Tue, May 7, 2024
30.3 C
Dubai

ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ചു

കാസർഗോഡ് : ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബളാൽ പഞ്ചായത്തിലെ മുട്ടോംകടവ്, മൈക്കയം, കൊന്നക്കാട് വാർഡുകളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത...

ദേശീയപാതാ വികസനം; മൊബൈൽ ടവർ പൊളിച്ചുമാറ്റി- റേഞ്ച് ഇല്ലാതെ വലഞ്ഞ് വിദ്യർഥികൾ

കാഞ്ഞങ്ങാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ മൊബൈൽ ടവർ പൊളിച്ചുമാറ്റി. ഇതുമൂലം നെറ്റ്‌വർക്ക് കിട്ടാതെ നൂറുകണക്കിന് വിദ്യാർഥികൾക്കാണ് ഓൺലൈൻ പഠനം പ്രതിസന്ധിയിലായിരിക്കുന്നത്. ടവർ പൊളിച്ചുമാറ്റിയതോടെ കാഞ്ഞങ്ങാട് സൗത്ത്, ആറങ്ങാടി, നിലാങ്കാര, മാതോത്ത്, കൊവ്വൽ...

എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സഹായം അർഹരായ ആളുകൾക്ക് മാത്രം; കളക്‌ടർ

കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സഹായം അർഹരായ ആളുകൾക്ക് മാത്രമെന്ന് കളക്‌ടർ. എൻഡോസൾഫാൻ സ്‌പെഷ്യൽ സെൽ യോഗം 6727 രോഗികളെയാണ് ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ലിസ്‌റ്റിൽ ഉൾപ്പെടാത്ത വ്യക്‌തികൾക്ക് ഈ പദ്ധതിയിൽ...

16കാരിയെ പ്രണയം നടിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ

കാസർഗോഡ്: ജില്ലയിലെ ആദൂരിൽ 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്‌റ്റിൽ. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് ആദൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം...

ദേശീയ പാതാ വികസനം; നഷ്‌ടപരിഹാര തുക നൽകൽ നിർത്തിവെക്കാൻ നിർദ്ദേശം

കാസർഗോഡ്: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് സ്‌ഥലം വിട്ടുനൽകിയ ഉടമകൾക്ക് നഷ്‌ടപരിഹാരം നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ ദേശീയ പാതാ അതോറിറ്റിയുടെ നിർദ്ദേശം. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ അലൈൻമെന്റിൽ മാറ്റം വന്ന...

ദുരിതം വിതച്ച് മഴ; കൊളവയലിൽ അഞ്ചേക്കർ കൃഷി വെള്ളത്തിൽ

കാസർഗോഡ്: കാലംതെറ്റി പെയ്‌ത കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. അജാനൂർ കൊളവയലിലെ അഞ്ചേക്കർ കൃഷി സ്‌ഥലത്ത് ഇറക്കിയ വിളകളാണ് കനത്ത മഴയിൽ വെള്ളം കയറി നശിച്ചത്. വിത്തിറക്കി മുളച്ചു പൊങ്ങിയ പച്ചക്കറിവയൽ...

ദിർഹം നൽകാമെന്ന വ്യാജേന തട്ടിപ്പ്; ഓട്ടോ ഡ്രൈവർക്ക് നഷ്‌ടപ്പെട്ടത് അഞ്ചു ലക്ഷം രൂപ

കാസർഗോഡ്: രണ്ടംഗ സംഘത്തിന്റെ കെണിയിൽ അകപ്പെട്ട് ഓട്ടോ ഡ്രൈവർക്ക് അഞ്ചു ലക്ഷം രൂപ നഷ്‌ടമായി. തൃക്കരിപ്പൂർ കാടങ്കോട് നെല്ലിക്കാവിലെ പി ഹനീഫ എന്ന ഓട്ടോ ഡ്രൈവറെയാണ് ഇതര സംസ്‌ഥാനക്കാരായ രണ്ടംഗ സംഘം പറ്റിച്ചത്....

‘ടാറ്റാ കോവിഡ് ആശുപത്രി തട്ടിക്കൂട്ടലാണ്, നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ല’; രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: കോവിഡ് ആശുപത്രി വെറുതെ തുറക്കാനല്ല മറിച്ച് അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്ന് കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. ഇതു തട്ടിക്കൂട്ടലാണെന്നും അതിനാല്‍ നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും രാജ്മോഹന്‍...
- Advertisement -