Tue, Sep 8, 2026
33 C
Dubai

അധോലോക ഗുണ്ടയുടെ കൂട്ടാളി; നപ്പട്ട റഫീഖിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

കാസർഗോഡ്: അധോലോക ഗുണ്ട സിയയുടെ കൂട്ടാളിയായ നപ്പട്ട റഫീഖിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഉപ്പള അട്ടഗോളി കയ്യാർ സ്വദേശിയാണ് മുഹമ്മദ് റഫീഖ് (32) എന്ന നപ്പട്ട റഫീഖ്. കാസർഗോഡ് പോലീസിന്റെ...

20 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ

കാസർഗോഡ്: 114 കിലോഗ്രാം കഞ്ചാവുമായി ജില്ലയിൽ യുവാവ് പിടിയിൽ. ജില്ലയിലെ ചെട്ടുംകുഴിയിലെ ജികെ മുഹമ്മദ് അജ്‌മൽ(23) ആണ് പിടിയിലായത്. തലപ്പാടിയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപ വിലവരുന്ന...

കാസർഗോഡ് സർക്കാർ സ്‌കൂളിൽ റാഗിംഗ്, വിദ്യാർഥിയുടെ മുടിവെട്ടി

കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിംഗ്. പ്ളസ് വൺ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തത്‌. കുട്ടിയുടെ മുടി സീനിയർ വിദ്യാർഥികൾ ചേർന്ന് മുറിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വിദ്യാർഥിയുടെ മുടിവെട്ടിയത് എന്നാണ്...

ഇഎംഎസിന്റെ നിയമസഭാ മണ്ഡലം ‘നീലേശ്വരം’ പുനഃസ്‌ഥാപിക്കണം; ആവശ്യം ശക്‌തമാകുന്നു

കാസർഗോഡ്: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസ് മൽസരിച്ചു ജയിച്ച നിയമസഭാ മണ്ഡലം പുനഃസ്‌ഥാപിക്കണം എന്ന ആവശ്യം സമൂഹത്തിന്റെ വിവിധകോണുകളിൽ നിന്ന് ശക്‌തമാകുന്നു. നീലേശ്വരം നിവാസികളുടെ സാമൂഹിക മാദ്ധ്യമ പേജുകളിൽ ഈ വിഷയം സജീവ...

പാലായി ‘ഷട്ടർ കം ബ്രിഡ്‌ജ്‌’ ഡിസംബർ 26ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും

നീലേശ്വരം: നാടിന്റെ വികസനത്തിന്‌ പുതിയ പാലമിടുന്ന പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ ഡിസംബർ 26ന്‌ തുറക്കും. വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. നീലേശ്വരം നഗരസഭയിലെ പാലായിയിൽ താങ്കൈ കടവിനേയും...

മംഗൽപാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കളക്‌ടർ മിന്നൽപരിശോധന നടത്തി

കാസർഗോഡ്: മാലിന്യ കൂമ്പാരം നിറഞ്ഞ മംഗൽപാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കളക്‌ടർ സ്വാഗത് ആർ ഭണ്ഡാരിയുടെ മിന്നൽ പരിശോധന. മഞ്ചേശ്വരം താലൂക്ക് ഓഫീസിലെത്തിയ കളക്‌ടർ ഉപ്പളയിലെ വ്യാപാര കേന്ദ്രങ്ങളിലും ഫ്ളാറ്റുകളിലുമായിരുന്നു പരിശോധന നടത്തിയത്....

കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ ഫെബ്രുവരിയിൽ തുറക്കും

നീലേശ്വരം: കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ 2022 ഫെബ്രുവരിയിൽ ഉൽഘാടനം ചെയ്യും. 132 മീറ്റർ നീളത്തിലുള്ള ടെർമിനലിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ടെർമിനൽ യാഥാർഥ്യമാകുന്നതോടെ അനുബന്ധ വ്യവസായങ്ങളായ ഹോട്ടൽ-താമസ സൗകര്യങ്ങൾ, പ്രദർശന സ്‌റ്റാളുകൾ...

രണ്ടാം ഡോസിനോട് വിമുഖത; ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാത്തത് അരലക്ഷത്തിലേറെ പേർ

കാസർഗോഡ്: കോവിഡ് രണ്ടാം വാക്‌സിൻ സ്വീകരിക്കേണ്ട സമയപരിധി പിന്നിട്ടിട്ടും ജില്ലയിൽ അരലക്ഷത്തിലേറെ പേർ വാക്‌സിൻ എടിത്തിട്ടില്ലെന്ന് റിപ്പോർട്. ഇതോടെ വാക്‌സിനേഷന്റെ രണ്ടാം ഡോസിനോട് ചില ആളുകൾ കാണിക്കുന്ന വിമുഖത കോവിഡ് പ്രതിരോധത്തിൽ ജില്ല...
- Advertisement -