ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് അന്തരിച്ചു
കാസർഗോഡ്: നിർധനരായ 260 ഓളം കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകിയ ബദിയടുക്കയിലെ ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് (85) അന്തരിച്ചു. ബദിയടുക്ക കിളിർകാർ നടുമനയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖത്തിൽ വിശ്രമത്തിലായിരുന്നു. പാരമ്പര്യ...
കാസർഗോഡ് സമ്മേളന ബോർഡിൽ എസ്‌ടിയു പ്രവർത്തകരെ സിപിഎമ്മാക്കി; പരാതി
കാസർഗോഡ്: വിവാദങ്ങൾ വിട്ടൊഴിയാതെ സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനം. സിപിഎം ജില്ലാ സമ്മേളന നഗരിയിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്‌ത ബോർഡുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണം ഉയർന്നത്. സിപിഎം ബോർഡിൽ എസ്‌ടിയു പ്രവർത്തകരുടെ ചിത്രം...
കാസർഗോഡ് കളക്‌ടർ അവധിയിലേക്ക്; വ്യക്‌തിപരമായ കാരണങ്ങളെന്ന് വിശദീകരണം
കാസർഗോഡ്: വിവാദങ്ങൾക്ക് പിന്നാലെ കാസർഗോഡ് ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിലേക്ക്. നാളെ മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. കോവിഡ് വ്യാപനം അതിശക്‌തമായിരിക്കെയാണ് കളക്‌ടർ അവധിയിൽ പ്രവേശിക്കുന്നത്. വ്യക്‌തിപരമായ...
സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും
കാസർഗോഡ്: സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. സമ്മേളന നടപടിക്രമങ്ങൾ ഇന്ന് രാത്രി പൂർത്തീകരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സിപിഐഎം സമ്മേളനങ്ങൾ വെട്ടി ചുരുക്കാൻ നേരത്തെ തന്നെ തീരുമാനമായിരുന്നു. സമ്മേളനം രണ്ട്...
സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി; നാളെ സമാപനം
കാസർഗോഡ്: സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി. ഇന്ന് തുടങ്ങിയ സമ്മേളനം നാളെ സമാപിക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനാലും ഞായറാഴ്‌ച ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് സമ്മേളന ദിനം ചുരുക്കിയതെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. അതേസമയം,...
ഉത്തരവ് പിൻവലിച്ച കാസർഗോഡ് കളക്‌ടറുടെ നടപടിക്കെതിരെ ഹരജി
കാസർഗോഡ്: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കാസർഗോഡ് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ച ജില്ലാ കളക്‌ടറുടെ നടപടി ചോദ്യം ചെയ്‌ത് ഹരജി. ജില്ലയിലെ മടിക്കൈയിൽ ഇന്ന് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം...
കാസർഗോട്ടെ കോവിഡ് നിയന്ത്രണ ഉത്തരവ് പിൻവലിച്ചതിൽ വിശദീകരണവുമായി കളക്‌ടർ
കാസർഗോഡ്: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കാസർഗോഡ് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ച നടപടി വിവാദമാകുന്ന സാഹചര്യത്തിൽ വിശദീകരണവുമായി കളക്‌ടർ ഭണ്ഡാരി സ്വാഗത്. പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് സമ്മർദ്ദത്തെ തുടർന്നല്ലെന്നും...
11-കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചു
കാസർഗോഡ്: പോക്‌സോ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചു. കുമ്പള സ്വദേശിയായ അശോകനെതിരെയാണ് (50) ശിക്ഷ വിധിച്ചത്. കാസർഗോഡ് പോക്‌സോ കോടതിയാണ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം...







































