Sun, May 19, 2024
35.2 C
Dubai

കാസർഗോഡ് ബെവ്കോ ഔട്ട്ലെറ്റ്; വരുമാനമുണ്ട്, പക്ഷേ ആവശ്യത്തിന് ജീവനക്കാരില്ല

കാസർഗോഡ്: പ്രതിദിനം 25 ലക്ഷം രൂപയ്‌ക്ക്‌ മുകളിൽ കച്ചവടം ഉണ്ടെങ്കിലും കാസർഗോഡ് നഗരത്തിലെ ഏക മദ്യവിൽപന കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരില്ല. ഇവിടെ ആകെയുള്ളത് 5 ജീവനക്കാർ മാത്രമാണ്. കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം...

കാസർഗോഡിന് എയിംസ് വേണം; പിന്തുണയുമായി കുഞ്ചാക്കോ ബോബൻ

കാസർഗോഡ്: ഓൾ ഇന്ത്യ ഇൻസ്‌റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഓഫ് ഇന്ത്യ (എയിംസ്) കാസർഗോഡ് ജില്ലയിൽ സ്‌ഥാപിക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി നടൻ കുഞ്ചാക്കോ ബോബൻ. വിഷയത്തിൽ ഇന്നലെ നടന്ന ഐക്യദാർഢ്യ ദിനത്തിന് കുഞ്ചാക്കോ...

അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്‌റ്റിൽ

കാഞ്ഞങ്ങാട്: അഞ്ച് വയസുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്‌റ്റിൽ. കാഞ്ഞങ്ങാട് സ്വദേശിയായ 42-കാരനാണ് പിടിയിലായത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. ഇയാളുടെ ഭാര്യയുടെ പരാതിയിലാണ് ഹൊസ്‌ദുർഗ് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം ഇയാളെ...

സ്വത്തുതർക്കം; കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും യുവതിക്കും നേരെ ആക്രമണം

കാസർഗോഡ്: സഹോദരങ്ങൾ തമ്മിലുള്ള സ്വത്തുതർക്ക കേസിൽ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും യുവതിക്കും നേരെ ആക്രമണം. വെട്ടേറ്റ പുല്ലൂർ ഉദയനഗറിലെ സുശീലയെ (40) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും, അഭിഭാഷക കമ്മീഷനായി നിയോഗിച്ച മുളിയാർ...

കാസർഗോഡ് ജില്ലയിൽ നിരോധിത മീൻപിടിത്തം വ്യാപകം

നീലേശ്വരം: കാസർഗോഡ് ജില്ലയിൽ നിരോധിത മീൻപിടിത്തം വ്യാപകം. ഇതോടെ നിരോധിത മീൻപിടിത്തം തടയാനുള്ള ഫലപ്രദമായ സംവിധാനങ്ങളില്ലാതെ ആശങ്കയിലായി ജില്ലയിലെ ഫിഷറീസ് വകുപ്പ്. കർണാടകയിൽ നിന്നും ഗോവയിൽ നിന്നും സർവ സന്നാഹവുമായാണ് ബോട്ടുകൾ എത്തുന്നത്....

രാത്രി 10ന് ശേഷം തട്ടുകടകൾക്കും ടർഫുകൾക്കും അനുമതിയില്ല

ബേക്കൽ: പൊതുസ്‌ഥലങ്ങളിൽ സ്‌ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും കൊടിമരങ്ങളും 30നകം നീക്കാൻ തീരുമാനം. ബേക്കൽ പോലീസ് വിളിച്ചു ചേർത്ത രാഷ്‌ട്രീയ പാർട്ടി- മത- സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. സംഘർഷങ്ങൾ ഇല്ലാത്ത സ്‌ഥലമായി...

കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹിന്ദി ഭാഷാ താരതമ്യ സാഹിത്യ വിഭാഗത്തിലെ ഗവേഷക വിദ്യാർഥിനി റൂബി പട്ടേൽ (27) ആണ് മരിച്ചത്. ഒഡിഷയിലെ ബർഗാർ ജില്ലയിലെ...

പാലായി ‘ഷട്ടർ കം ബ്രിഡ്‌ജ്‌’ ഡിസംബർ 26ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും

നീലേശ്വരം: നാടിന്റെ വികസനത്തിന്‌ പുതിയ പാലമിടുന്ന പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ ഡിസംബർ 26ന്‌ തുറക്കും. വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. നീലേശ്വരം നഗരസഭയിലെ പാലായിയിൽ താങ്കൈ കടവിനേയും...
- Advertisement -