്‍ ഒപ്പ് ഇല്ലാത്തതിനാല്‍  ഓണ്‍ലൈനിലൂടെ നല്കിയ അപേക്ഷകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നതായി പരാതി. കോടശ്ശേരി പഞ്ചായത്തിലെ കുറ്റിച്ചിറ വില്ലേജ് ഓഫീസില്‍ സ്ഥലം മാറി വന്ന വില്ലേജ് ഓഫീസര്‍ക്ക് ഡിജിറ്റല്‍ ഒപ്പ് ഇല്ലാത്തതാണ്...

ജനങ്ങൾ ജാഗ്രത പാലിക്കുന്നില്ല; സംസ്ഥാന ശരാശരിയേയും മറികടന്നു കണ്ണൂരിൽ കോവിഡ് വ്യാപനം

കണ്ണൂർ: ജില്ലയിൽ കോവിഡ് രോഗ വ്യാപനം സംസ്ഥാന ശരാശരിയേക്കാൾ ഉയർന്നതായി ആരോഗ്യവകുപ്പ്. വൈറസ് വ്യാപനം കണ്ണൂരിൽ ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്ക് പ്രകാരം സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിച്ചതാണ് സ്ഥിതി ആശങ്കാജനകമാക്കിയത്....

കണ്ണൂരിൽ 77 പേർക്ക് കൂടി കോവിഡ്; സമ്പർക്കത്തിലൂടെ 59 പേർക്ക് രോഗബാധ

കണ്ണൂർ: ജില്ലയിൽ 77 പേർക്ക് കൂടി കോവിഡ്. 59 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ പത്ത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും, അഞ്ച് പേർ ആരോഗ്യ പ്രവർത്തകരും, മൂന്ന് പേർ ഡി.എസ്‌.സി ക്ലസ്റ്ററിൽ...

കരിപ്പൂര്‍ വിമാനാപകടം ; ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശിയായ അരവിന്ദാക്ഷനാണ് (67) മരിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ ഇദ്ദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന്...

കണ്ണൂരില്‍ 20 പേര്‍ക്ക് കോവിഡ് രോഗമുക്തി, 52 പുതിയ രോഗികള്‍, സമ്പര്‍ക്ക രോഗബാധ 36

കണ്ണൂര്‍: ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ്. ഇതില്‍ 36 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍, എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍, ഒരു ഡിഎസ്സി ഉദ്യോഗസ്ഥന്‍ എന്നിവരാണ്...

കണ്ണൂരില്‍ പുതുതായി 21 കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

കണ്ണൂര്‍: ജില്ലയില്‍ 21 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിലെ 21 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചത്. സമ്പര്‍ക്ക രോഗബാധിതര്‍ കൂടുതലായി...
- Advertisement -